Scholars' Academy

Scholars' Academy Scholars' Academy provides coaching for
- School Classes 8 to 12 (State, CBSE, ICSE)
- B.Tech (Civil

മാതാപിതാകളുടേയും വിദ്യാർത്ഥികളുടെയും ശ്രദ്ധക്ക്...  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും അനുയോജ്യമായ പഠനരീതി. ഇന...
12/07/2020

മാതാപിതാകളുടേയും വിദ്യാർത്ഥികളുടെയും ശ്രദ്ധക്ക്...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും അനുയോജ്യമായ പഠനരീതി. ഇനിയും വെറുതെ ഇരുന്ന് സമയം കളയണോ...?

വിദ്യാർത്ഥികൾക്കായി SCHOLARS ' ACADEMY ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സുകൾ ഒരുക്കുന്നു.
8, 9, 10 +1, +2 വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

* കൃത്യമായ ലൈവ് ഓൺലൈൻ ക്ലാസ്സുകൾ .
* PDF, പ്രിന്റഡ് നോട്ടുകൾ
* എല്ലാ വിഷയങ്ങളുടേയും ക്യാപ്സ്യൂൾ ടെക്സ്റ്റുകൾ, Question ബാങ്കുകൾ.
* കൃത്യമായ ഓൺലൈൻ ടെസ്റ്റുകൾ, ഓൺലൈൻ പാരന്റ്സ് മീറ്റിംഗുകൾ
* SAY,Compartment, Improvement വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്രാഷ് ബാച്ചുകൾ.

വിദ്യാർത്ഥികളുടെ സമയത്തിനനുസരിച്ച് ക്ലാസ്സുകൾ ക്രമീകരിക്കുന്നു. കൂടാതെ ഫലപ്രദമായ സ്റ്റഡി മെറ്റീരിയലുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
കുറഞ്ഞ സമയം കൊണ്ട് പരിശീലനം നടത്തി വിജയിക്കാം.

ഇനി പഠനം ഒരുതരത്തിലും മുടങ്ങില്ല.
NB:ഓൺലൈൻ ക്ലാസ്സുകൾക്ക് പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് നെറ്റ് വർക്കും അതുപോലെ സ്മാർട് ഫോണും മറ്റും ഇല്ലാത്ത കുട്ടികൾക്ക് ഗവ. നിർദ്ദേശപ്രകാരം offline ക്ലാസ്സുകൾ ക്രമീകരിക്കുന്നതാണ്

അഡ്മിഷൻ നേടുന്നതിനായി ഉടൻ തന്നെ ബന്ധപ്പെടുക :
Scholars' Academy
Near MunIcipal Town Hall
Nedumangad.
Trivandrum.
Call: 9745389147

10/07/2020

Address

Near Municipal Town Hall Nedumangad
Thiruvananthapuram
695541

Opening Hours

Monday 7:30am - 6pm
Tuesday 7:30am - 6am
Wednesday 7:30am - 6am
Thursday 7:30am - 6am
Friday 7:30am - 6am
Saturday 7:30am - 6am
Sunday 7:30am - 6am

Website

Alerts

Be the first to know and let us send you an email when Scholars' Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category