29/12/2024
*Newly Elected*
*District Leaders 2025*
President: Fayiz Sreekariyam
Secretary: Syed Ibrahim
Joint Secretaries
Organization: Basith Poovar
Public Relation: Muhammed Aleef
Campus: Ramadan Anes
*SIO Trivandrum*
29/12/2024
Leaders 2025 - 2026
President
Adv Abdul Vahid
Gen.Secretary
Sahel Bas
_Secretaries_
Niyas Velom
Hamid TP
Adv Abdulla Nemom
Navaf Parakadav
Arfad Ali EM
الله اكبر الله اكبر الله اكبر
Sio Kerala
29/12/2024
الله أكبر
الله أكبر
الله أكبر
Newly appointed National Team of SIO for the term 2025-26
09/04/2024
അകം അല്ലാഹുവാൽ നിറഞ്ഞ ആഘോഷം
അഹം അല്ലാഹുവോടടുത്ത സന്തോഷം
പാപങ്ങളെല്ലാം മായ്ക്കപ്പെട്ട്
ഹൃദയം കഴുകിയ നിർവൃതി
അല്ലാഹുവിലേക്കൊതുങ്ങി
സ്വയം പുതുക്കിയ അനുഭൂതി
പോരാട്ടങ്ങളെ വീണ്ടെടുക്കുന്ന
വിസമ്മതത്തിൻ്റെ തക്ബീർ
അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്
ഏവർക്കും എസ്.ഐ.ഒ വിൻ്റെ ഈദുൽ ഫിത്വർ സന്തോഷങ്ങൾ
16/01/2024
അല്ലാഹു അക്ബർ
_എസ്.ഐ. ഒ തിരുവനന്തപുരം വെസ്റ്റ് ഏരിയയെ ഇനി ഇവർ നയിക്കും 🤲🏼😍_
പ്രസിഡൻ്റ്: ആസിഫ് മുഹമ്മദ്
സെക്രട്ടറി : അമൽ നാസ്
ജോ. സെക്രട്ടറി : അനീസ് റഹ്മാൻ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
Sio West Area
08/01/2024
ഏരിയാ പ്രവർത്തക കൺവെൻഷൻ
2024 JAN 09
ഇസ്ലാമിക് സെൻ്റർ കമലേശ്വരം
എസ് ഐ ഓ വെസ്റ്റ് ഏരിയാ
25/11/2023
യൂണിറ്റ് സമ്മേളനം
പാച്ചല്ലൂർ : എസ്.ഐ ഒ പാച്ചല്ലൂർ യൂണിറ്റ് പാച്ചല്ലൂർ, തനിമ കൾച്ചറൽ സെൻററിൽ വച്ച് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. 'ഇസ്ലാം ആത്മവിമോചനത്തിന്റെ ദൈവിക പാത' എന്നെ തലക്കെട്ടിൽ എസ്.ഐ.ഒ തിരുവനന്തപുരം ജില്ലയുടനീളം സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി നടന്നത്. എസ്.ഐ.ഒ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഖലീൽ അബ്റാർ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ഇസ്ലാമിന്റെ മനുഷ്യ വിമോചനത്തിന്റെ മാതൃകകൾ കൂടുതൽ പ്രസക്തിയേകുന്ന വർത്തമാനകാല സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് അമൽ നാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ആരിഫ് ഖാൻ സ്വാഗതവും, ജമാഅത്തെ ഇസ്ലാമി വെസ്റ്റ് ഏരിയ സെക്രട്ടറി ജാസിൻ മുഖ്യപ്രഭാഷണവും നിർവഹിച്ചു. എസ്.ഐ.ഒ വെസ്റ്റ് ഏരിയ പ്രസിഡൻറ് ഷഹീൻ സമാപനവും പ്രാർത്ഥനയും നിർവഹിച്ചു.
10/11/2023
ഇസ്‌ലാം അത്മവിമോചനതിൻ്റെ ദൈവീകപാത
യൂണിറ്റ് സമ്മേളനം | Nov 19
തനിമ കൾച്ചറൽ സെൻ്റർ | പാച്ചല്ലൂർ
sio pachalloor
23/09/2023
കോളം
സെപ്റ്റംബര്‍ 2023
റബീഉല്‍ അവ്വല്‍ 1445
SIO Kerala Sio Thiruvananthapuram
28/06/2023
ജാഹിലിയ്യത്തിൻ്റെ ആൾരൂപങ്ങളെ
തച്ചുതകർത്ത സുന്നത്ത്
കലിമത്തിൻ്റെ വചനങ്ങളെ
ഏറ്റെടുത്ത ഉമ്മത്ത്
ത്യാഗത്തിൻ്റെ മരുഭൂവിൽ
അടിയുറച്ച മില്ലത്ത്
പരീക്ഷണങ്ങളുടെ തീ കുണ്ഡാരങ്ങൾക്കു-
മേൽ പ്രതീക്ഷകളുടെ സംസം പെയ്യും
ദുരധികാരത്തിൻ നംറൂദുകൾക്കുമേൽ
നിർഭയത്വത്തിൻ നാടുകളുണരും
വംശീയതയുടെ ആൾകൂട്ടങ്ങൾക്കുമേൽ
വിമോചനത്തിൻ്റെ ഗേഹമുയരും
അതിജീവന വഴിയിലെ ഇബ്റാഹീമാകാം
തവക്കുലിൻ വീഥിയിലെ
ഹാജറയാവാം
അർപ്പണ പാതയിലെ ഇസ്മാഈലാകാം
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്
ബലി പെരുന്നാൾ ആശംസകൾ
19/06/2023
ബലി പെരുന്നാൾ ദിനത്തിലെ പരീക്ഷകൾ
എസ്.ഐ.ഒ സംസ്ഥാന ജനറിൽ സെക്രട്ടറി അഡ്വ. റഹ്‌മാൻ ഇരിക്കൂർ പി.എസ്.സി ക്ക് പരാതി നൽകി
എസ്.ഐ.ഒ കേരള