18/07/2016
...
Kerala State Civil Service Academy For those who wish to straighten this curved society. Please welcome. I will do the necessary. Thank you.
This is not an official page of KSCSA, I would like to share my knowledge about the institution hence I did this. If anybody has any trouble regarding this page, please message on the page itself.
18/07/2016
...
18/07/2016
08/07/2014
ഓപ്പറേഷൻ കൊക്കൂണ്‍(Operation Cocoon):
2004-ൽ 'കാട്ടുകള്ളൻ' എന്ന് വിശേഷിപ്പിച്ചിരുന്ന വീരപ്പനെയും കൂട്ടാളികളെയും പിടി കൂടാൻ സത്യമംഗലം കാടിനുള്ളിൽ തമിഴ് നാട് സർക്കാരിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ ഓപ്പറേഷൻ ആണ് ഓപ്പറേഷൻ കൊക്കൂണ്‍. സൂപീരിയന്റന്റ് ഓഫ് പോലീസ്, കെ. വിജയ കുമാർ ആണ് ഈ ഓപ്പറേഷന് നേതൃത്വം നല്കിയത്. 2014 ഒക്ടോബർ 18-ന് വീരപ്പനെയും കൂട്ടാളികളായ സേത്തുക്കുളി ഗോവിന്ദൻ, ചന്ദ്ര ഗൌഡ, സേതുമണി എന്നിവരെയും പോലീസ് വെടിവച്ചു കൊന്നു.
ചിത്രം: കെ. വിജയ കുമാർ IPS
ഓപ്പറേഷൻ കൊക്കൂണ്‍(Operation Cocoon):
2004-ൽ 'കാട്ടുകള്ളൻ' എന്ന് വിശേഷിപ്പിച്ചിരുന്ന വീരപ്പനെയും കൂട്ടാളികളെയും പിടി കൂടാൻ സത്യമംഗലം കാടിനുള്ളിൽ തമിഴ് നാട് സർക്കാരിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ ഓപ്പറേഷൻ ആണ് ഓപ്പറേഷൻ കൊക്കൂണ്‍. സൂപീരിയന്റന്റ് ഓഫ് പോലീസ്, കെ. വിജയ കുമാർ ആണ് ഈ ഓപ്പറേഷന് നേതൃത്വം നല്കിയത്. 2014 ഒക്ടോബർ 18-ന് വീരപ്പനെയും കൂട്ടാളികളായ സേത്തുക്കുളി ഗോവിന്ദൻ, ചന്ദ്ര ഗൌഡ, സേതുമണി എന്നിവരെയും പോലീസ് വെടിവച്ചു കൊന്നു.
Operation Cocoon was a 2004 police operation launched by the Special Task Force of Tamil Nadu Police to nab the forest brigand Veerappan and his associates, who were dominant in Sathyamangalam Forest in the South Indian states of Tamil Nadu, Karnataka and Kerala. The operation was headed by the then Superindent of Police, K. Vijay Kumar. Veerappan was shot dead in the operation on 18 October 2004 along with three of his associates, Sethukuli Govinda, Chandre Gowda and Sethumani.
ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
ഉത്തരം. സിരിമാവോ ബന്ധാര നായകെ
ഇന്ത്യയിലെ ആദ്യ ആക്ടിംഗ് പ്രസിഡന്റ് ആര്?
ഉത്തരം. വി. ഗിരി
ശശി തരൂരിന്റെ പുസ്തകങ്ങൾ ഇപ്പറയുന്നവയാണ് ....
പാക്സ് ഇന്റിക
ഷോ ബിസിനസ്
റയറ്റ് - ദി റെവലൂഷൻ
നെഹ്രു - ദി ഇൻവൻഷൻസ്
കേരള - ഗോഡ്സ് ഔണ്‍ കണ്ട്രി
എലിഫന്റ്, ടൈഗർ & സെൽ ഫോണ്‍
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആയി മത്സരിച്ച ഇദ്ദേഹം പിന്നീട് കേരളത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു...?
1. കെ. ആർ. നാരായണൻ
2. വി. വി. ഗിരി
3. ശശി തരൂർ
4. എം. പി. വീരേന്ദ്രകുമാർ
Ans. ശശി തരൂർ
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
1. ഇടുക്കി
2. പാലക്കാട്
3. ബന്താര
4. തെന്മല.
20/06/2014
Earth's largest water reservoir found beneath North America Researchers believe they have found the Earth's largest water reservoir around 643 km underneath North America, inside mantle rock.
15/06/2014
Livermore Lab asked to develop next generation neural devices LIVERMORE, Calif. - Lawrence Livermore National Laboratory recently received $5.6 million from the Department of Defense's Defense Advanced Research Projects Agency (DARPA) to develop an implantable neural interface with the ability to record and stimulate neurons within the brain for treating neuropsychiatric disorders.
16/05/2014
Giant telescope tackles orbit and size of exoplanet 63 light years away Using one of the world's largest telescopes, a Lawrence Livermore team and international collaborators have tracked the orbit of a planet at least four times the size of Jupiter.