12/02/2026
✈️ UAE JOB OPPORTUNITY / വിദേശ ജോലി
തിരുവനന്തപുരം കഴക്കൂട്ടത്ത് മരിയൻ എഡ്യു സിറ്റി ക്യാമ്പസിൽ പ്രവർത്തിക്കുന്ന Marian Craft & Arts Centre of Excellence-ൽ വെച്ച് ദുബായിലെ പ്രമുഖ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായുള്ള CV / ബയോഡാറ്റ സെലക്ഷൻ നടക്കുന്നു.
VACANCIES / ഒഴിവുകൾ:
1️⃣ ARC & MIG Welder: (0-5 Yrs Exp)
2️⃣ TIG Welder: (0-2 Yrs Exp)
3️⃣ Painter (Spray & Airless): (0-2 Yrs Exp)
4️⃣ Helper
💡 HIGHLIGHTS / പ്രത്യേകതകൾ:
✅Benefits: Visa, Flight Tickets, Insurance, Accommodation, and Transportation provided by the company.
✅ Food at the cost of the staff.
📍 LOCATION: Marian Craft & Arts Centre of Excellence,
Marian Educity Campus, Menamkulam, Kazhakootam, Trivandrum.
📅 DATE: 13.02.2026 (Friday)
⏰ TIME: 10:30 AM to 12:30 PM
🔗 REGISTER NOW: https://forms.gle/A5gkE37QJNz3h1dA7
Career & Placement Cell, TSSS
Registration for the first round of interviews on February 7th, 2026. Please fill out the details accurately.