03/09/2024
VIDEO 1: 10th Year Celebration Valedictory Function on 09 08 2024
10th Year Celebration Valedictory Function on 09/08/2024@Mahatma Ayyankali Hall. The Valedictory Function was graced by our esteemed Chief Guest, Shri. A Sha...
12/07/2024
Ready to Battle -Open to all schools!
Travancore National School's Turning 10!
To celebrate, we're launching TALCOM, an epic inter-school art and literary throwdown! TALCOM is all about understanding neurodiversity creatively. More Than Just a Competition! TALCOM is about raising awareness for a vital cause while having a blast with fellow students!
We are calling all student artists, writers, and creative minds! This is your chance to showcase your talent and compete for awesome prizes!
Don't Miss Out!
• Registration closes soon! (Check the brochure for the deadline)
• Grab the brochure for event details.
• Registration link!
https://docs.google.com/forms/d/1dPfr_xUiguJ2dfjlBqR0wkgdySii5HwtGsw-FQRG768/edit
LET’S MAKE TNS 10th year unforgettable with TALCOM!
17/06/2023
"Join us for a transformative two-day seminar exploring innovative approaches and empowering strategies for supporting special children on their unique journey to success."
21st and 22ond June 2023
*For registration :* https://forms.gle/h2mEYGLN4hA1MLBF7
04/06/2022
✒️Toe by toe....
🥬 വൺ ഡേ സെമിനാർ ഓൺ ടീച്ചിങ് മെത്തഡോളജി ഓഫ് ലേണിംഗ് ഡിഫറൻസ്
(One day seminar on teaching methodologies of learning differences)
🥬 താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . ഗൂഗിൾ ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക
https://forms.gle/9D6XKyzEBd9zDmCdA
🥬Registration Fee -1500/-
🥬Google pay No. 8330860000
🥬Send a screen short of your payment in the What App No. 8330860000
31/08/2020
🌐Webinar and interactive session for Parents and Teachers.
Organised by Travancore National School, Trivandrum.
*Time : 4pm* via Google Meet
*Session 1:* Need for Remedial education for children with learning disability.
Speaker🎤 : Mr Haris Madapally, Education Consultant
*Session 2 :* How to handle Remedial education : Tips and Tricks
Speaker🎤 : Ms Swarnaprabha, Special Educator, Travancore National School
Register in the link 👉
https://docs.google.com/forms/d/e/1FAIpQLSeV9C8Tq2rkBcKmV1OzTycILsSCouX9miBNSbE2Ugcjoq-JJQ/viewform?vc=0&c=0&w=1&flr=0
Meet link will be shared to email on Sunday morning. For any query contact A Prajin(8330860000)
19/03/2020
✔️Computer certificate courses for gifted children. Qualification 10th pass....
✔️School: Travancore National School,
👉A special school for children with specific learning Disability ,Slow Lerners, ADHD,ADD, Autism Spectrum Disorders, Intellectual Disability etc.....
🏦Address: VPS -314, Near Vattavila Vayanashala, Thirumala P.O , Pin - 695006
📞Contact Number :9446302728
23/11/2019
Pls click below👇
പഠനവൈകല്യമുള്ള മകനുവേണ്ടി സ്വന്തമായി സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങിയ ഒരമ്മ
വികൃതിക്കുരുന്നായിരുന്നു തേജസ്. സ്കൂളില്‍ പോകാന്‍ അവന് ഒട്ടും ഇഷ്ടമല്ലായിരുന്നു. ടീച്ചര്‍ പഠിപ്പിക്കുന്നതൊ.....
16/12/2018
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക , എന്നിട്ട് അവിടെ കാണുന്ന ഹൃദയത്തിൽ തൊട്ട സ്കൂളിനുവേണ്ടി വോട്ട് ചെയ്യുക...
Please click on the link below and vote for our school.
https://www.givingtuesdayindia.org/my-story/247?fbclid=IwAR0200P_fqN3TfodsBCehPE_T2Xbp4z2kWYZg2hLdDvgIa5QT34bZxiYOTA
My story and that of many mothers! By Sandhya P R
This is the account of a lonely and tiring journey that I set myself on some years ago for my son Te.......
02/08/2018
Toe by toe , a seminar on specific learning disability..
Two day seminar on Specific Learning Disability on 28th & 29th July 2018
27/11/2017
പ്രിയ്യപ്പെട്ട സുഹൃത്തുക്കളെ ഇത് ഒരു നിമിഷം ഒന്ന് വായിക്കണം
സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ള ഒരു കുടുംബത്തിലെ ഡിസ്ലെക്സിയ എന്ന അവസ്ഥ നേരിടുന്ന ഒരു കുട്ടിക്ക് വേണ്ടിയാണു ഈ പോസ്റ്റ്.
