17/01/2023
കുട്ടികൾക്ക് കണക്ക് ഇഷ്ടവിഷയം ആക്കി മാറ്റുവാൻ ആദ്യം കുട്ടികളുടെ മനസ്സിൽ നിന്നും കണക്കിനോടുള്ള പേടി മാറ്റുകയും, കണക്കിന്റെ അടിസ്ഥാനം ലളിതമായി പറഞ്ഞു മനസ്സിലാക്കുകയും ആണ് വേണ്ടത്.
2016 ജനുവരി മുതൽ പ്രവർത്തിച്ചു വരുന്ന Binka Basic Maths ഇപ്പോൾ തിരുവനന്തപുരം നഗരത്തിലെ കുട്ടികൾക്ക് വേണ്ടി Home Tuition കൂടി ആരംഭിച്ചിരിക്കുന്നു.
വെറും 2 ദിവസത്തിൽ കുട്ടികൾക്ക് കണക്കിനോടുള്ള പേടി മാറുകയും, കണക്കിന്റെ അടിസ്ഥാനം ലളിതമായി പഠിക്കുവാനും, കണക്ക് ഇഷ്ടവിഷയം ആയി മാറുകയും ചെയ്യും എന്നുള്ളത് 100% ഉറപ്പ്. ഇല്ലെങ്കിൽ ഫീസ് വാങ്ങില്ല.
കുട്ടികൾക്ക് അനുയോജ്യമായ 2 ദിവസത്തെ ക്ലാസ്സ് സമയം മുൻകൂറായി book ചെയ്യാൻ
Binodh Kumar K P
Founder & Chief Trainer
Binka Basic Maths
8590506691
7012316779