Kerala24hr Psc GroupStudy

Kerala24hr Psc GroupStudy AIMES FOR JOB,, PSC, SSC , RAILWAY UPSC Group study, study materials Available

16/11/2024

● ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?
കർണാടക

● ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്ത കമ്മീഷൻ?
കെ. കസ്തൂരിരംഗൻ കമ്മിഷൻ

● ദേശീയ വിദ്യാഭ്യാസ നയം 2020 ഘടന?
5-3-3-4

● ദേശീയ വിദ്വാഭ്യാസ നയം നിലവിൽ വന്നത്?
2020 ജൂലൈ 29

● ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ചെയർമാൻ?
പ്രഭാത് പട്നായിക്

16/11/2024

മത്സ്യബന്ധന തുറമുഖങ്ങൾ

നീണ്ടകര - കൊല്ലം

തങ്കശ്ശേരി- കൊല്ലം

മുനമ്പം - എറണാകുളം

പുതിയാപ്പ - കോഴിക്കോട്

ചോമ്പൽ - കോഴിക്കോട്

മാപ്പിള തുറമുഖം - കണ്ണൂർ

ചെറുവത്തൂർ - കാസർഗോഡ്

ചേറ്റുവ - തൃശ്ശൂർ

ചെത്തി - ആലപ്പുഴ

മുതലപ്പൊഴി - തിരുവനന്തപുരം

തലൈ - തലശ്ശേരി

വിഴിഞ്ഞം - തിരുവനന്തപുരം

16/11/2024

*പി.എസ്.സി പഠനം കോഡുകളിലൂടെ*

*പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ ഉള്ളവ*

*കോഡ് :- ഓ, മകനെ പനിച്ചു*

▪️ഓ :- ഓറഞ്ച്

▪️മ :- മധുരക്കിഴങ്ങ്

▪️ക :- കരിമ്പ്

▪️നെ :- നെല്ല്

▪️പ :- പരുത്തി

▪️നി :- നിലക്കടല

▪️ച്ചു :- ചുണ്ണാമ്പുകല്ല്

🔹ഏറ്റവും വ്യവസായവൽകൃതമായ രണ്ടാമത്തെ ജില്ല പാലക്കാടാണ്

🔹 കേരളത്തിലെ വൃന്ദാവനമെന്ന് മലമ്പുഴ അറിയപ്പെടുന്നു.

🔹 ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം നെല്ലിയാമ്പതിയാണ്

🔹 കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഷെർണൂർ ആണ്

🔹 കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യത്തെ പ്രോജക്റ്റ് കഞ്ചിക്കോടാണ്

🔹 ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് ഒറ്റപ്പാലത്താണ്.

🔹 കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് മലമ്പുഴയാണ്.

🔹 പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല പാലക്കാടാണ്.

🔹 ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല പാലക്കാടാണ്.

16/11/2024

*യാത്രകളും നേതാക്കളും*

♦യാചന യാത്ര
👉തൃശൂർ - ചന്ദ്രഗിരിപുഴ
👉 വി.ടി.ഭട്ടതിരിപ്പാട് (1931)

♦പട്ടിണി ജാഥ
👉കണ്ണൂർ - മദ്രാസ്
👉 എ.കെ ഗോപാലൻ (1936)

♦ടെംപിൾ ജാഥ
👉കണ്ണൂർ - ഗുരുവായൂർ
👉 AK ഗോപാലൻ

♦മലബാർ ജാഥ
👉കോഴിക്കോട് - തിരുവിതാകൂർ
👉 AK ഗോപാലൻ

♦കർഷക മാർച്ച്‌
👉കാസർഗോഡ് - തിരുവനന്തപുരം
👉 AK ഗോപാലൻ (1960)