ഈ കുട്ടിയെ കൊണ്ടു എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആണ് കുട്ടിയുടെ മാതാപിതാക്കൾ. സാധാരണ സ്കൂളിൽ ആണ് യിപ്പോൾ കുട്ടി പഠിക്കുന്നത്, പക്ഷെ ആ സാഹചര്യം പൊരുത്തപ്പെടാനുള്ള മാനസികാവസ്ഥ ഈ കുട്ടിക്ക് ഇല്ല. അതു ഈ കുട്ടീടെ മാത്രം പ്രശ്നം അല്ല ഇങ്ങനെ യുള്ള അനേകം കുട്ടികൾ ഉണ്ട് പക്ഷെ അവരുടെ പ്രെശ്നം ഇതാണ് എന്നു മനസിലാക്കാൻ വീട്ടുകാർക്കോ, അധ്യാപർക്കോ, ആർക്കും കഴിയുന്നില്ല. നമ്മൾ കുരുത്തക്കേട് എന്നു പറഞ്ഞു തല്ലിയും ബഹളം വച്ചും കാലം കഴിയും. അവസാനം ഈ കുട്ടികൾ വലിയ കുറ്റവാളികളോ, സമൂഹത്തിലും, കുടുംബത്തിലും ഏതങ്കിലും രീതിയിൽ ശല്യക്കാരോ ആയി പരിണമിക്കും. അവരുടെ ജന്മത്തെ കുറിച്ച് പഴിച്ചു ഇവിടെ നിന്നും വിടവാങ്ങും..... അങ്ങനെ എത്രയോ പേര് മണ്മറഞ്ഞു...... ഇന്ന് എത്രയോ പേർ അതിന്റെ പ്രതീകമായി കാലം കഴിക്കുന്നു......
പ്രിയ്യ സുഹൃത്തുക്കളെ ഇങ്ങനെ ഉള്ളവർക്കായി കേരളത്തിൽ ആദ്യമായി എന്നു പറയാം ഒരു ലോകം തുറന്നിരിക്കുന്നു. ഏറ്റവും മഹത്തായതും, വളരെ വിത്യാസപ്പെട്ടതുമായ സാമൂഹ്യ പ്രവർത്തനം. സ്ഥാപനത്തിന്റെ പേര് "TRAVANCORE NATIONAL SCHOOL” തിരുവനന്തപുരം, ശാസ്തമംഗലം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കുട്ടിയെ ട്രെയിൻ ചെയ്തു എടുക്കാൻ വളരെ വിദഗ്ത പരിശീലനം നൽകുന്നുണ്ട് ഇവിടെ. അതിനു അതുപോലെ ചിലവും ഉണ്ട്. ഒരു വർഷം ഒരു കുട്ടിക്ക് ഏകദേശം 60,000 രൂപ ചെലവാകും +2 വരെ കുട്ടികൾക്ക് താങ്ങും തണലുമായി അവർ ഉണ്ടാകും കുട്ടികൾ വളരെ നല്ല മാനസികാവസ്ഥയിൽ അവിടെ നിന്നും പുറത്തിറങ്ങുകയും ചെയ്യും.
മുകളിൽ പറഞ്ഞ കുട്ടിയെ ഈ സ്കൂളിൽ എത്തിക്കാൻ അവന്റെ മാതാപിതാക്കൾ 60km എത്തണം. ഒപ്പം മറ്റുചിലവുകളും. കുട്ടിയെ സ്പോൺസർ ചെയ്യാനോ സാമ്പത്തികമായി സഹായിക്കാനോ താല്പര്യമുള്ളവർ ദയവുചെയ്യ്തു സ്കൂളും ആയി ബന്ധപെടുക.
ഈ post ചിലപ്പോൾ ഈ വെല്ലുവിളി നേരിടുന്ന ഒരുപാടു പേർക്ക് സഹായമായാലോ ?
സുഹൃത്തുക്കളെ വളരെ വലിയ ഒരു മനുഷ്യ പ്രവർത്തനം നിങ്ങളുടെ ചെറിയ സഹായങ്ങൾ ഒരുപാടു പേരുടെ കണ്ണുനീർ ഒപ്പാൻ സഹായിക്കും.
പരമാവധി ഷെയർ ചെയ്യൂ. ഇതൊരു വലിയ പുണ്യ പ്രവർത്തനം ആകട്ടെ.
അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.
Sree Lekha.kannur
TRAVANCORE NATIONAL SCHOOL
SBI Peroorkada AKGNager br. IFScode SBIN0016082
A /c no. 33934416447
Cell 9446302728
15/11/2017
Moments with the gr8t leader V.M.Sudheeran