HA LPS School Vizhinjam Harbour

HA LPS School Vizhinjam Harbour Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HA LPS School Vizhinjam Harbour, School, Thiruvananthapuram.

   കഴുകന്‍ കണ്ണുകള്‍ ഇപ്പോള്‍ സ്വതന്ത്രരാണ് അവര്‍ നമുക്ക് വേണ്ടപ്പെട്ടവരുടെ പുറകിലാവാം. നീതി പീഠം തിരുത്തലിനു തയാറാകണം. ...
28/10/2019



കഴുകന്‍ കണ്ണുകള്‍ ഇപ്പോള്‍ സ്വതന്ത്രരാണ് അവര്‍ നമുക്ക് വേണ്ടപ്പെട്ടവരുടെ പുറകിലാവാം. നീതി പീഠം തിരുത്തലിനു തയാറാകണം.

നമ്മുടെ വീട്ടിലെ കുട്ടികുപ്പായങ്ങള്‍ കീറാതെയിരിക്കാന്‍ വേണ്ടത് മൂഞ്ചിയ നിയമമല്ല മൂര്‍ച്ചയേറിയ നിയമമാണ് കുഞ്ഞ്കുട്ടികളെ ഉപദ്രവിക്കുന്നവന് വധശിക്ഷ നല്‍കുന്ന അത് കണ്ട് മറ്റ് മനുഷ്യര്‍ ഭയക്കുന്ന നിയമം.

05/09/2019

കഴിഞ്ഞ വർഷത്തേതിലും പ്രയാസകരമായ സാഹചര്യമാണ് പ്രളയാനന്തരം മലബാർ മേഖല നേരിടുന്നത്.അപ്രതീക്ഷിതമായി വന്ന വെള്ളത്തിൽ എല്ലാം ന...
15/08/2019

കഴിഞ്ഞ വർഷത്തേതിലും പ്രയാസകരമായ സാഹചര്യമാണ് പ്രളയാനന്തരം മലബാർ മേഖല നേരിടുന്നത്.
അപ്രതീക്ഷിതമായി വന്ന വെള്ളത്തിൽ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് വിവിധതരം സഹായങ്ങളുമായി സർക്കാരും സംഘടനകളും രംഗത്തുണ്ട്. അതിന്റെ ചെറു ഭാഗമാകാൻ നമ്മുടെ വിഴിഞ്ഞം ഹാർബർ ഏ രൃ എൽ.പി സ്കൂൾ കുഞ്ഞ് മക്കൾ ഒരുമിച്ച് കൂട്ടിയ സാധനങ്ങൾ.....

Happy Independence Day 🇮🇳♥️
15/08/2019

Happy Independence Day 🇮🇳♥️

ഇന്ത്യയുടെ അഗ്നിച്ചിറകുകൾ ഓർമ്മയായിട്ട്‌ ഇന്നേക്ക്‌ 4 വർഷം 💐
27/07/2019

ഇന്ത്യയുടെ അഗ്നിച്ചിറകുകൾ ഓർമ്മയായിട്ട്‌ ഇന്നേക്ക്‌ 4 വർഷം 💐

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
31/12/2018

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

ഇപ്പൊൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്കുംഇവിടെ നിന്ന് പഠിച്ചു കയിഞ്ഞവർക്കുംഹൃദയം നിറഞ്ഞ ഓണശംസകൾ
25/08/2018

ഇപ്പൊൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്കും

ഇവിടെ നിന്ന് പഠിച്ചു കയിഞ്ഞവർക്കും

ഹൃദയം നിറഞ്ഞ ഓണശംസകൾ

🇮🇳 🇮🇳പ്രണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവ...
15/08/2018

🇮🇳 🇮🇳

പ്രണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം
അവരുടെ ത്യാഗവും
ചീന്തിയ ചോരയും ബലിയായി നൽകിയ ജീവനു വ്യാർഥമാവാതിരിക്കാൻ
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത
എന്റെ എല്ലാ കൂട്ടുകാർക്കും സ്വാതന്ത്രാദിനാശംസകൾ

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when HA LPS School Vizhinjam Harbour posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category