♦സവർണ ജാഥ
👉വൈക്കം - തിരുവനന്തപുരം
👉മന്നത്ത് പദ്മനാഭൻ

♦ജീവശിഖാ മാർച്ച്‌
👉അങ്കമാലി - തിരുവനന്തപുരം
👉മന്നത് പദ്മനാഭൻ 1959

♦രാജധാനി മാർച്ച്‌
👉തമ്പാനൂർ - കവടിയാർ
👉അക്കാമ്മ ചെറിയാൻ

♦യുദ്ധ വിരുദ്ധ ജാഥ
👉മറങ്ങുളം - കുളത്തൂർ ഹിൽസ്
👉പൊയ്കയിൽ യോഹന്നാൻ

♦കർഷക മാർച്ച്‌
👉പാലക്കാട്‌ - സബർമതി
👉 ആനന്ദ തീർത്തൻ

♦ ഉപ്പ് സത്യാഗ്രഹ മാർച്ച്‌
👉പാലക്കാട്‌ - പയ്യന്നൂർ
👉ടി ആർ കൃഷ്ണ സ്വാമി അയ്യർ

16/11/2024

*ദേവസ്വം ബോർഡ് LD സ്പെഷ്യൽ ടോപ്പിക്ക്*
*-------------------------------------*

🔸മരണഭയത്തിൽ നിന്നും മുക്തി ലഭിക്കുവാൻ എള്ളുപായസം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ?
*അറക്കുളം ശ്രീധർമ്മ*
*ശാസ്താക്ഷേത്രം (ഇടുക്കി)*

🔸ഉദരരോഗത്തിന് വഴുതനങ്ങ നേദ്യം നടത്തുന്ന ക്ഷേത്രം?
*ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം (കോട്ടയം)*

🔸മദ്യപാനം നിർത്തുവാൻ സത്യംചെയ്യൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം?
*ചക്കുളത്തുകാവ് (നീരേറ്റുപുറം - ആലപ്പുഴ)*

🔸 ചിലന്തിവിഷത്തിന് മലർ നേദ്യം വഴിപാടായുള്ള ക്ഷേത്രം ?
*പള്ളിയറ ക്ഷേത്രം (കൊടുമൺ-പത്തനംതിട്ട)*

🔸അകാല മൃത്യുവിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് ഏതു ക്ഷേത്ര ദർശനത്താലാണ്?
*പൊക്കുന്നി ശിവക്ഷേത്രം (വടവന്നൂർ- പാലക്കാട്)*

🔸തടസ്സങ്ങൾ നീങ്ങാൻ തേങ്ങ വാൾകൊണ്ടു മുറിക്കുന്ന (മുറി സ്തംഭനം) വഴിപാടുള്ള ക്ഷേത്രം ?
*മാമാനിക്കുന്ന് ക്ഷേത്രം (ഇരിക്കൂർ - കണ്ണൂർ)*

🔸മഴപെയ്യാനും, മഴ പെയ്യാതിരിക്കാനും വഴിപാട് നടത്തുന്ന ക്ഷേത്രം?
*കൂടൽമാണിക്യ ക്ഷേത്രം (ഇരിങ്ങാലക്കുട -തൃശ്ശൂർ)*

🔸എരുമപ്പാല് പച്ചയായി നേദിക്കുന്ന ക്ഷേത്രം?
*അടുക്കത്തു മേലാം ഭഗവതി ക്ഷേത്രം (കുണ്ടംകുഴി- കാസർകോട്)*

🔸എല്ലാവർഷവും "പന്തീരായിരം"തേങ്ങ എറിയുന്ന വഴിപാട് നടത്തുന്ന കേരളത്തിലെ ഏക വേട്ടക്കൊരുമകൻ ക്ഷേത്രം?
*പെരുമുടിശ്ശേരി വേട്ടക്കൊരുമകൻ ക്ഷേത്രം (എരമംഗലം- മലപ്പുറം)*

🔸ഭസ്മാഭിഷേകം പാടില്ലെന്ന് വിലക്കുള്ള സുബ്രഹ്മണ്യക്ഷേത്രം?
*പരിഹാരപുരം സുബ്രഹ്മണ്യ ക്ഷേത്രം (രാമനാട്ടുകര - കോഴിക്കോട് )*

