Hi
VKCET Confess.
Follow the link below to send your confessions .. It's completely anonymous and secret. http://goo.gl/forms/ZYee24HZWC
Vkcet official confession page:)
Happy holidays
17/01/2017
വി.കെ.സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ "ബലിയാടുകൾ".
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയാണ് ഇന്ന് കേരളം ചർച്ച ചെയ്യുന്നത്. പാമ്പാടി നെഹ്‌റു കോളേജ് അധികൃതർ, വിദ്യാർഥികളോട് ചെയ്യുന്നത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ സ്വാശ്രയ കോളേജുകളിൽ പഠിച്ചിറങ്ങിയതും പഠിച്ചുകൊണ്ടിരിക്കുന്നതുമായ അനേകം കുട്ടികൾക്ക് ഇത് ഒരു വിധത്തിലുമുള്ള ഞെട്ടലും ഉണ്ടാക്കിയതായി എനിക്ക് തോന്നുന്നില്ല, കാരണം ഭൂരിഭാഗം സ്വാശ്രയ കോളേജ് വിദ്യാർഥികളും വര്ഷങ്ങളായി സഹിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇതെല്ലം. വി.കെ.സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർഥി എന്ന നിലയിൽ എനിക്കുണ്ടായ അനുഭവങ്ങൾ പറയാം. മിക്ക എഞ്ചിനീയറിംഗ് കോളേജുകളും നടത്തുന്നത് എഞ്ചിനീറിങ്ങിനെ പറ്റിയോ വിദ്യാഭ്യാസത്തെ പറ്റിയോ യാതൊരു വിവരവും ഇല്ലാത്ത കുറെ ആളുകൾ ആണ്. ഞങ്ങളുടെ കോളേജും അത്തരമൊരു മാനേജ്‌മന്റ് ആണ് നടത്തുന്നത്.
വിദ്യാർഥികൾ വാങ്ങുന്ന ഓൾ പാസിന്റെ എണ്ണം കൂട്ടി അതുവഴി റിസൾട്ട് വർധിപ്പിക്കുകയും, അതുവഴി അടുത്ത വർഷത്തെ അഡ്മിഷൻ വര്ധിപ്പിക്കുകയുമാണ് മാനേജ്മെന്റിന്റെ ഒരേയൊരു ലക്‌ഷ്യം. അതിനുവേണ്ടി അവർ കണ്ടെത്തിയ വഴി പഠ്യേതര പ്രവർത്തനങ്ങൾ മാക്സിമം ഇല്ലാതാക്കുകയും, അക്കാഡമിക് ദിനങ്ങൾ മാക്സിമം കൂട്ടുകയും ആണ്. നമ്മുടെ കോളേജിൽ നടക്കുന്ന ഫൈൻ പിരിവിനെപ്പറ്റി ഉള്ള പോസ്റ്റ് നിങ്ങൾ വായിച്ച കാണുമെല്ലോ? ഇത് കൂടാതെ വിദ്യാർഥികളെ അമിത വർക്കലോഡ് നൽകിയും "മെരുക്കാറുണ്ട്". മറ്റൊരു മെരുക്കൽ തന്ത്രം എന്ന നിലയിൽ എല്ലാ ബാച്ചിൽ നിന്നും ഒരു ബലിയാടിനെ അധ്യാപകർ കണ്ടെത്തും. ഈ ബലിയാട് എന്തെങ്കിലും നിസാര പ്രശ്നത്തിന്റെ പേരിൽ അധ്യാപകരുടെ "കണ്ണിലെ കരട് " ആയവനായിരിക്കും. ഈ ബലിയാടിന്റെ കാര്യം പിന്നെ പോക്കാണ് . ഈ ബലിയാടിനെ ഇട്ട് ഓടിക്കുന്നത് കണ്ട് മറ്റ് വിദ്യാർഥികൾ ഇവിടത്തെ അനീതികൾക്ക് എതിരെ കണ്ണടക്കണം, അതാണ് അധ്യാപഹയന്മാരുടെ ആവശ്യം. മെരുക്കലിന്റെ പ്രധാന ഭാഗം എന്തിനും എതിനും ഫൈൻ അടിച്ച കൊടുക്കുക എന്നതാണ്. രണ്ടാം ഘട്ടത്തിൽ വീട്ടിൽ നിന്ന് രക്ഷിതാക്കളെ വിളിപ്പിക്കുക. ഈ രക്ഷിതാക്കളോട് പെരുമാറുന്നത് കണ്ടാൽ ഈ സാറന്മാരൊക്കെ സ്കൂളിൽ പോയിട്ടുണ്ടോ എന്ന് നമുക്ക് സംശയം തോന്നും. അവസാനം ബലിയാടിന്റെ ഇന്റെർണൽ തേക്കുക എന്ന ചടങ്ങ് കൂടി ഉണ്ട്. അത് കൂടി കഴിയുമ്പോൾ ബലിയാട് മാനസികമായി തകർന്ന് കഴിഞ്ഞിരിക്കും. ബലിയാടിന്റെ അവസ്ഥ കണ്ട് മറ്റ് വിദ്യാർഥികൾ ഇവർ കാണിക്കുന്ന തോന്നിവാസത്തിനെതിരെ കണ്ണടക്കും. ഇത്തരം ബലിയാടുകൾ പലപ്പോഴും കോഴ്സ് നിർത്തി പോകുകയോ, കമ്പ്ലീറ്റ് ചെയാൻ കഴിയാതെ വരികയോ ആണ് പതിവ്.
