Kamalobyl Psc

Kamalobyl Psc Kerala Psc

Dear all❤‍🔥ഓഗസ്റ്റ് 25 ന് നടക്കാനിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി പഠനം...
21/06/2023

Dear all❤‍🔥

ഓഗസ്റ്റ് 25 ന് നടക്കാനിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി പഠനം അതി വേഗത്തിലാക്കാനും പരമാവധി റിവിഷൻ ചെയ്യാനുമായി KAMALOBYL PSC ഒരു സ്മാർട്ട്‌ സ്റ്റഡി പ്ലാൻ തയാറാക്കിയിരിക്കുന്നു, അതും തീർത്തും സൗജന്യമായി.😊❤‍🔥 നാളെ രാത്രി മുതൽ ടൈം ടേബിൾ അപ്‌ലോഡ് ചെയ്യുന്നതാണ്. ഒരുമിച്ച് പഠിക്കാൻ നിങ്ങൾ റെഡിയല്ലേ കൂട്ടുകാരെ..😍😍

60 DAYS STUDY PLAN

• Daily time table
• Special topic live classes
• Complete study materials
• Live / Recorded sessions
• Syllabus based NCERT
• Degree mains pyq analysis
• Periodic revision

KAMALOBYL PSC എന്ന നമ്മുടെ ടെലഗ്രാം ചാനലിലൂടെ സൗജന്യമായി ലഭ്യമാക്കുന്ന ഈ സ്റ്റഡി പ്ലാൻ കൂടുതൽ പേരിലേക്ക് എത്തിച്ച് ചാനൽ പരമാവധി സപ്പോർട്ട് ചെയ്യൂ..😊

Join 😊❤️
https://t.me/Kamalobyl

Address

Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when Kamalobyl Psc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share