20/10/2022
THE BEST NETWORKING EVENT IN KERALA IS HERE....
Grab your opportunity to connect network and collaborate the best people in the industry. Connect influential people like entrepreneurs, business owners of reputed brands, startup founders, technologists, innovators, social entrepreneurs, media people and many more...
The Kitchen by Lifeart Oct Tvm Edition is here with the best dynamic speakers, from eminent personalities and knowledge experts to vibrant entrepreneurs and startup founders, in a 3-hour networking event. An evening to connect-network-engage and get access to influential people and special invitees of your city.
Reserve your roundtable slots along with Hi-Tea & Social
Fellowship at: https://bit.ly/thekitchentvmoctedition
Date & Venue: 21st Friday, 3:30pm-6:45pm at Hycinth.
18/08/2022
ആഘോഷങ്ങളുടെയും ആർപ്പു വിളികളുടെയും അകമ്പടിയോടെ ഓണക്കാലം വരവായി... മലയാളത്തനിമയുടെ നിറവോടെ കേരളത്തിന്റെ മുഖശ്രീയാകുവാൻ ഐ ടി ജീവനക്കാർക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ’ മലയാളി മങ്ക , കേരള ശ്രീമാൻ മത്സരം ഇത്തവണ അതിഗംഭീരമായി നടത്തപ്പെടുന്നു.
മലയാളം സംസാരിക്കാൻ അറിയുന്ന ഐ ടി രംഗത്ത് ജോലി ചെയ്യുന്ന ആർക്കും ഇതിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഈ പേജിൽ ലഭ്യമാകുന്നതാണ്
During the first day of chingam 01, we are happy to announce the 2022 edition of MALAYALI MANKA & KERALA SREEMAN - the most prestigious kerala themed pageant contest for IT Professionals.
Stay tuned for more updates in coming days! More details & registration links will be published soon!!
21/03/2020
നമുക്ക് ഒരുമിച്ചു പൊരുതാം. കൂടുതൽ ജാഗ്രത പുലർത്താം!!!!
കേരളത്തില്‍ 12 പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചു, ഇതോടെ കേരളത്തില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. നമ്മുടെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത് വരെ പിടിച്ചു നിൽക്കാൻ സാധിച്ചു. ഒരു പക്ഷെ വൈറസ് ബാധിതരുടെ വർദ്ധന കൂടിയാൽ നമ്മുക്ക് ഇത് താങ്ങാൻ സാധിക്കണമെന്നില്ല അതു കൊണ്ട് വൈറസിന്റെ പടർന്നു പിടിക്കലിനെ നമുക്ക് ഒരുമിച്ച് നിന്ന് ചെറുക്കാം. എല്ലാവരും 22-03-2020 Sunday നടക്കുന്ന ജനതാ കർഫ്യൂന് വീട്ടിലിരുന്ന് ഐക്യദർഢ്യം പ്രഖ്യാപിക്കാം.
Let us be more Cautious
Total number of Covid 19 positive cases have risen to 52 including today's 12 cases. So far we could manage with our limited resources but if number of affected cases increases this may not be the situation, so let us fight together and stop the spread of COVID19. Stay at home during Janta Curfew.
13/03/2020
കൊറോണ ബാധയും ടെക്‌നോപാർക്കിനെയും ബന്ധപ്പെടുത്തി പല അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിക്കുന്നു. ടെക്‌നോപാർക്കിലെ ഒരു കമ്പനിയിൽ ജീവനക്കാരന് കൊറോണ ബാധ എന്ന രീതിയിലാണ് പ്രചരണം. എന്നാൽ ഇത് തികച്ചും തെറ്റായ വിവരമാണ്. പകരം ഒരു സെക്കന്ററി കോണ്ടാക്റ്റ് മാത്രം ആയ ടെക്കി, രോഗാവസ്ഥയിൽ അല്ല, എന്ന് മാത്രമല്ല ഗവണ്മെന്റ് നിഷ്കർഷിച്ച സുരക്ഷാ മാനദണ്ഡ പ്രകാരം വീട്ടിൽ നിരീക്ഷണത്തിലാണ്. അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു കഴിഞ്ഞു.
ടെക്‌നോപാർക്ക് കമ്പനികൾ എല്ലാ സുരക്ഷാ സംവിധാനങ്ങളും പ്രാവർത്തികമാക്കി ജോലിക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട് . ആയതിനാൽ ആളുകൾക്കിടയിൽ ഭയമുളവാക്കാൻ പടച്ചു വിടുന്ന ഇത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കാതെയിരിക്കുക, കുപ്രചാരണങ്ങൾക്കെതിരെ ജാഗരൂകരായിരിക്കുക, സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാതെയിരിക്കുക.
Say No to Covid19 rumours in Technopark
An employee in Technopark is a secondary contact ( not direct contact ) with positive case. Company has taken all needed measures. Secondary and tertiary contacts are already in home isolation as directed by the government authorities.
And now, everything is safe and there are no reason for panic.
We request everyone to refrain from spreading the rumors, which can cause unnecessary chaos within Technopark.
23/09/2019
ടെക്‌നോപാർക്കിനു പുതിയ CEO
TechnoparkToday.com>> Sasi P M will take charge as CEO of Kerala IT Parks. He was previously the head of C-DAC Trivandrum and currently the Director of ICFOSS. He was also the Member of Board of Directors of KELTRON, Member of the Technical Advisory Committee of AICTE; Member of Research Advisory of C-DIT; Member, Technology Development and Adaptation Committee – KSCSTE. The IT department issued a Government order in this regard. He succeeds Hrishikesh Nair, who was serving this role for the past 3 years.
https://www.facebook.com/technoparktoday
23/09/2019
WAY - The US based all-in-one service marketplace opens its new development center in Technopark, looking for profiles for various positions.
Find more technopark jobs at : https://www.facebook.com/groups/technoparktvmjobs/
19/09/2019
Malayali Manka Kerala sreeman 2019
Send your entries today!
Entries of malayali manka 2019 contest. How to participate: https://bit.ly/2UrIHKe | See all photos: https://bit.ly/2myXPcg