ഇത് നമ്മുടെ കോളേജിലെ മാത്രം അവസ്ഥ അല്ല. ഇത്തരത്തിലുള്ള ഒരു ബലിയാട് ആയിരുന്നു ജിഷ്ണു പ്രണോയ് എന്ന സഹോദരൻ. കൊടിയ മാനസിക പീഡനം നേരിടാനുള്ള ശക്തി പാവത്തിന് ഇല്ലാത്തപോയി. അത്കൊണ്ട് ഇനി ഇങ്ങനെ ഒരു ബലിയാട് ഉണ്ടാവരുത്. ഈ അനീതിക്കെതിരെ പ്രതികരിക്കൂ.....പോരാടൂ...
. Stop instituitional murder.
15/01/2017
STOP INSTITUTIONAL MURDER
This has gone too far. If any vkcet student faces any harassment in the form of fine, silly suspensions, blackmail or any type of injustice, DO SPEAK IT OUT IN PUBLIC. Teachers are persons who serve to Guide Students to a brighter future, They are not law makers. They are not our parents to command authority over us. IF INTERNAL MARKS ARE THEIR METHOD OF TORTURING A STUDENT, THEY ARE TO BE DISGRACED OF THEMSELVES TO BE CALLED A TEACHER.
IF ANY DEPARTMENT/ PERSON IN VKCET DEMANDS FINE, THEN THEY SHOULD BE EXPOSED TO THE PUBLIC. DO NOT FEAR.
Eni oru Jishnu Undakalum. .
"ഞാൻ വി.കെ.സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർഥിയാണ്. നമ്മുടെ കോളേജിലെ സ്റ്റാഫ് നടത്തിവരുന്ന ചില വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങളെ പറ്റിയാണ് ഈ പോസ്റ്റ്. അതിനുമുൻപ് ഞാൻ എന്നെക്കുറിച്ച് ചിലത് പറയാം. ഞാൻ ഒരു മെക്കാനിക്കൽ വിദ്യാർഥിയാണ്. എല്ലാ വിദ്യാർഥികളെയും പോലെ തന്നെ ഒരുപാടു സ്വപ്നങ്ങളുമായിട്ടാണ് ഞാൻ ഈ കോളേജിലേക്ക് വരുന്നത്. അന്ന് Dr.Ajayakumar.V ആയിരുന്നു ഞങ്ങളുടെ പ്രിൻസിപ്പാൾ.വിദ്യാർത്ഥികളെ പേടിപ്പിച്ചും പീഡിപ്പിച്ചും ഭരിക്കുക, എന്നതായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം. ഞങ്ങളെ മാക്സിമം ഉപദ്രവിച്ചിട്ടുണ്ട്.
അന്നുവരെ എന്നെ പഠിപ്പിച്ചിട്ടുള്ള ഭൂരിഭാഗം അധ്യാപകരും വളരെ നല്ല മനുഷ്യരും, വിദ്യാർഥികളെ റിസൾട്ട് ഉണ്ടാക്കുന്ന യന്ത്രങ്ങൾ മാത്രമായിട്ട് കാണാത്തവരും ആയിരുന്നു. എന്നാൽ എല്ലാ അധ്യാപകരും അങ്ങനെ അല്ല എന്ന് എനിക്ക് വൈകാതെ മനസിലായി. ഈ കാലത്ത് ഞാൻ കൊടുത്ത ഫൈനിന് കൈയും കണക്കും ഇല്ല. ഏറ്റവും വിചിത്രമായ കാര്യം, ഈ ഫൈൻ യാതൊരു കണക്കും ഇല്ലാതെയാണ് വാങ്ങുന്നത്.പേരിനു ഒരു ബുക്കിൽ എഴുതി ഇടും, റസിപ്റ് എന്നൊരു സാധനം ഇല്ല.. പിന്നീട് ഞങ്ങൾക്ക് മനസിലായി ഇത് മാനേജ്‌മന്റ് പോലും അറിയുന്നില്ല, അധ്യാപകർക്ക് കൈയിട്ട് വാരാൻ ഉള്ളതാണ് ഞങ്ങൾ കൊടുക്കുന്ന ഫൈൻ (അവിടുന്ന് പിരിഞ്ഞു പോയ ഒരു അധ്യാപകൻ തന്നെ പറഞ്ഞതാണ്). സ്വഭാവത്തിന്റെ ഗുണം കാരണം വൈകാതെ അജയകുമാറിനെ കോളേജ് അധികൃതർ തന്നെ പറഞ്ഞുവിട്ടു (പിന്നീട് പോയ കോളേജിൽ നിന്നും പറഞ്ഞുവിട്ടു എന്നാണ് കേട്ടത്.). പിന്നീട് വന്ന പ്രിൻസിപ്പൽ Dr. Chandramohan Nair ആയിരുന്നു. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഞങ്ങൾ ആശ്വസിച്ചു. പക്ഷെ മാനേജ്മെന്റിന്റെ കളിപ്പാവ ആകാൻ തയാറല്ലായിരുന്ന അദ്ദേഹത്തെ പെട്ടന്ന് തന്നെ പിരിച്ച വിട്ടു.
