09/09/2016
വർഷങ്ങൾക്ക് മുമ്പ് MG യിലെ ഒരു ഓണക്കാഴ്ച്ച
we are here about to express our own feelings on our beloved college which is being on the stage of losing its stand
this college united us all MGC
09/09/2016
വർഷങ്ങൾക്ക് മുമ്പ് MG യിലെ ഒരു ഓണക്കാഴ്ച്ച
19/04/2016
namasthe
Mg college enu kelkumpol thanne onam mansil odi ethum. Padichirangi nale e velikettil ninu purath pokumpo namuk ariyam iniyim Kure onam undenu. Pkshe uppolam varilalo uppilitath. Mg collegil nale ningl chelavazikuna oro nimisavum oro momentum varum dvsngil ninglde ormayil nikum. Oru agosham enathil upari, paditham matrmla kalalayajvthm ennu manisilakitaruna nimishnglanu e agoshngl. Nale oru kalthu ninglk munnil veendum oru onam oditethiyekam pkshe innathe e niram kanila athinu enal e onathinte sobha annum avde kanum. Onamsamsakal
~a senior
08/04/2015
An oLd view of M.G College
We are MGC'ians
This college united us all MGC ♥
25/11/2014
രക്ഷാബന്ധന്‍ 2014
(y) We are MGC'ians
24/11/2014
We are MGC'ians (y) :* (y)
17/11/2014
swami saranam...
01/11/2014
ഭാര്ഗവരാമന്റെ നാടിനു ഒരായിരംപിറന്നാൾആശംസകൾ......
പരശു രാമനാല്‍ സൃഷ്ട്ടിക്കപ്പെട്ട നമ്മുടെ കേരളം ...ഭഗവാന്‍ വിഷ്ണുവിന്റെ പത്തു അവതാരങ്ങളില്‍ ഒന്നായ പരശുരാമ്നാല്‍ നിര്‍മ്മിക്കപ്പെട്ട നമ്മുടെ കേരളം ..അത് കൊണ്ട് തന്നെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്നത് .
മലയാള നാടിന് ഇന്ന് പിറന്നാള്. ഐക്യകേരളം രൂപംകൊണ്ടിട്ട് അമ്പത്തിയെട്ടു വര്ഷങ്ങള് തികയുന്നു. 1956 നവംബര് ഒന്നിന് ആണ് ഐക്യകേരളം നിലവില് വന്നത്.
ഐതിഹ്യപ്പെരുമയുടെയും ചരിത്രവിശകലനങ്ങളുടെയും ഭൂമിശാസ്ത്രപരമായ കാര്യങ്ങളുടെയും പിന്‌ബലത്തില് കേരളപ്പിറവിയെക്കുറിച്ച് നിരവധി വാദങ്ങള് നിലനില്‌ക്കുന്നുണ്ട്. കേരങ്ങളുടെ നാട് കേരളമായി എന്നതാണ് പൊതുവേ പറയുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന് മഴു ഗോകര്ണത്തുനിന്നു കന്യാകുമാരിയിലേക്കെറിഞ്ഞെന്നും മഴു പതിച്ച ഭാഗം കടല് പിൻവാങ്ങിയെന്നുമാണ് ഐതിഹ്യം. ഈ പ്രദേശമാണ് കേരളമെന്നാണ് വിശ്വാസം. വാല്മീകി രാമായണത്തിലും കേരളം കടന്നുവരുന്നുണ്ട്.
ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കേരളം. ചേര രാജ്യത്തെ പിന്നീട് ചേരം എന്നും ചേരളം എന്നും വിളിച്ചുവന്നത് കാലക്രമത്തില് കേരളമായെന്ന് ചരിത്രകാരന്‌മാര് പറയുന്നു. മലകളുടെ നാട് എന്നര്ഥത്തില് കേരളമെന്ന് പേരുണ്ടായെന്നും പറയുന്നു. മലഞ്ചെരിവ് എന്നര്ഥമുള്ള ചാരല് ചേരലായെന്നും അത് പിന്നീട് ചേരനാടായ ചേരളമാകുകയും ചെയ്തു. പിന്നീട് കേരളമെന്ന് മാറിയെന്നുമാണ് ഇതിനൊപ്പമുള്ള മറ്റൊരു വാദം.ഐക്യകേരളമെന്ന ആശയത്തിന് വ്യക്തമായ രേഖകളുടെ പിന്‌ബലമുണ്ടാകുന്നത് 1928ല് എറണാകുളത്ത് നടന്ന നാട്ടുരാജ്യപ്രജാ സമ്മേളനത്തിലാണ്. ഈ സമ്മേളനത്തിലാണ് ഐക്യകേരളപ്രമേയം പാസ്സാക്കുന്നത്. 1949ല് തിരുവിതാംകൂര്-കൊച്ചി ലയനം നടന്നു. 1956 മാര്ച്ചില് പ്രസിഡന്റു ഭരണം ഏര്പ്പെടുത്തി. ഈ കാലയളവിലാണ് ഭാഷാടിസ്ഥാനത്തില് സംസ്ഥാനങ്ങള് രൂപീകരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. ഇതേതുടര്ന്ന് മലബാര്ജില്ലയെയും തെക്കന് കാനറയിലെ കാസര്കോടിനെയും ഹൊസ്ദുര്ഗിനെയും തിരുക്കൊച്ചിയോട് ചേര്ത്ത് 1956 നവംബര് ഒന്നിന് ഐക്യകേരളം നിലവില് വന്നു... മഹത്മ ഗാന്ധി കലാലയത്തിലെ എല്ലാവർക്കും കേരള പിറവി wishezz
31/10/2014
"Nilavil oru yaathra ayappu"2011-12 ..clge union sanghadippicha sent off!!