🔸ശിവന് അഭിഷേകമില്ലാത്ത ക്ഷേത്രം?
*തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)*

🔸മൂട വഴിപാടിന് പ്രസിദ്ധി നേടിയ ക്ഷേത്രം?
*പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ( കൊല്ലം)*

🔸പൊന്നും ശീവേലിക്ക് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം?
*ശ്രീ അനന്തപദ്മനാഭ സ്വാമി ക്ഷേത്രം* *(തിരുവനന്തപുരം)*

🔸സീത - ലവ -കുശ ക്ഷേത്രം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു?
*പുൽപ്പള്ളി (വയനാട് )

16/11/2024

*ദേവസ്വം ബോർഡ് LD സ്പെഷ്യൽ ടോപ്പിക്ക്*

🌹കേരളത്തിൽ ബ്രഹ്മാവിന്റെ ഏക ക്ഷേത്രം എവിടെയാണ്?

മണ്ണിൽ തൃക്കോവിൽ ക്ഷേത്രം.(തവനൂർ -മലപ്പുറം)

🌹ദ്വാദശനാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?

ആനന്ദപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം. (തൃശ്ശൂർ)

🌹ചമ്രം പടിഞ്ഞിരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ?

പെരുംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം. (പാലക്കാട് )

🌹ഗരുഡനെ പൂജിക്കുന്ന അപൂർവ്വ ക്ഷേത്രം?

ഗരുഡൻകാവ് (മലപ്പുറം)

🌹ഏതു ക്ഷേത്രത്തിലാണ് സ്ത്രീ ഭാവത്തിൽ വിനായകി എന്നപേരിൽ ഗണപതിപ്രതിഷ്ഠയുള്ളത്?

ശുചീന്ദ്രം.

🌹 വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം?

തൃക്കാക്കര വാമനക്ഷേത്രം.( എറണാകുളം)

🌹ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം?

ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ - പൂക്കോട്)

🌹കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം?

വൈശ്രവണത്ത് ക്ഷേത്രം (വെട്ടംപള്ളിപ്പുറം - മലപ്പുറം)

🌹അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം?

പഴയ പശ്ചിമക്ഷേത്രം (കോരുത്തോട്- കോട്ടയം)

🌹വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം?

ധരിയസ്ഥാൻ ക്ഷേത്രം
(മട്ടാഞ്ചേരി- എറണാകുളം)

🌹ത്രയംബകേശ്വരൻ എന്നു പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം?

തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ് )

🌹കേരളത്തിൽ എവിടെയാണ് അർജ്ജുന പുത്രനായ ഇരാവന് ക്ഷേത്രമുള്ളത്?

കൂത്താണ്ഡമന്ദം ക്ഷേത്രം (പനങ്ങാട്ടിരി- പാലക്കാട്)

🌹സപ്തമാതൃക്കളോടൊപ്പം വീരഭദ്രനെ പ്രതിഷ്ഠിച്ച പ്രത്യേകതയുള്ള ക്ഷേത്രം?

ആമേട ക്ഷേത്രം (തൃപ്പൂണിത്തുറ - എറണാകുളം)

16/11/2024

*ദേവസ്വം ബോർഡ് Ld സ്പെഷ്യൽ ടോപ്പിക്ക്*

➖➖➖➖➖➖
*💠തിലകം*
➖➖➖➖➖➖

1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?

ഭസ്മം

2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?

ചന്ദനം

3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?

കുങ്കുമം

4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?

സന്ന്യാസി

5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?

നെറ്റിക്ക് കുറുകെയായി

6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?

നെറ്റിക്ക് ലംബമായി

7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?

പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ

8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?

മോതിരവിരൽ

9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?

നടുവിരൽ

10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?

ത്രിപുരസുന്ദരിയുടെ

11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?

വിഭൂതി

12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?

രാവിലെ

13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?

വൈകുന്നേരം

14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?

ദുർഗ്ഗയുടെ

15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?

വിഷ്ണുവിന്റെ

16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?

ശിവന്റെ

17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?

