Govt. Model HSLPS & Nursery Thycaud, Trivandrum

Govt. Model HSLPS & Nursery Thycaud, Trivandrum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt. Model HSLPS & Nursery Thycaud, Trivandrum, School, Thycaud, Thiruvananthapuram.

15/09/2024
ആന്ധ്രാപ്രദേശിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദരുടെ സ്കൂൾ സന്ദർശനം - Mr.Katti Narasimha Reddy, Mr.Sadananda Gowd, Mr: Parva...
11/09/2024

ആന്ധ്രാപ്രദേശിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദരുടെ സ്കൂൾ സന്ദർശനം - Mr.Katti Narasimha Reddy, Mr.Sadananda Gowd, Mr: Parvatha Reddy

വയനാടിന് ഒരു കൈത്താങ്ങ്.സ്കൂളിലെ ബാങ്ക് വഴി നമ്മുടെ മക്കളിൽ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ച 50,000 രൂപ ബഹു:മ...
14/08/2024

വയനാടിന് ഒരു കൈത്താങ്ങ്.
സ്കൂളിലെ ബാങ്ക് വഴി നമ്മുടെ മക്കളിൽ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ച 50,000 രൂപ ബഹു:മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറി. ഒരാഴ്ച സമയം കൊണ്ട് ഇത്രയും രൂപ സമാഹരിക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി 🙏🙏🙏

Happy Independence DaySaluting the Sacrifices,Celebrating Freedom!
14/08/2024

Happy Independence Day

Saluting the Sacrifices,
Celebrating Freedom!

തനിച്ചല്ല നിങ്ങൾ, കൂടെയുണ്ട് ഞങ്ങൾ..ദുരിതക്കയത്തിലായ വയനാടിന് കൈത്താങ്ങായി നമ്മുടെ സ്കൂളിലെ കുഞ്ഞു കരങ്ങളും ....സ്കൂളിൽ ...
05/08/2024

തനിച്ചല്ല നിങ്ങൾ, കൂടെയുണ്ട് ഞങ്ങൾ..

ദുരിതക്കയത്തിലായ വയനാടിന് കൈത്താങ്ങായി നമ്മുടെ സ്കൂളിലെ കുഞ്ഞു കരങ്ങളും ....സ്കൂളിൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ബാങ്കിലേക്ക് കുട്ടികൾ ചെറിയ തുക നിക്ഷേപിക്കുകയും ആ തുക സ്വരൂപിച്ച് അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സംഭാവന കൂടി ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓഗസ്റ്റ് പതിനഞ്ചാം തീയതി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ രക്ഷിതാക്കളും അവരവർക്ക് കഴിയുന്ന രീതിയിലുള്ള സാമ്പത്തിക സഹായം മക്കളുടെ കൈവശം കൊടുത്തു വിടുകയും അത് കുഞ്ഞുങ്ങളുടെ സ്കൂൾ ബാങ്കിലെ പാസ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്യുന്നതാണ്...

05/08/2024

വിദ്യാലയത്തെ സ്വന്തം വീടായിത്തന്നെ ക്കാണുകയും, ആ വീടിനെ ലോകത്തിനു മുൻപിൽ മാതൃകയായി ഉയർത്തിക്കാട്ടുവാൻ അശ്രാന്ത പരിശ്രമത്തിലേർ പ്പെടുകയും ചെയ്ത പ്രിയപ്പെട്ട അധ്യാപകനായിരുന്നൂ തൈക്കാട് ഗവ. മോഡൽ എച്ച്. എസ്. എൽ. പി. എസിലെ പ്രഥമാധ്യാപകനായിരുന്ന എം. ഷാജിസാർ.
സ്വന്തം വിയർപ്പും ചോരയുംകൊണ്ട് പ്രാണനിൽ പ്രാണനായ തൻ്റെ വിദ്യാലയമുറ്റത്ത് അദ്ദേഹം ചാർത്തിയിരിക്കുന്ന കയ്യൊപ്പിന് കാലങ്ങൾ കഴിയുന്തോറും കൂടുതൽ തെളിച്ചവും വെളിച്ചവും കൈവരുന്നത് തികച്ചും സ്വാഭാവികമാണ്. 'മഹത്തായ ഒരു ലക്ഷ്യം തേടിയുള്ള യാത്രയിൽ ഭൗതികമായ വേർപാടിന് എന്താണ് പ്രസക്തി'യെന്ന ചോദ്യം നമുക്കുമുന്നിൽ വച്ചിട്ട് അദ്ദേഹം കർമ്മകാണ്ഡത്തിൻ്റെ പുത്തൻ കനൽപ്പാടങ്ങൾ തേടിപ്പോയെന്നേയുള്ളൂ!

