MGM School Kaniyapuram

MGM School Kaniyapuram MGM promotes value-based education that is global in character but rooted in India's time-tested tradition and cultural consciousness.

MGM School, Kaniyapuram, established in 2012 as a co-educational institution under the management of Dr. Geevarghese Yohannan Charitable Trust, is widely acclaimed for its pioneering contribution in the fields of education. As envisioned by its Founder and Chairman, Dr. Geevarghese Yohannan, the school is committed to providing world-class education supported by state-of-the-art infrastructure and

technology-aided teaching. MGM management and teaching faculty firmly believe that even while emerging trends and concepts have their privileged position in facilitating quality education in today's technology-driven world, the inter-personal solid relationship between the teacher and the learner should not be pushed backward. The School is located at Puthenkadavu, Kaniyapuram - 1.5 km west of Kaniypuram KSRTC Bus station, in a 2-acre campus with a charming lake view of natural beauty where the tiny tots will love to stay and learn.

20/08/2026
20/08/2026

IMG_1220കണിയാപുരം എം.ജി.എം. സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, സഹജീവി സ്നേഹത്തിന്റെ തെളിവായി ഓണക്കിറ്റ് സമാഹരണവും വിതരണവും സംഘടിപ്പിച്ചു.

രക്ഷിതാക്കളുടെ മനസ്സുതുറന്ന സഹകരണത്തോടെയും, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെയും അരി, പയറുവർഗങ്ങൾ, ശർക്കര, പായസക്കൂട്ട്, നെയ്യ്, വെളിച്ചെണ്ണ, പർപ്പടകം, ഉപ്പേരി, നാളികേരം തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തി ഓണക്കിറ്റുകൾ തയ്യാറാക്കി.

ഈ കിറ്റുകൾ സമീപത്തെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ, മുതിർന്നവരുടെ കണ്ണുകളിൽ തെളിഞ്ഞ സന്തോഷത്തിന്റെ കണങ്ങൾ, വിദ്യാർത്ഥികളുടെ ഹൃദയത്തിൽ കരുണയുടെ വിത്തുകളായി വിരിഞ്ഞു.

പങ്കുവയ്ക്കലിലൂടെ മാത്രമേ ഓണം പൂർത്തിയാകൂ എന്ന സത്യസന്ദേശം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുത്ത, ഹൃദയത്തെ തൊടുന്ന അനുഭവമായിരുന്നു ഈ മഹത് പ്രവർത്തനം.

ഈ പ്രവർത്തനത്തിന്റെ വിജയത്തിന് ആത്മാർത്ഥമായി കൈത്താങ്ങായ എല്ലാ രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

17/08/2026

Address

Thiruvananthapuram
695301

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm
Saturday 9:30am - 1pm

Telephone

+919562598880

Alerts

Be the first to know and let us send you an email when MGM School Kaniyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MGM School Kaniyapuram:

Shortcuts

Share

Category