CET PG Association

CET PG Association it is an association of PG students in CET

There are not enough words to thank you for that you do! Thankyou for your hardwork, your guidance and all... Thankyou f...
31/05/2021

There are not enough words to thank you for that you do! Thankyou for your hardwork, your guidance and all... Thankyou for being such a one of a kind teacher,Here s a small gift from Shahanaz ST , GI ❤️

പ്രിയപ്പെട്ട ജയകുമാർ സർ,CET യ്ക്ക് പ്രത്യേകിച്ച് ഞങ്ങൾ PG വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അദ്ധ്യാപകനാണ് താങ്കൾ. എന്നു...
31/05/2021

പ്രിയപ്പെട്ട ജയകുമാർ സർ,

CET യ്ക്ക് പ്രത്യേകിച്ച് ഞങ്ങൾ PG വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അദ്ധ്യാപകനാണ് താങ്കൾ. എന്നും വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ്, അവരോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരു മികച്ച അദ്ധ്യാപകനും, നല്ല വഴികാട്ടിയുമായ സർ ഞങ്ങൾക്ക് ഓരോത്തർക്കും എന്നും ഒരു പ്രചോദനമാണ്. എല്ലാവരെയും ഒരുപോലെ കാണുകയും, പ്രോത്സാഹിപ്പിക്കുകയും, വിജയത്തിലേക്ക് നയിക്കുകയും മാത്രമല്ല ഹൃദയത്തോടെ ചേർത്ത് നിർത്തി സ്നേഹിക്കുകയും ചെയ്ത CET യുടെ സൗമ്യമുഖം.
PG അസോസിയേഷന്റെ പ്രവർത്തനങ്ങളിലും, അത് ഇന്ന് കാണുന്ന നിലയ്ക്ക് വളർത്തിയെടുക്കുന്നതിലും സർ നൽകിയ പിന്തുണ ഏറെ വലുതാണ്. UG വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകുന്ന CET യുടെ പൊതു അന്തരീക്ഷത്തിൽ, PG വിദ്യാർത്ഥികളെയും മുന്നോട്ട് കൊണ്ടുവരാൻ, ഞങ്ങളുടെ കലാ-സാംസ്‌കാരിക-സാങ്കേതിക പ്രവർത്തനങ്ങൾക്ക് എന്നും ഒപ്പം നിന്നുകൊണ്ടുള്ള സാറിന്റെ കൂടി പ്രയത്നം എന്നും സ്നേഹത്തോടെ ഓർമിക്കുന്നു.
ഒരു മികച്ച അദ്ധ്യാപകനായി സർ CET യുടെ പടിയിറങ്ങുമ്പോൾ ഒരു നല്ല യാത്രയയപ്പ് താങ്കൾ അർഹിക്കുന്നുണ്ട്. എന്നാൽ COVID സാഹചര്യത്തിൽ അതിന് കഴിയാത്തതിൽ ഞങ്ങൾക്ക് ഓരോത്തർക്കും അതിയായ വിഷമമുണ്ട്.

ഞങ്ങൾക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും പിന്തുണകൾക്കും ഒരായിരം നന്ദി. ഒരു വഴികാട്ടിയായി ഇനിയും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. സാറിന്റെ വിശ്രമ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

https://m.facebook.com/groups/cetian/permalink/4776286282397800/

PG, UG അവസാന വർഷ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ ഒരുപാട് വിദ്യാർഥികൾക്ക് താമസ സൗകര്യം ഒരു പ്രശ്നമാണ്. പലരും ഹോസ്റ്റലുകൾ vaca...
22/12/2020

PG, UG അവസാന വർഷ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ ഒരുപാട് വിദ്യാർഥികൾക്ക് താമസ സൗകര്യം ഒരു പ്രശ്നമാണ്. പലരും ഹോസ്റ്റലുകൾ vacate ചെയ്തവരാണ്. കുറച്ചു മാസത്തേക്ക് മാത്രമായി പല പ്രൈവറ്റ് ഹോസ്റ്റലുകളും accomodation കൊടുക്കാൻ തയ്യാറല്ല. ഭക്ഷണത്തിനു വേണ്ടി ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിൽ ദോഷം ചെയ്യുകയും ചെയ്യും.

അതുകൊണ്ട് അവസാന വർഷ പിജി വിദ്യാർത്ഥികൾക്ക് കോളേജ് ഹോസ്റ്റൽ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് CET PG Association അധികാരികൾക്ക് മെയിൽ അയച്ചു.

Hearty congratulations to  Dr. Abhilash Suryan, Assistant Professor, Department of Mechanical Engineering, CET for being...
14/12/2020

Hearty congratulations to Dr. Abhilash Suryan, Assistant Professor, Department of Mechanical Engineering, CET for being awarded with KTU researcher of the year 2019.