ശാന്തികം, പൗഷ്ടികം, കാമദം

18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?

ഇടതു വശത്തുനിന്ന്

19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?

സുഷ്മനാ നാഡിയുടെ

20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?

ഊർദ്ധപുണ്ഡ്രം

21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?

ശിവശാക്ത്യാത്മകം

22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?

വിഷ്ണുമായാ പ്രതീകം.

16/11/2024
16/11/2024

1. അടുത്തിടെ ഏത് ഹൈക്കോടതിയാണ് ക്ഷേത്രങ്ങളോ സ്വകാര്യ വ്യക്തികളോ ആനയെ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് നിർദ്ദേശം നൽകിയത്?
[a] മദ്രാസ് ഹൈക്കോടതി✅
[b] കേരള ഹൈക്കോടതി
[c] ബോംബെ ഹൈക്കോടതി
[d] ഗുജറാത്ത് ഹൈക്കോടതി

2. ഇന്ത്യയിൽ ആദ്യമായി ബയോ പ്ലാസ്റ്റിക് കവറിൽ വിപണിയിലെത്തുന്ന പ്രസിദ്ധീകരണം?
[a] ന്യൂ വുമൺ
[b] വനിത✅
[c] ഗൃഹലക്ഷ്മി
[d] വുമൺസ് ഹെൽത്ത്

3. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമ ഭക്ഷ്യഭദ്രത പുരസ്കാര ജേതാവ്?
[a] ചിറ്റൂർ കൃഷ്ണൻ
[b] ചെറുവയൽ രാമൻ✅
[c] കാഞ്ഞിരപ്പള്ളി വിജയൻ
[d] കുന്നമംഗലം സദാനന്ദൻ

4. പ്രധാനമന്ത്രിയുടെ ഉപദേശക പദവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം?
[a] ഫ്രാൻസ്
[b] ജോർജിയ
[c] റൊമാനിയ✅
[d] ഫിൻലാൻഡ്

5. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത ശിവമോഗ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
[a] കർണാടക✅
[b] തമിഴ്നാട്
[c] ആന്ധ്രപ്രദേശ്
[d] തെലുങ്കാന

6. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലയിൽ ഏറ്റവും കൂടുതൽ നിർമിതികൾ ഉള്ള വന്യജീവി സങ്കേത പരിധി?
[a] ഇടുക്കി വന്യജീവി സങ്കേതം
[b] കരിമ്പുഴ വന്യജീവി സങ്കേതം
[c] വയനാട് വന്യജീവി സങ്കേതം✅
[d] നെയ്യാർ വന്യജീവി സങ്കേതം

7. ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ ആദ്യ ഐഎഎസു കാരൻ എന്ന നേട്ടം സ്വന്തമാക്കിയത്?
[a] വിക്രം കുമാർ
[b] അർജുൻ പാണ്ഡ്യൻ✅
[c] വിശാൽ സിംഗ്
[d] പ്രത്യുഷ് കുമാർ

8. നാസയുടെ ശാസ്ത്രമേധാവിയായി നിയമിതയാകുന്ന ആദ്യ വനിത?
[a] ജോയ്സ് ജിൽസൺ
[b] ആലിസ് ബെയിലി
[c] നിക്കോള ഫോക്സ്✅
[d] ജീൻ ഡിക്സൺ

9. 2023 മാർച്ചിൽ ഏത് റെയിൽവേ സ്റ്റേഷന്റെ പേരാണ് 'ചിന്താമൺറാവു ദേശ്മുഖ്' എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്?
[a] പൻവേൽ റെയിൽവേ സ്റ്റേഷൻ
[b] നാഗ്പൂർ റെയിൽവേ സ്റ്റേഷൻ
[c] ലോകമാന്യതിലക് റെയിൽവേ സ്റ്റേഷൻ
[d] ചർച്ച് ഗേറ്റ് റെയിൽവേ സ്റ്റേഷൻ✅

