02/09/2022
പ്ലസ്ടു /ഡിഗ്രി കഴിഞ്ഞവരാണോ?
ട്രാവൽ രംഗത്തെ വിശ്വസ്തമായ സ്ഥാപനത്തിൽ പഠിച്ചുകൊണ്ട് അന്താരാഷ്ട്ര പ്രൊഫഷണലാവാൻ നിങ്ങൾക്കും അവസരമുണ്ട്..
ലോകത്തിലെ വലിയ വ്യവസായം, ട്രാവൽ & ടൂറിസം നിങ്ങളെ കാത്തിരിക്കുന്നു..!
നിങ്ങൾക്കറിയുമോ?
🔺 ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം യാത്രയിലാണ്.
🔺 ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന, ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന വ്യവസായം ട്രാവൽ& ടൂറിസമാണ്.
നിങ്ങളെ കാത്തിരിക്കുന്ന തൊഴിൽ മേഖലകൾ .
🔺 എയർലൈൻ * എയർപോർട്ട് * ട്രാവൽ ഏജൻസി * ടൂർ കമ്പനി * ക്രൂയിസ് ഷിപ്പ് കമ്പനി * കാർറെന്റൽ കമ്പനി * റെയിൽ കമ്പനി * റിസോർട്ട്* ട്രാവൽ ഇൻഷുറൻസ് * ഫോറിൻ എക്സേഞ്ച് *etc
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ,
ഒരു വർഷത്തെ INTEGRATED DIPLOMA IN AVIATION &TOURISM WITH IATA കോഴ്‌സിൽ ജോയിൻ ചെയ്യുക..
അൽഹിന്ദ് അന്താരാഷ്ട്ര അക്കാദമിയിലെ മികച്ച ട്രെയിനിംഗ് നിങ്ങളെ സർട്ടിഫൈഡ് ആഗോള ട്രാവൽ പ്രൊഫഷണൽ ആക്കി മാറ്റുന്നു.
എന്തുകൊണ്ട് അൽ ഹിന്ദ് അക്കാദമി?
✅ ട്രയിനിംഗ് മികവിനുള്ള IATA അന്താരാഷ്ട്ര അംഗീകാരം ആറുതവണ.
✅ ലോകത്തെമ്പാടും ബ്രാഞ്ചുകളുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ ട്രയിനിംഗ് ഡിവിഷൻ .
✅ അൽഹിന്ദ് ചാരിറ്റിയുടെ 1 കോടി രൂപയുടെ സ്കോളർഷിപ്പ് പദ്ധതി.
✅ ഇന്റേൺഷിപ്പും , എയർപോർട്ട് ട്രയിനിംഗും .
✅ പഠനത്തോടൊപ്പം തന്നെ ഫ്ളൈറ്റ് യാത്രകളും , ടൂറുകളും .
✅ ഒറ്റ കോഴ്സ് പ്രോഗ്രാമിലൂടെ തന്നെ അനവധി ജോലികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാം.
✅ അൽഹിന്ദിലെ അന്താരാഷ്ട ട്രെയിനിംഗ് രീതി നിങ്ങളെ ആഗോള പ്രൊഫഷനലാക്കി രൂപപ്പെടുത്തുന്നു.
✅ ഉയർന്ന പ്ളേയ്സ്മെന്റ് റെക്കോർഡ്. 100% പെയ്സ്മെന്റ് അസിസ്റ്റൻസ്.
കൂടുതൽ വിവരങ്ങൾക്ക്.
www.alhindacademy.com
📞 9496006199