വിവരണം: ഗിരീഷ് പരുത്തിമഠം
സാങ്കേതികസഹായം: ഡിന്യൂസ് മീഡിയ, മൈൻഡ് പബ്ലിക്ക

മഹാരാഷ്ട്രയിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദരുടെ സ്കൂൾ സന്ദർശനം.ഹരിതാഭമായ സ്കൂൾ അന്തരീക്ഷം, സ്റ്റുഡിയോ ഫ്ലോർ ,നഴ്സറി ആക്ടി...
05/08/2024

മഹാരാഷ്ട്രയിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദരുടെ സ്കൂൾ സന്ദർശനം.ഹരിതാഭമായ സ്കൂൾ അന്തരീക്ഷം, സ്റ്റുഡിയോ ഫ്ലോർ ,നഴ്സറി ആക്ടിവിറ്റി കോർണർ, ക്ലാസ് മുറിയിലെ അനുഭവങ്ങൾ, സ്കൂൾ ബാങ്ക്, പുസ്തക ഇടനാഴി.... ഒടുവിൽ ലോകമെമ്പാടും വിൻഡോൻ്റ് ചതിച്ചപ്പോൾ IT മേഖലയിലെ നമ്മുടെ സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ചും പറഞ്ഞു മനസിലാക്കി ... വന്നവർക്കാകെ അതിശയം... കേരളത്തിലെ ഗവ: സ്കൂൾ ഇങ്ങനാണോ... Saroj jagtop (സർവ്വശിക്ഷ) Priya Shinde (SCERT ) Kadar shaikh (ഡയറക്ടർ)

09/07/2024

മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ - ടെൻഡർ ടച്ച് - എന്ന ഒന്നാം അധ്യായത്തിലെ ഒരുഭാഗമാണിത്. ആവിഷ്കാരം ഇതൾ ജോൺ.
തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്.എസ്. എൽ.പി സ്കൂളിലെ വിദ്യാർഥിയാണ്.
#ഇംഗ്ലീഷ്

Date: 05.07.2024നമ്മുടെ കുഞ്ഞുമക്കൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ടപ്പോൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമായ ജൂലൈ...
09/07/2024

Date: 05.07.2024
നമ്മുടെ കുഞ്ഞുമക്കൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ടപ്പോൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനമായ ജൂലൈ അഞ്ചിന് സ്കൂളിൽ നടത്തിയ പരിപാടിയിൽ നിന്ന്.

Sunitha GS Laya K R Ulloor Shine Shameer Hari Charutha Syama VS Pk Manikandan Arun Sasi Shafeeq Palayam Raji Prakash Preeja Mahesh

Address

Thycaud
Thiruvananthapuram
695014

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 3:30pm
Saturday 9:30am - 3:30pm
Sunday 9:30am - 3:30pm

Telephone

+914712327657

Website

Alerts

Be the first to know and let us send you an email when Govt. Model HSLPS & Nursery Thycaud, Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt. Model HSLPS & Nursery Thycaud, Trivandrum:

Shortcuts

Share

Category