10. ബ്രക്സിറ്റിനുശേഷം ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വടക്കൻ അയർലാൻഡിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള ഉടമ്പടി?
[a] ബ്രാവോ രൂപരേഖ
[b] ലോഡ്ലി രൂപരേഖ
[c] വിൻസർ രൂപരേഖ✅
[d] ട്രാക്കിയാർ രൂപരേഖ

11. സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ പെയ്മെന്റ് അടക്കമുള്ള മറ്റ് ഓൺലൈൻ സംവിധാനങ്ങളുടെയും സുരക്ഷിതമായ ഉപയോഗത്തിന് ആയുള്ള സംസ്ഥാന സർക്കാറിന്റെ ക്യാമ്പയിൻ?
[a] സ്റ്റേ സേഫ്✅
[b] ടേക്ക് കെയർ
[c] ഓൾവെയ്സ് വിത്ത് യൂ
[d] ഡിജി കെയർ

12. അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള സാക്ഷരതാ മിഷന്റെ പദ്ധതി?
[a] ആവാസ്
[b] മിത്രം
[c] ചങ്ങാതി✅
[d] കൂട്ടുകാരൻ

13. ഹോട്ടൽ മേഖലയിലെ നികുതിവെട്ടിപ്പുകൾ കണ്ടെത്തുന്നതിനായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് നടത്തിയ പരിശോധന?
[a] ഓപ്പറേഷൻ സൺഡേ ഹോളിഡേ
[b] ഓപ്പറേഷൻ ഈഗിൾ
[c] ഓപ്പറേഷൻ ടൈഗർ
[d] ഓപ്പറേഷൻ മൂൺലൈറ്റ്✅

14. 2023 മാർച്ചിൽ തിരുവനന്തപുരം ജില്ലയിലെ ഔട്ടർ റിംഗ് റോഡിന് കേന്ദ്ര റോഡ് മന്ത്രാലയം നൽകിയ ഔദ്യോഗിക NH നമ്പർ?
[a] NH 416
[b] NH 866✅
[c] NH 576
[d] NH 926

15. ഏതു സംസ്ഥാനത്താണ് ലോകത്താദ്യമായി റോഡ് സുരക്ഷയ്ക്കായി മുള കൊണ്ടുള്ള സുരക്ഷാഭിത്തി സ്ഥാപിച്ചത്?
[a] കേരളം
[b] ഗുജറാത്ത്
[c] ഉത്തർപ്രദേശ്
[d] മഹാരാഷ്ട്ര✅

16. വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാറിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പദ്ധതിയുടെ പുതിയ പേര്?
[a] നവകിരണം✅
[b] നവസ്പർശം
[c] നവശ്രീ
[d] നവജ്യോതി

17. സംസ്ഥാനത്ത് ആദ്യമായി ഏത് ജില്ലയിലാണ് ബഡ്‌സ് സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങൾ കുടുംബശ്രീ 'ഇതൾ' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുന്നത്?
[a] തിരുവനന്തപുരം✅
[b] കോഴിക്കോട്
[c] എറണാകുളം
[d] കോട്ടയം

18. എല്ലാവർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച രാജ്യം?
[a] കുവൈത്ത്
[b] സൗദി അറേബ്യ✅
[c] ഫ്രാൻസ്
[d] അർജന്റീന

19. 2023 മാർച്ചിൽ ഏത് സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ ജില്ലയാണ് 'മൗഗഞ്ച്'?
[a] ബിഹാർ
[b] പഞ്ചാബ്
[c] ഒഡീഷ
[d] മധ്യപ്രദേശ്✅

20. ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ അറിയുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ചാറ്റ് ബോട്ട്?
[a] ആധാർ ബോട്ട്
[b] ആധാർ സഹായി
[c] ആധാർ മിത്ര✅
[d] ആധാർ കണക്ട്

Address

Attingal
Thiruvananthapuram

Telephone

+919446883311

Website

Alerts

Be the first to know and let us send you an email when Kerala24hr Psc GroupStudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala24hr Psc GroupStudy:

Shortcuts

Share

Category