Lameemz Kitchen

Lameemz Kitchen Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lameemz Kitchen, Cooking school, Thiruvananthapuram, KL, India, Thiruvananthapuram.

09/06/2022

Overnight oats//Refrigerator Oats//Lose 2 kgs in 1 week//Video in Malayalam//LAMEEMZ KITCHEN. ഇത് പോലെയുള്ള റെസിപ്പികൾക്കായി Lameemz Kitchen page like, share ചെയ്യുക

05/05/2022

തനിനാടൻ അടിപൊളി ബീഫ് ഡ്രൈ റോസ്റ്റ് തയാറാക്കി നോക്കു. വളരെ എളുപ്പമാണ്. ഉറപ്പായും എല്ലാർക്കും ഇഷ്ടാവും 🥰

07/02/2022

ഈ ചൂട് കാലത്തു കുടിക്കാൻ പറ്റിയ അടിപൊളി നാരങ്ങ സോഡാ. വീഡിയോ ഇഷ്ടമായാൽ like, share, ചെയ്യാൻ മറക്കല്ലേ. ഇത് പോലെ ഉള്ള easy and tasty recipe കൾക്കായി Lameemz Kitchen page follow ചെയ്യണേ

31/01/2022

ഗ്രീൻ പീസ് ഉപയോഗിച്ചുള്ള ഈ അടിപൊളി പുലാവ് എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കു. ഇഷ്ടമായാൽ Like, share ചെയ്യാൻ മറക്കല്ലേ. ഇതുപോലുള്ള easy and tasty റെസിപ്പി കൾക്കായി kitchen page like, follow ചെയ്യണേ

09/12/2021

Creemy and cheesy Italian pastha.. ഇതു പോലെയുള്ള വീഡിയോകൾക്കായി Lameemz Kitchen page like, follow ചെയ്യുക

13/11/2021

അരി കുതിർത്തു അരയ്ക്കാതെ തേങ്ങാപാൽ ചേർക്കാതെ വെണ്ണ പോലെ വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന കിണ്ണത്തപ്പം തയാറാക്കാം Lameemz Kitchen. ഇതു പോലെയുള്ള വീഡിയോകൾക്കായി Kitchen page Like, follow ചെയ്യുക.

11/10/2021

മത്തങ്ങാ കൊണ്ട് അടിപൊളി ടേസ്റ്റ് ഇൽ എങ്ങനെ ഹൽവ തയാറാക്കാം എന്നു കണ്ടു നോക്കു. ഇതു പോലെയുള്ള easy and tasty റെസിപ്പി കൾക്കായി kitchen page like, follow ചെയ്യുക

19/09/2021

മുട്ട മസാല വളരെ എളുപ്പത്തിലും രുചിയിലും ഇങ്ങനെ തയാറാക്കി നോക്കു. ഇത് പോലെ ഉള്ള easy and tasty റെസിപ്പി കൾക്കായി Lameemz Kitchen page like&follow ചെയ്യണേ

12/09/2021

Mango sago dessert Lameemz Kitchen

06/08/2021

Delicious Turkish Chicken Recipe in Malayalam@ Lameemz Kitchen

09/05/2021

#

Welcome to LAMEEMZ KITCHEN, Today's recipe is Fried Shawarma

റെസിപ്പി വേണ്ടവർ എടുത്തോളൂ
-------------------------------
തയാറാക്കുന്ന വിധം
---------------------
നീളത്തിൽ അരിഞ്ഞ ക്യാബേജ്, സവാള,ക്യാരറ്റ് എന്നിവയും ഫ്രൈ ചെയ്തു പിച്ചികീറി എടുത്ത chicken breast ഉം ഗാർലിക് മയോനൈസ് ഉം നന്നായി മിക്സ്‌ ചെയ്യുക. ഒരു സ്പ്രിംഗ് റോൾ ഷീറ്റിൽ തയാറാക്കിയ മിക്സ്‌ വച്ചുകൊടുക്കുക. അതിന്റെ മുകളിൽ 5 പീസ് ഫ്രഞ്ച് ഫ്രൈസ് വച്ചുകൊടുക്കുക. ഷീറ്റിന്റെ രണ്ടു side ഉം മടക്കിയതിനു ശേഷം ചുരുട്ടി എടുക്കുക. താഴെ അറ്റം മൈദ paste വച്ചു ഒട്ടിച്ചു കൊടുക്കുക. ചൂടായ എണ്ണയിൽ
CRISPY ആകുന്ന വരെ ഫ്രൈ ചെയ്യുക 🤩🤩🤩🤩

റെസിപ്പി ഇഷ്ടം ആയാൽ ലൈക്‌, SHARE, സബ്സ്ക്രൈബ് ചെയ്യണേ. THANKS ALL🥰🥰🥰

Subscribe Here

https://www.youtube.com/channel/UC2x7dy5bEJKXEOREWotsCAg

And also Subscribe

https://www.youtube.com/channel/UC52U_gCt7t_pc9y8MiF4yyg

follow us me on instagram
https://www.instagram.com/la_meemz_kitchen?r=nametag

and Facebook
https://www.facebook.com/hazeena.rafie

Fried Shawarma  Kitchen
09/05/2021

Fried Shawarma Kitchen

Address

Thiruvananthapuram, KL, India
Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when Lameemz Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Lameemz Kitchen:

Shortcuts

Share

Category