C-DIT Computer Courses

C-DIT Computer Courses Job-oriented computer, accounting & software courses in Kerala. C-DIT: Kerala’s trusted skill development centre.

PGDCA, DCA, Tally, Multimedia, Hardware & Networking, and state-approved training for students, job seekers & working professionals.

Happy Teachers' DayTo all the mentors, educators, and guides who empower minds and bridge the gap with technology - than...
05/09/2026

Happy Teachers' Day

To all the mentors, educators, and guides who empower minds and bridge the gap with technology - thank you for shaping the future.

Warm greetings from the Technology Extension Division (TED), C-DIT.

പൂക്കളമൊരുക്കുന്ന കുഞ്ഞു കൈകളും, ഓണക്കോടിയുടെ നിറവും, കുടുംബത്തിന്റെ ഒത്തുചേരലും - ഓണം എന്നാൽ ഇതെല്ലാമാണ്. സാങ്കേതികവിദ്...
25/08/2026

പൂക്കളമൊരുക്കുന്ന കുഞ്ഞു കൈകളും, ഓണക്കോടിയുടെ നിറവും, കുടുംബത്തിന്റെ ഒത്തുചേരലും - ഓണം എന്നാൽ ഇതെല്ലാമാണ്. സാങ്കേതികവിദ്യയിലൂടെ സമൂഹത്തെ ശാക്തീകരിക്കുന്ന സി-ഡിറ്റ് ടെക്നോളജി എക്സ്റ്റൻഷൻ ഡിവിഷൻ, എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു...

14/08/2026
TED & Angel Computers Kanjiramkulam, Thiruvananthapuram - Proud to host the Convocation Day of our students.            ...
11/08/2026

TED & Angel Computers Kanjiramkulam, Thiruvananthapuram - Proud to host the Convocation Day of our students.

CDIT is proud to share that the Annual Celebration and Certificate Distribution Ceremony of Vtech Software Vidyalaya Com...
07/08/2026

CDIT is proud to share that the Annual Celebration and Certificate Distribution Ceremony of Vtech Software Vidyalaya Computer Study Center, Poovattoor, one of our esteemed Authorised CDIT Educational Partners, was successfully held on August 2, 2026 at DVNSS HSS Poovattoor, Kottarakara.
Shri. K. N. Balagopal MLA, former Finance Minister of Kerala, delivered the inaugural address on the occasion. The keynote address was delivered by Prof. Dr. M. Abdul Rahiman, Director, CDIT Trivandrum, and the special address by Smt. