Karunya Residential Special School Amaravila Trivandrum

Karunya Residential Special School Amaravila Trivandrum

Share

special school for Intellectually disabled childrens

11/12/2025

കാരുണ്യയിലെ കുരുന്നുകളുടെ ക്രിസ്മസ് ആഘോഷം ❤️

07/12/2025
Photos from Karunya Residential Special School Amaravila Trivandrum's post 04/12/2025

സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയുടെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാഘോഷ പരിപാടിയിൽ കാരുണ്യയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തം ❤️

02/12/2025

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജൂനിയർ മോഹിനിയാട്ടം മത്സരത്തിൽ A ഗ്രേഡ് നേടിയ അമരവിള കാരുണ്യ സ്പെഷ്യൽ സ്കൂളിലെ അജീഷ്. വേദിയിൽ മറ്റൊരു കുട്ടിയുടെ മോഹിനിയാട്ടം നടക്കുമ്പോൾ വേദിക്ക് പുറത്ത് ചുവട് വെക്കുന്നു 😍❤️
അഭിനന്ദനങ്ങൾ ❤️

Photos from Karunya Residential Special School Amaravila Trivandrum's post 19/11/2025

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അമരവിള കാരുണ്യ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘ നൃത്തം
ചിരുത ❤️

Photos from Karunya Residential Special School Amaravila Trivandrum's post 19/11/2025

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടിയ കാരുണ്യ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ❤️

Photos from Karunya Residential Special School Amaravila Trivandrum's post 19/11/2025
Photos from Karunya Residential Special School Amaravila Trivandrum's post 19/11/2025

തിരുവനന്തപുരം ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജൂനിയർ വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനീഷിന് അഭിനന്ദനങ്ങൾ ❤️

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Address

Thiruvananthapuram
AMARAVILA

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm