DISHA MATHS

DISHA MATHS coaching centre for competitive examinations

19/10/2019

എല്ലാ വശങ്ങളും ചായം പൂശിയ ഒരു സമചതുരക്കട്ടയെ തുല്യ വലിപ്പമുള്ള ചെറിയ സമചതുരക്കട്ടകളായി മുറിച്ചാൽ

✓ മൂന്ന് വശം പെയിന്റായ ചെറിയ കട്ടകളുടെ എണ്ണം = 8
✓ രണ്ട് വശം പെയിന്റായ ചെറിയ കട്ടകളുടെ എണ്ണം =12(a-2)
✓ ഒരു വശം മാത്രം പെയിന്റാ ചെറിയ കട്ടകളുടെ എണ്ണം =6(a-2)^2
✓ ഒട്ടും പെയിന്റാകാത്ത ചെറിയ കട്ടകളുടെ എണ്ണം =(a-2)^3

17/10/2019
09/10/2019
27/09/2019

*ജ്യാമിതീയരൂപങ്ങളുടെ Equations.*

🔼 1. *ത്രികോണം (Triangle)*

👉3 കോണുകളുടെ അളവുകളുടെ തുക180°
ചുറ്റളവ് = a + b + c _______

👉ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
S = a+b+c/2
2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────
────────────────────

🔼2. *സമഭുജ ത്രികോണം.*

👉ചുറ്റളവ് = 3a

👉വിസ്തീ'ണം = √3/ 4 × a²
√3 = 1.732
───────────────
────────────────────

⏹3. *ചതുരം(Rectangle)*

👉ചുറ്റളവ് = 2(നീളം+വീതി)

👉വിസ്തീ'ണം = നീളം x വീതി _____

👉വികർണങ്ങളുടെ നീളം = √നീളം²+വീതി²
───────────────
────────────────────
⏹4. *സമചതുരം(Square)*

👉ചുറ്റളവ് = 4a

👉വിസ്തീ'ണം = a² _

👉വികർണങ്ങളുടെ നീളം = √2a
───────────────
────────────────────
▶ *5. സാമാന്ത രികം (Parallogram)*

👉ചുറ്റളവ് = 2 (a+b)

👉വിസ്തീ'ണം = axh
───────────────
────────────────────

7. ലംബകം(Trapezium)
ചുറ്റളവ് = Sum of Total Sides.
വിസ്തീ'ണം =½(a+b)h
───────────────
────────────────────
8. വൃത്തം (Circle)
ചുറ്റളവ് = 2πr
വിസ്തീ'ണം = πr²
───────────────
────────────────────
9. വൃത്തസ്തൂപിക (Cone)
വ്യാപ്തം = ⅓πr²h
ഉപരിതലവിസ്തീ'ണം =πr (1+r)
───────────────
───────────────────
10. വൃത്തസ്തംഭം(Cylinder)
വ്യാപ്തം =πr²h
ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────
────────────────────
11. ഗോളം (Sphere).
വ്യാപ്തം = ⁴⁄₃πr³
ഉപരിതലവിസ്തീ'ണം = 4 πr²
───────────────
────────────────────
12. അർദ്ധഗോളം (Hemisphere)
വ്യാപ്തം = ²⁄₃ πr³
ഉപരിതലവിസ്തീ'ണം = 3 πr²
───────────────
───────────────────
13. ചതുരക്കട്ട (Cuboid)
വ്യാപ്തം = നീളംxവീതിx ഉയരം
ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
_______________
വികർണം =√നീളം²+വീതി²+ഉ
യരം²
───────────────
────────────────────
14. സമചതുരക്കട്ട (Cube)
a വശമായ ക്യൂബുകൾ:
വ്യാപ്തം =a³
ഉപരിതലവിസ്തീ'ണം = 6a²
a പാദമായ ക്യൂബുകൾ:
വ്യാപ്തം = a²h
ഉപരിതലവിസ്തീ'ണം = 2a²+4ah

26/09/2019



അംശബന്ധവും അനുപാതവും

x : y എന്നാൽ x/y ആയിരിക്കും.

T എന്ന തുക x : y എന്ന അനുപാതത്തിൽ ഭാഗിച്ചാൽ ഓരോ ഭാഗവും യഥാക്രമം Tx/(x+y) ഉം Ty/(x+y) ഉം ആയിരിക്കും

രണ്ട് അംശബന്ധങ്ങൾ തുല്യമായാൽ അവ അനുപാതത്തിലാണെന്ന് പറയാം

a : b, c : d എന്നിവ അനുപാതത്തിൽ ആണെങ്കിൽ ad = bc

ഉദാ:

15 : 75 = 7 : x ആയാൽ 'x' എത്ര? (LDC Kollam 2014)
a) 45 b) 35 c) 25 d) 14

x = (75 x 7)/15 = 35 (b)

a : b = c : d ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്
a) a/b = c/d b) a/c = b/d c) (a+b)/(a-b) = (c+d)/(c-d) d) ab = cd (LDC Alappuzha 2014)

a : b = c : d യെ a/b = c/d, a/c = b/d, (a+b)/(a-b) = (c+d)/(c-d) എന്നീ രൂപങ്ങളിൽ എഴുതാവുന്നതാണ്. അതിനാൽ തെറ്റായ ഓപ്‌ഷൻ (d) ab = cd

A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര (LDC Kottayam 2014)
a) 2 : 3 : 5 b) 4 : 6 : 9 c) 8 : 12 : 15 d) 6 : 9 : 15

A : B = 2 : 3, B : C = 4 : 5
2 : 3
4 : 5
----------
2 x 4 : 3 x 4 : 3 x 5
8 : 12 : 15 (c)

ശതമാനം

ഛേദം 100 ആയ ഭിന്നസംഖ്യയാണ് ശതമാനം. അതായത് ഒരു സംഖ്യയുടെ 'a'% കാണാൻ സംഖ്യയെ a/100 കൊണ്ട് ഗുണിച്ചാൽ മതി

ഒരു സംഖ്യ x% വർദ്ധിച്ച് y ആയാൽ, ആദ്യ സംഖ്യ = (y x 100)/(100-x)

x എന്ന സംഖ്യ y% വർദ്ധിച്ചാൽ വർദ്ധനവിന് ശേഷം ഉള്ള സംഖ്യ = y x ((100+x)/100)

y എന്ന സംഖ്യ x% കുറച്ചാൽ കുറച്ചതിന് ശേഷം ഉള്ള സംഖ്യ = y x ((100-x)/100)

ഒരു സംഖ്യ x% കൂടുകയും തുടർന്ന് x% കുറയുകയും ചെയ്‌താൽ, സംഖ്യയിൽ ഉണ്ടാകുന്ന കുറവ് = x²/100%

A യുടെ B% = B യുടെ A%

A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ x% കൂടുതലായാൽ B യുടെ ശമ്പളം A യെക്കാൾ (x/(100+x)) x 100% കുറവായിരിക്കും

A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ x% കുറവായാൽ B യുടെ ശമ്പളം A യെക്കാൾ (x/(100-x)) x 100% കൂടുതലായിരിക്കും

ഉദാ:

ഒരു സംഖ്യയുടെ 15% 9 ആയാൽ സംഖ്യ (LDC Trivandrum 2014)
a) 135 b) 9/15 c) 15/9 d) 60

സംഖ്യ a ആയാൽ a x (15/100) = 9
15 a = 900
a = 900/15 = 60 (d)

25% ൻറെ 25% എത്ര (LDC Kottayam 2014)
a) 625 b) 0.000625 c) 0.0625 d) 6.25

25/100 x 25/100 = 625/10000 = 0.0625

25/09/2019



1) 3 പുരുഷന്മാർക്ക്, അല്ലെങ്കിൽ 6 സ്ത്രീകൾക്ക് ഒരു ജോലി ചെയ്യാൻ 15 ദിവസം വേണം. എങ്കിൽ 4 പുരുഷന്മാരും 2 സ്ത്രീകളും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും?

3x6x15 = 270
─────── ────
3x2+6x4 30 = 9 Days//
━━━━━━━━━━━━━━━━━━

━━━━━━━━━━━━━━━━
2).2 സംഖ്യകളുടെ തുക 91, വ്യത്യാസം 13. അവയിൽ ചെറിയ സംഖ്യയ്തേ?
= 91-13 = 78
───── ────
2 2 = 39//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
3). ഒരു NCC ക്യാമ്പിൽ 2560 കേഡറ്റുകളും, അവരുടെ ക്യാപ്റ്റൻമാരും പങ്കെടുക്കുന്നു. ഓരോ 15 കേഡറ്റുകൾക്കും 1 ക്യാപ്റ്റൻ വീതം ഉണ്ട്.എങ്കിൽ ആകെ എത്ര ക്യാപ്റ്റൻമാരുണ്ട?

