Raja Ravi Varma Higher Secondary School for Girls, Kilimanoor

Raja Ravi Varma Higher Secondary School for Girls, Kilimanoor രാജാ രവി വർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്?

24/03/2024

രാജാ രവിവർമ്മ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികമാർ സ്കൂളിലെ പ്രിൻസിപ്പാളിൻ്റെ റിട്ടയർമെൻ്റ് പാർട്ടിക്ക് മൂന്നാറിൽ.....

24/08/2023
12/03/2023

നമ്മുടെ ഷോർട്ട് ഫിലിം....കണ്ട് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.......അഭിപ്രായങ്ങൾ രേഖപ്പെടുത്തുക......

കിളിമാനൂർ സബ് ജില്ലാ തലത്തിൽ നടന്ന HS വിഭാഗം Science Seminar മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ RRV GIRLS HSS ലെ 10-ാം Std വി...
20/09/2022

കിളിമാനൂർ സബ് ജില്ലാ തലത്തിൽ നടന്ന HS വിഭാഗം Science Seminar മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ RRV GIRLS HSS ലെ 10-ാം Std വിദ്യാർത്ഥിനി Farsana Thasneem..അഭിനന്ദങ്ങൾ.....

ആശംസകൾ....
25/06/2022

ആശംസകൾ....

ഞങ്ങൾ കുട്ടികളെ RRV സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യുന്നത് കപട വാഗ്ദാനങ്ങൾ നൽകിയല്ല ....ഒറ്റ കാര്യം..... ഈ കാണുന്ന റിസൾട്ടു...
30/05/2022

ഞങ്ങൾ കുട്ടികളെ RRV സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യുന്നത് കപട വാഗ്ദാനങ്ങൾ നൽകിയല്ല ....ഒറ്റ കാര്യം..... ഈ കാണുന്ന റിസൾട്ടുകൾ മാത്രമാണ് നമ്മൾ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും മുന്നിൽ വയ്ക്കുന്നത്.....സ്വാഗതം.....

പ്രിയപ്പെട്ടവരെ .....ഇത് വായിക്കാതെ പോകരുത്..... കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സ്കൂളിലേക്ക് വരുന്ന കുട്ടികൾ മൊബൈൽ ഫോൺ ഉപയോ...
22/03/2022

പ്രിയപ്പെട്ടവരെ .....ഇത് വായിക്കാതെ പോകരുത്..... കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സ്കൂളിലേക്ക് വരുന്ന കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി അറിയാൻ സാധിച്ചു.....തുടർന്ന് നടന്ന അന്വേഷണത്തിൽ RRV Girls നും പുതിയകാവിനും ഇടയിലുള്ള ചില കടകളിൽ കുട്ടികളുടെ മൊബൈൽ ഫോണുകൾ വാങ്ങി സൂക്ഷിക്കുന്നതായി അറിയാൻ സാധിച്ചു....രാവിലെ കുട്ടികൾ കടയിൽ ഏൽപ്പിക്കും വൈകുന്നേരം തിരികെ എടുക്കും.... തുടർന്ന് നമ്മൾ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പോലീസ് അന്വേഷണത്തിൽ സ്കൂളിൻ്റെ അടുത്തുള്ള ഒരു കടയിൽ നിന്നും കുട്ടികളുടെ 13 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.....
ഇത് കുട്ടികളോട് ചെയ്യുന്ന ദ്രോഹം ആണ്...ഇതിന് ആരും കൂട്ടുനിൽക്കരുത്.........സ്കൂളിൽ വരുന്ന കുട്ടികൾ മൊബൈൽ ഫോണുകൾ കൊണ്ട് വരേണ്ട അവശ്യം ഇല്ല.....ഞങ്ങളുടെ സ്കൂളിൽ അത് അനുവദിക്കില്ല.....നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.....

ആദരാഞ്ജലികൾ.....
10/12/2021

ആദരാഞ്ജലികൾ.....

സ്കൂൾ പത്രം അക്കാദമിയുടെ ഈ വർഷത്തെ മികച്ച അദ്ധ്യാപകനുള്ള സ്കൂൾ രത്ന അവാർഡ് നേടിയ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കന്ററി ...
05/09/2021

സ്കൂൾ പത്രം അക്കാദമിയുടെ ഈ വർഷത്തെ മികച്ച അദ്ധ്യാപകനുള്ള സ്കൂൾ രത്ന അവാർഡ് നേടിയ കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ശ്രീ.വിഷ്ണു കല്പടയ്ക്കലിന് അഭിനന്ദനങ്ങൾ......

ഇത് ചരിത്ര വിജയം.....
28/07/2021

ഇത് ചരിത്ര വിജയം.....

Address

Kilimanoor
Thiruvananthapuram
695601

Alerts

Be the first to know and let us send you an email when Raja Ravi Varma Higher Secondary School for Girls, Kilimanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Raja Ravi Varma Higher Secondary School for Girls, Kilimanoor:

Shortcuts

Share

Category