01/01/2024
Hi All,
ഒരു ഗവണ്മെന്റ് ജോലി എന്ന സ്വപ്നത്തിന്റെ ആദ്യ ചുവടുകൾ പുതുവത്സരത്തിൽ തന്നെ ആരംഭിക്കാം. 🔥🔥
💡DME MLT PSC Coaching
💎New batch starting from 1/1/2023.
⏰Join today itself.
💎നോട്ടിഫിക്കേഷൻ വന്നോ?
🔥നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കുന്ന ഒരു തസ്തിക യാണ് DME MLT.
🔥നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപ് കുറഞ്ഞത് 50% topics എങ്കിലും പഠിക്കാൻ കഴിഞ്ഞാൽ, revision ചെയ്യാൻ ഒത്തിരി സമയം ലഭിക്കും.
🔥0.5 ലക്ഷം രൂപയ്ക്കടുത്തു പ്രതിമാസം സാലറി വാങ്ങാൻ ലഭിക്കുന്ന ഈ അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്.
🔥ഇനിയും പഠിച്ചു തുടങ്ങാത്തവർക്കു ഇന്ന് മുതൽ പഠിച്ചു തുടങ്ങാം.
🔥All the best.
💎Demo ക്ലാസുകൾ കാണുന്നതിനായി YouTube channel സന്ദർശിക്കുക.
https://youtube.com/?si=hcDz1aLAQtevwhPG