Imam Shamsudin Qasimi

Imam Shamsudin Qasimi He aim at training people to take control of their minds and thoughts so that they can lead a happy

29/02/2024
11/01/2024
16/09/2023

❔അമിതമായ ദുഖം, ദേഷ്യം, ഭയം നിങ്ങളെ അലട്ടുന്നുണ്ടോ?

❔മാനസിക സംഘർഷം നിങ്ങളെ വിട്ടുമാറാതെയിരിക്കുന്നുണ്ടോ?

❔ചിട്ടയുള്ള ജീവിതം നയിക്കുവാൻ നിങ്ങൾ പ്രയാസം അനുഭവിക്കുന്നുണ്ടോ?

❔നിങ്ങൾ Gratitude Journal തയ്യാറാക്കാൻ വിട്ടുപോകുന്നുണ്ടോ?

❔നിങ്ങളുടെ ലക്ഷ്യം നേടാൻ നിങ്ങൾ തടസങ്ങൾ അനുഭവിക്കുന്നുണ്ടോ?

✅ഇവയൊക്കെ ശാശ്വതമായ പരിഹാരം, ഫാമിലിയ എഡ്യൂക്കേറ്റർസ് ഒരുക്കുന്നു

🔰 *MIND POWER WORKSHOP* *FOR MIND REPAIRING AND RE SETTING* 🔰
🔰 *LEAD BY IMAM SHAMSUDIN QASIMI* 🔰

*മൈൻഡ് റിപ്രോഗ്രമ്മിങ് വർക്ക്ഷോപ്പ് പ്രയോജനങ്ങൾ*
✅മാനസിക സംഘർഷങ്ങൾ അകറ്റാൻ...
✅നെഗറ്റീവ് thoughts നെ overcome ചെയ്യാൻ...
✅ബന്ധങ്ങൾ ആരോഗ്യകരമാക്കാൻ...
✅കരുത്തുള്ള ആത്മവിശ്വാസമുള്ള ജീവിതം നയിക്കാൻ...
✅മികച്ച വ്യക്തിത്വത്തിന് ഉടമകളാകാൻ...
✅നമ്മുടെ Professional & Family life ൽ വിജയത്തിന്റെ വേറിട്ട പ്രകടനം കാഴ്ചവയ്ക്കാൻ...
✅നിങ്ങളിലെ "law of attraction" എന്ന കഴിവിനെ ഏറ്റവും ഉപയോഗപ്രദമാക്കാൻ...

*വിഷയങ്ങൾ*.
1️⃣ഇമ്പ്യൂരിറ്റീസ് ഓഫ് മൈൻഡ്
2️⃣മനസ്സിന്റെ പുനഃസൃഷ്ടി.
3️⃣നല്ല ഭാവിക്കായി നല്ല ലക്ഷ്യങ്ങൾ ക്രെമീകരിക്കാം
4️⃣വിഷൻബോർഡ്
5️⃣ആകർഷണ നിയമം
6️⃣ദൃശ്യവൽക്കരണത്തിന്റെ ശകതി
7️⃣ധ്യാനം ( മെഡിറ്റേഷൻ)

🛑 *_Online & Offline Classes_* 🛑

_Offline Classes on *October 01 (Sunday)*_
_Online Classes on *October 08 (Sunday 8:30PM-9:30PM)*_

*🛑 Register Now!* 🛑
*_Drop a message on 👉🏽 wa.me/917030009000_*

Team Familia💐

❤️*RECIPE OF RELATIONSHIP*❤️25-10-2020 /11:00 AM❤️തളർന്നിരിക്കുമ്പോഴും  തണലേകേണ്ടതായി മാറണം ഓരോ ബന്ധവും ,കാലിടറുന്ന ഏത് ...
24/10/2020

❤️*RECIPE OF RELATIONSHIP*❤️25-10-2020 /11:00 AM❤️

തളർന്നിരിക്കുമ്പോഴും തണലേകേണ്ടതായി മാറണം ഓരോ ബന്ധവും ,
കാലിടറുന്ന ഏത് ഇരുട്ടിലും കൈ പിടിച്ച് കൂടെയുണ്ടെന്ന് പറയാതെ പറയുന്നതാകണം ഓരോ സൗഹൃദങ്ങളും,
ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും കൂടെ ഉണ്ടാകും എന്ന് സാമീപ്യം കൊണ്ട് അറിയിക്കുന്നതാകണം ഓരോ നന്മയുടെ ഇടപെടലും....

*ബന്ധങ്ങളെ ഇനിയും ശ്രദ്ധയോടെ പരിപാലിക്കാം, ബന്ധങ്ങളെ ബന്ധനങ്ങളാക്കാതെ ജീവിതത്തെ വീണ്ടും വീണ്ടും അമൂല്യമാർന്ന നിധി പോലെയാക്കാം*

❤️"RECIPE OF RELATIONSHIP"❤️ എന്ന വിഷയത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഈ വെബ്ബിനാറിൽ എത്തുന്നത്....
പ്രഗത്‌ഭനും പ്രശസ്തനുമായ JC. BENNY KURIAN, JCI DESIGNER, SUCCESS COACH ആണ്.

‼️‼️‼️‼️‼️‼️‼️‼️
👉Date : *25-10-2020*
👉Time : *11:00 AM IST*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👉*Meeting URL: https://zoom.us/j/7030009000?pwd=ZmNhaVlEdWt1K2RrVEhyMjgyV1EzUT09*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👉Meeting ID:
70 3000 9000
👉Password : 123456
‼️‼️‼️‼️‼️‼️‼️‼️

📍Inauguration by :
*JUSTICE. P.K SHAMSUDIN*
Rtd. Chief Justice, Kerala High Court.

📍President : *IMAM SHAMSUDIN QASIMI*
JCI TVM FAMILIA, PALAYAM / LIFE COACH & CEO OF FAMILIA EDUCATORS.
---------------------------------
For queries call/WhatsApp :
70 3000 9000
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Address

Palayam
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when Imam Shamsudin Qasimi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Imam Shamsudin Qasimi:

Shortcuts

Share

Category