നവാഗതരായ എല്ലാ പി ജി വിദ്യാർഥികൾക്കും സ്വാഗതം. നിങ്ങളുടെ അക്കാദമിക് പരമായ  സംശയ നിവാരണത്തിനും  ആവശ്യങ്ങൾക്കും പി ജി അസോസ...
21/11/2020

നവാഗതരായ എല്ലാ പി ജി വിദ്യാർഥികൾക്കും സ്വാഗതം. നിങ്ങളുടെ അക്കാദമിക് പരമായ സംശയ നിവാരണത്തിനും ആവശ്യങ്ങൾക്കും പി ജി അസോസിയേഷനുമായി ബന്ധപ്പെവുന്നതാണ്.

06/11/2020

📢 Result of MTech S4(RS) Exam May 2020(Extended Submission) is published.

The result will be available in the result tab of the university website also.
-------------------------
CET PG ASSOCIATION

MCA ADMISSION 2020 !
27/10/2020

MCA ADMISSION 2020 !

First Allotment Published !!
24/10/2020

First Allotment Published !!

ഈ വർഷത്തെ MTech, MArch, MPlan അഡ്മിഷനിൽ  ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ പ്രൊഫൈൽ ലോഗിൻ ച...
24/10/2020

ഈ വർഷത്തെ MTech, MArch, MPlan അഡ്മിഷനിൽ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ പ്രൊഫൈൽ ലോഗിൻ ചെയ്തു ഫീസ് അടയ്ക്കേണ്ടതാണ്.
ഫീസ് അടയ്ക്കേണ്ട അവസാന തീയതി - ഒക്ടോബർ 27.

കേരളത്തിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കോവിഡിനെതിരെ ആ പോരാട്ടത്തിനു കരുത്തു പകരാൻ ഒരു റോബ...
17/10/2020

കേരളത്തിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കോവിഡിനെതിരെ ആ പോരാട്ടത്തിനു കരുത്തു പകരാൻ ഒരു റോബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ കോളേജിലെ ഒരു കൂട്ടം എംടെക്ക് വിദ്യാർത്ഥികൾ. കോവിഡ് രോഗികളുടെ പരിചരണത്തിന് ഉതകുന്ന വിധത്തിൽ രൂപകല്പന ചെയ്തിട്ടുള്ള ഈ റോബോട്ടിന് ഇട്ടിരിക്കുന്ന പേര് *കോവിഡ് കെയർ റോബോട്ട്* എന്നാണ്. കോവിഡ് രോഗികളുമായുള്ള സമ്പർക്കത്തിലൂടെ ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെടുന്നു എന്നതാണ് കോവിഡ് പ്രധിരോധ പോരാട്ടത്തിൽ ഇന്ന് കേരളം നേരിടുന്ന ഒരു പ്രതിസന്ധി. ഇതിനൊരു പരിഹാരം കൂടിയാണ് ഈ കോവിഡ് കെയർ റോബോട്ട് .

നമ്മുടെ കോളേജിലെ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ 2018 - 20 ബാച്ചിലെ Sanjuna Mariyam Mathwes ന്റെ നേതൃത്വത്തിൽ Harikrishnan K , Arun Shankar , Rojin Philip Reji , Ajmal M എന്നിവർ ചേർന്നാണ് കോവിഡ് കെയർ റോബോട്ട് രൂപകല്പന ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൈമാറിയത്. ഒരു പ്രതിസന്ധി കാലത്ത് അതിനെതിരെയുള്ള പോരാട്ടത്തിനു കരുത്തുപകരാൻ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരമൊരു പ്രോജക്ടുമായി മുന്നോട്ടു വരികയും അതു പ്രാവർത്തികമാക്കുകയും ചെയ്ത പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ !!

HAPPY GANDHI JAYANTI 🇮🇳
02/10/2020

HAPPY GANDHI JAYANTI 🇮🇳

28/09/2020

📢 APJAKTU - Detailed Time Table of M.Arch/M.Plan/MCA September 2020 Supplementary Examinations (revised) - Notification - reg:
The revised detailed Time Table of M.Arch/M.Plan S3, MCA (Regular) S5 and MCA (2nd
Year Direct) S3 September 2020 Supplementary Examinations are published herewith.
-------------------------
📢 APJAKTU - Time Table of MBA T 5 (including Part Time) Supplementary Examination September 2020 - Notification - reg:
The detailed Time Table of MBA T5 Supplementary Examination September 2020 (including
Part Time) is published herewith.
-------------------------

📢 APJAKTU - M.Tech S3 (including Part-Time) Supplementary Examinations, September 2020- Revised Time Table slots - Publishing of - reg.
The revised Time Table slot of M.Tech S3(including
Part-Time) Supplementary Examinations,September 2020 is published herewith.
-------------------------
https://ktu.edu.in

Address

Sreekariyam
Thiruvananthapuram

Alerts

Be the first to know and let us send you an email when CET PG Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CET PG Association:

Shortcuts

Share

Category