Smv Govt. Model Hss, Thiruvananthapuram

Smv Govt. Model Hss, Thiruvananthapuram THE OFFICIAL PAGE OF SMVHSS, THIRUVANANTHAPURAM

07/07/2018
The reconstruction of work experience room has already done by the formerstudent of DSMVHSSMr.PS MONY(CEO,IOC,Kerala&Lak...
09/04/2018

The reconstruction of work experience room has already done by the formerstudent of DSMVHSSMr.PS MONY(CEO,IOC,Kerala&Lakshadweep) and collegue,spending 20 lakhs rupees.

14/03/2018
07/03/2018

SSLC, HSS വാർഷിക പൊതു പരീക്ഷകൾ ഇന്നാരംഭിക്കുകയാണല്ലോ. എല്ലാ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു!

11/02/2018

സ്കൂൾ വാർഷിക പദ്ധതി രൂപരേഖ സമർപ്പണം 12-02-2018 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ. രക്ഷകർത്താക്കളുടെയുേo അദ്ധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സംയുക്ത യോഗം.പങ്കെടുക്കുക. വിജയിപ്പിക്കുക.

സ്ക്കൂൾ പൂർവ്വാദ്ധ്യാപക വാർഷിക കൂട്ടായ്മ
05/02/2018

സ്ക്കൂൾ പൂർവ്വാദ്ധ്യാപക വാർഷിക കൂട്ടായ്മ

നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ പെസപ്പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ആഷിക് നജീബ്.എസ് എം വി സ്...
24/01/2018

നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ പെസപ്പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ആഷിക് നജീബ്.എസ് എം വി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ ആഷിക് സ്കൂകൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗവും വ്യപാരിയുമായ നജീബിന്റെ മകൻ ആണ്. അഞ്ച് മുതൽ പന്ത്രണ്ടാo ക്ലാസ് വരെ ഈ സ്കൂളിൽ തന്നെ പഠിച്ച ആഷിക് സ്റ്റുഡന്റ് പോലീസ് അംഗവും ആയിരുന്നു.

ഓർക്കുക ! 2018 ഫെബ്രുവരി 3
23/01/2018

ഓർക്കുക ! 2018 ഫെബ്രുവരി 3

2014ൽ നടന്ന പൂർവ്വാദ്ധ്യാപക സംഗമത്തിൽ പങ്കെടുത്തവർ !
23/01/2018

2014ൽ നടന്ന പൂർവ്വാദ്ധ്യാപക സംഗമത്തിൽ പങ്കെടുത്തവർ !

Address

Over Bridge, Thampanoor
Thiruvananthapuram
695001

Telephone

2330395

Alerts

Be the first to know and let us send you an email when Smv Govt. Model Hss, Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category