1 Team =1 Captain+15 Cadets= 16.
= Total Captains : 2560/16 = 160//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━
4). 8, 9,12,16 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ യഥാക്രമം ശിഷ്ടം 3,4,7,11
കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ?

= സംഖ്യകളും, ശിഷ്ടങ്ങളും തമ്മിൽ ഒരു പൊതുവ്യത്യാസം ഉണ്ട്. അതിനെ സംഖ്യകളുടെ ലസാഗുവിൽ നിന്ന് കുറയ്ക്കുക.

8-3=5, 9-4=5, 12-7=5, 16-11=5
പൊതുവ്യത്യാസം = 5
ലസാഗു 8,9,12,16= 144.
144-5 = 139//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━
5).2,4,5,6,7,8 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

= ലസാഗുവാണ് ഉത്തരം = 840 //
━━━━━━━━━━━━━━━━━━━━━━━━━━━━━━━━
6). A യും Bയും ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും.B യും C യും ചേർന്ന് 24 ദിവസം കൊണ്ടും, C യും A യും ചേർന്ന് 36 ദിവസം കൊണ്ടും തീർക്കും. മൂന്ന് പേരും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി തീർക്കും?

a) ലസാഗു: 18, 24, 36 = 72.

b) 2(A+B+C)
A+B+C= 72/18=4, 72/24=3, 72/36=2
4+3+2=9. 72/9 =8.

☞ 2x8 = 16 ദിവസം//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━
7). A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും.3 പേരും ഒരുമിച്ച് എത്ര ദിവസം കൊണ്ട് തീർക്കും?

X Y Z
─────────
(XY)+(YZ)+(XZ)

10x20x60 = 12000
─────────────── ──────
10x20+20x60+10x60 2000

Ans = 6 ദിവസം//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
8). 25 മീ.ഉയരമുള്ള തെങ്ങിൽ ഒരാൾ കയറുന്നു.10 സെക്കന്റൽ 5മീ. കയറുകയും, 4 മീ വഴുതി താഴോട്ട് പോകുകയും ചെയ്യുന്നു. തെങ്ങിന്റെ മുകൾഭാഗം തൊടുന്നതിന് അയാൾക്ക എന്ത സമയം വേണ്ടിവരും?

= 10 സെക്കന്റിൽ അയാൾ ആകെ കയറുന്ന= (5 - 4)=1 മീറ്റർ.
200 സെക്കന്റ് കൊണ്ട്= 20മീ.
അടുത്ത 10 സെക്കന്റിൽ വേഗം 5മീ. കയറും, Then: 210 Sec.
മിനുട്ടിൽ = 210/60 = 3.5 Minutes//
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
9). ഒരു ടാങ്കിന്റെ നിർഗമനടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും.2 ഉം തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?

2 x 3
2 - 3 = 6 hrs.// ━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
10).ഒരു NCC ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്.പുതുതായി 20 പേർ കൂടി വന്നാൽ
ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?

= 100 x 60 6000
─────── = ───── Ans= 50.
120 120

(120= ആകെ അംഗങ്ങൾ.)

25/09/2019




🔢ലഘുഗണിതം✔
─────────────
PSCയുടെ തീവണ്ടി കണക്കുകൾ..

ഓർത്തിരിക്കേണ്ട സൂത്രവാക്യങ്ങൾ:

➡Km/hr നെ m/s ആക്കാൻ = 5/18 കൊണ്ട് ഗുണിക്കുക.

➡സമയം കാണാൻ = ദൂരം/വേഗം.

➡ദൂരം കാണാൻ = സമയംxവേഗത.

➡വേഗത കാണാൻ = ദൂരം/സമയം.
────────────

1). 180 മീ നീളമുള്ള ഒരു ട്രെയിൻ 54 Km/h വേഗത്തിൽ ഓടുന്നു.പാതവക്കിലെ ഒരു പോസ്റ്റ് കടക്കാൻ തീവണ്ടിക്ക് എത്ര സെക്കന്റ വേണം?

◽ഇവിടെ 54 Km/h നെ m/s ആക്കണം;
◽54x5/18 = 15 m/s.
◽Time = Distance÷Speed = 180÷15
◽Ans= 12 Sec.
──────────────────────────────
2). 200 മീ നീളമുള്ള തീവണ്ടി 90 Km/h വേഗത്തിൽ ഓടുന്നു. 100 മീ നീളമുള്ള പാലം കടക്കാൻ ആ തീവണ്ടിക്ക് വേണ്ട സമയമെന്ത്?

◽90x5/18 = 25 m/s.
◽ദൂരം = 200+100 = 300 മീ.
◽Time = Distance÷Speed. = 300÷25
◽Ans = 12 Sec.
──────────────────────────────
3).72 km/h ൽ ഓടുന്ന ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിന്റെ നീളമെന്ത്?

◽72x5/18 = 20m/s.
◽ട്രെയിന്റെ നീളം ചോദിച്ചാൽ 'ദൂരം' കാണാനുള്ള equation ഉപയോഗിക്കാം:
◽Distance = Time x Speed.
◽=10 x 20. Ans = 200 മീറ്റർ.
──────────────────────────────
4).150 മീ നീളമുള്ള ഒരു ട്രെയിന് വഴിയരുകിലെ പോസ്റ്റ് കടന്ന് പോകാൻ 10 സെക്കന്റ് എടുത്തു. If, 350 മീ നീളവുള്ള ഒരു പാലം കടക്കാൻ എത്ര സമയം വേണം?

◽Equation: Time = Distance/Speed.

◽ഇവിടെ ദൂരമെന്നത് 500 മീ ആണ്. but വേഗത തന്നിട്ടില്ല. അതാദ്യം കാണണം:
◽= 150 മീ നീളമുള്ള ട്രെയിൻ 10 Sec കൊണ്ട് പോസ്റ്റ് കടന്നു പോയി. Then ◽ട്രെയിന്റെ വേഗത: 150/10 = 15 m/s.
◽ഇനി ആകെ ദൂരം: 150+350 = 500 മീ.
◽Answer = 500/15 = 33 1/3 Sec വേണം.
─────────────────────────────

⬅🚇➡ഒരേദിശയിലും, എതിർദിശയിലും ഓടുന്ന തീവണ്ടി കണക്ക്.
━━━━━━━━━━━━━━━━━━━━━━
1). 150 മീ നീളമുള്ള ട്രെയിൻ 58 km/h ൽ ഓടുന്നു.4 km/hr ൽ അതേ ദിശയിലോടുന്ന ഒരാളെ മറികടക്കാൻ തീവണ്ടിക്ക് എന്ത് സമയം വേണം?

◽നീളം/ദൂരം = 150 മീ.
◽ഓടുന്നയാൾ ഒരേദിശയിലായതിനാൽ വേഗം = 58 - 4 = 54 km/hr.
◽=54x 5/18 = 15 m/s.
◽സമയം = ദൂരം/വേഗം. ;150/15
◽= Ans 10 Sec വേണം.
──────────────────────────────
2).180 മീ നീളമുള്ള ട്രെയിൻ 60km/hr ൽ ഓടുന്നു.3 km/hr ൽ എതിർദിശയിലോടുന്ന ഒരാളെ മറികടക്കാൻ തീവണ്ടിക്ക് എന്ത് സമയം വേണം?

◽നീളം/ദൂരം = 180 മീ.
◽ഓടുന്നയാൾ എതിർദിശയിലായതിനാൽ വേഗം = 60 + 3= 63 km/hr.
◽=63x 5/18 = 17.5 m/s.
◽സമയം = ദൂരം/വേഗം. ;180/17.5
◽= Ans 10 2/7 sec വേണം.

24/09/2019

10000 രൂപ രണ്ടു പേർ ഭാഗിച്ചപ്പോൾ രണ്ടാമന് ഒന്നാമനേക്കാൾ 3000 രൂപ കൂടുതൽ കിട്ടി. അവർ ഭാഗിച്ച അംശബന്ധം ഏത്
A 6:13
B 7:13
C 3:10
D 7:3

Address

Vattiyoorkkav, Puliyarakonam
Thiruvananthapuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+19847413498

Website

Alerts

Be the first to know and let us send you an email when DISHA MATHS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category