26/02/2026
🌸 AyurShe WALK 2026 🌸
Balance Within • Celebrate Feminine Energy
സ്ത്രീകളുടെ ആരോഗ്യവും ആത്മവിശ്വാസവും ആഘോഷിക്കുന്ന പ്രത്യേക വാക്കത്തോൺ! 👣
✅ 5 KM Walk
🏆 വിജയികൾക്ക് Cash Prizes
🆓 Free Registration
👩🦰 സ്ത്രീകൾക്ക് മാത്രം
🗓️ 08 March 2026 (Sunday)
⏰ 6:00 AM
📍 Pankajakasthuri Ayurveda Medical College Hospital
Killy, Kattakada
ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു പടി കൂടി…
ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ!
🔗 www.pankajakasthurihospital.com