ഇതിൽ നിന്നെല്ലാം ഞങ്ങൾ മനസിലാക്കിയത് പ്രിൻസിപ്പൽ അല്ല പ്രധാന പ്രശനം, വിദ്യാർഥികളെ ദ്രോഹിക്കാൻ ഇഷ്ട്ടപ്പെടുന്ന ചില അധ്യാപകർ ആണ്. അതിനാൽ തന്നെ ഞങ്ങൾ ഇപ്പോഴും തീർത്തും നിസാര കാര്യങ്ങൾക്ക് ഫൈൻ അടച്ച കൊണ്ടിരിക്കുന്നു. പക്ഷെ ഞാൻ ഈ പോസ്റ്റ് ഇടുന്നത് ഞങ്ങളുടെ നിസ്സഹായാവസ്ഥ വർണിക്കാൻ അല്ല, ഇനി ഇത് ഇവിടെ നടക്കില്ല. ഇന്റെർണൽ മാർക്കിന്റെയും അറ്റെൻഡൻസിന്റെയും പേരിൽ നിങ്ങൾ നടത്തുന്നത് ചൂഷണമാണ്. ഞങ്ങളുടെ കാശ് നിങ്ങൾക്ക് തിന്നാൻ ഉള്ളതല്ല. ഇനി ഈ പരിപാടി തുടരാനാണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ, പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ആണ് ഞങ്ങൾ വിദ്യാർഥികളുടെ തീരൂമാനം. ഇതൊരു ഭീഷണി ആയിട്ട് കാണുന്നെങ്കിൽ അങ്ങനെ കണ്ടോളു. പക്ഷെ ഒന്ന് ഓർക്കുക, ഞങ്ങൾ വിദ്യാർഥികൾ നിങ്ങളുടെ ശത്രുക്കളല്ല. അറിവ് നേടാൻ വരുന്ന വിദ്യാർഥികളെ നിങ്ങൾ ശത്രുക്കളെ പോലെ കാണരുത്. ഗതികേട് കൊണ്ടാണ് പലതും ഞങ്ങൾ സഹിക്കുന്നത്. അധ്യാപകൻ എന്ന വാക്കിന്റെ വില കുറയ്ക്കുന്ന പ്രവർത്തികൾ ചെയ്ത് സ്വയം അപഹാസ്യരാവാതിരിക്കുക.
Note to admin :- Help us spread the word. Next semester is going to change vkcet forever and for good."
Admin: Arkum avarude abhiprayam parayan ee page il yathoru thadasavum Ila.. Go ahead, VKCET students.
aa sirinte peru JIYAS ennano??
koppila clg...mech dept ...hho..nissaara karyangalk polum fine...ee fine vach kittunna money kond vaangithinnunna biriyani ok dehikaand vayarilaki th***i t***i pandaaradanganam...
Ippozhathe s5kkar tourinu poyappo Rs.10000 bata kodukkathe bus edkkan sammathikkilla enn paranja oru sir undallo...avan s7 inu MOM tuition class collegil vech edth kodukkam ennum athinu Rs.2500 vech avashyapettu ennum okke kelkkunnund...Ithokke sheriyaya nadapadi aano?
26/11/2016
Does the admin/admins know who gave in the confessions?
Absolutely No.
hentammo... nammal illeee
11/20/2016 15:29:35
New to college. . .
$eniors would be n!ce to all. . .
7/24/2016 14:09:11
Ee mechile sirnmar aarenna avanteyokkae vicharam?? Neeyokkae aano engineering kandupidichath. Ella thenditharavum kanikkum, koode ullavanmare ottum, ennitt valia avanmaranu enn paranj nadakkum .... 4-5 ennam poyappo kurach samadhanam ond.
2/21/2016 22:03:45
Click here to claim your Sponsored Listing.
Location
Contact the school
Website
Address
Valia Koonambaikulathamma College Of Engineering And Technology, Paripally TVM
Thiruvananthapuram
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |