11/11/2021
ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന രാജ്ഭവൻ സത്യാഗ്രഹം SFI മുൻ അഖിലേന്ത്യ പ്രസിഡന്റ് സ:എം എ ബേബി ഉദ്ഘാടനം ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറി സ:ആനാവൂർ നാഗപ്പൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ:കെ എം സച്ചിൻദേവ്, പ്രസിഡന്റ് സ:വി എ വിനീഷ് തുടങ്ങിയ സഖാക്കൾ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
DYFI ജില്ലാ സെക്രട്ടറി സ:കെ പി പ്രമോഷ് സമാപന യോഗം ഉദ്ഘാടനം ചെയ്തു.
11/10/2021
കോളേജിലെ ശുചിമുറിയും ക്ലാസ് റൂമുകളിലെ വാതിലുകൾ നവികരികുന്നതുമായ് ബന്ധപെട്ട് വിദ്യാർത്ഥികളുടെ ആവിശ്യയമനുസരിച് SFI യൂണിറ്റ് നൽകിയ പരാതിയെ തുടർന്ന് ഇവ രണ്ടും ശരിയാക്കിയിട്ടുള്ളതായി അറിയിക്കുന്നു .
- SFI SIMET UNIT
30/09/2021
കോളേജിലെ ശുചിമുറിയും ക്ലാസ് റൂമുകളിലെ വാതിലുകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പ്രിൻസിപ്പൾ മാഡത്തിൻ്റെ ശ്രദ്ധയിൽപെടുത്തി. ഉടൻ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
- SFI SIMET UNIT
22/09/2021
കോളേജ് കെട്ടിടത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് SFI UNIT ലെറ്റർ കൊടുക്കുകയും ഉടൻ തന്നെ WATER PURIFIER സെക്കന്റ് ഫ്ലോറിലേക്ക് സ്ഥാപിക്കാം എന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകി
05/09/2021
THANK YOU TEACHERS ❤️
🔺ഇഷ്ടപെട്ട അധ്യാപികയോ അധ്യാപകനെ
(പേര് ഉൾപെടുത്തുക ) പറ്റി അവരുടെ അക്കാദമിക മികവ്, ഇഷ്ടപ്പെടാൻ ഉണ്ടായ കാരണങ്ങൾ ,സാഹചര്യങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്താവുന്നതാണ് .
Send Entries To :
🔺 70342 51788
🔺 95398 97475
LAST DATE : 06 / 09 / 2021
29/08/2021
SFI SIMET PRESENTS
“ഒരുമയോടെ ഒരോണം കുടുംബത്തിനൊപ്പം"
RESULTS
WINNER 1
🏆APARNA PRASANTH (MEDICOS)
WINNER 2
🏆LEKSHMI PRIYA (MEDICOS)
WINNERS ARE AWARDED BY SANITIZER-MASK KIT
Congratulations to Winners and all Participants🥳
C U SOON ,SIMETRIANS👋🏻
BY
SIMETRIAN MAVELI
MAVELI OFFLINE 🔴
22/08/2021
DIGITAL VADAM VALI 💥
RESULTS :
MEDICOS WON THE POLLING 🔥
REST OF THE BATCHES PLAYED WELL✨
SIMET
SIMETRIANS