Nethaji Public School Balaramapuram

Nethaji Public School Balaramapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nethaji Public School Balaramapuram, School, nethaji public school Aithiyoor, Balaramapuram. p. o, Thiruvananthapuram.

2025-2026 Admission continues.......
23/03/2025

2025-2026 Admission continues.......

11/01/2024
ഓണാഘോഷം    നേതാജി പബ്ളിക് സ്കൂളിന്റെ ഈ വർഷത്തെ ഓണാഘോഷം കുട്ടികൾക്കും രക്ഷാകർത്താക്കളോടുമൊപ്പം സ്കൂളിൽ ആഘോഷിച്ചു. നേതാജി ...
23/08/2023

ഓണാഘോഷം

നേതാജി പബ്ളിക് സ്കൂളിന്റെ ഈ വർഷത്തെ ഓണാഘോഷം കുട്ടികൾക്കും രക്ഷാകർത്താക്കളോടുമൊപ്പം സ്കൂളിൽ ആഘോഷിച്ചു. നേതാജി പബ്ലിക് സ്കൂൾ ബാലരാമപുരം നേതാജി പബ്ലിക് സ്കൂൾ ബാലരാമപുരം

സ്വാതന്ത്ര്യദിനാഘോഷം 77-ാം മത് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാ ബീവി പതാക...
15/08/2023

സ്വാതന്ത്ര്യദിനാഘോഷം

77-ാം മത് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാ ബീവി പതാക ഉയർത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഐത്തിയൂർ വാർഡ് മെമ്പർ സുനിത കുട്ടികൾക്ക് ആശംസകൾ നേർന്നു.

15/08/2023

പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും, ചിന്തിയ ചോരയും ബലിയായി നൽകിയ ജീവനും വ്യർത്ഥമാകാതിരിക്കട്ടെ ... ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കാനല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത്. പരസ്പരം സ്നേഹിച്ചും ഒത്തൊരുമയോടെ, സന്തോഷത്തോടെ ജീവിക്കാനുമാണ്.

സ്വാതന്ത്ര്യദിനാശംസകൾ

ബാലരാമപുരം നേതാജി പബ്ലിക് സ്കൂളിൽ പരിസ്‌ഥിതിദിനാഘോഷം ഐത്തിയൂർ വാർഡ് മെമ്പർ മിസ്സ് സുനിത ഉൽഘാടനം ചെയ്തു. സ്കൂൾ വളപ്പിൽ വൃ...
05/06/2023

ബാലരാമപുരം നേതാജി പബ്ലിക് സ്കൂളിൽ പരിസ്‌ഥിതിദിനാഘോഷം ഐത്തിയൂർ വാർഡ് മെമ്പർ മിസ്സ് സുനിത ഉൽഘാടനം ചെയ്തു. സ്കൂൾ വളപ്പിൽ വൃക്ഷ തൈ നടുകയും കുട്ടികൾക്ക് വൃക്ഷ തൈ കൊടുക്കുകയും ചെയ്തു, കുടെതെ പരിസ്ഥിതിദിന സന്ദേശങ്ങളും ആയി കുട്ടികൾ പ്ലേ കർഡുകളും നിർമിച്ചു ഈ പരിസ്ഥിതിദിനാഘോഷം മനോഹരമാക്കി.

05/06/2023

പരിസ്‌ഥിതിദിനാഘോഷം

നേതാജി പബ്ലിക് സ്കൂൾ
ബാലരാമപുരം

ഉദ്ഘാടനം :
ശ്രീമതി. സുനിത
വാർഡ് മെമ്പർ, ഐത്തിയൂർ

Address

Nethaji Public School Aithiyoor, Balaramapuram. P. O
Thiruvananthapuram
695501

Telephone

+919400602971

Website

Alerts

Be the first to know and let us send you an email when Nethaji Public School Balaramapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nethaji Public School Balaramapuram:

Shortcuts

Share

Category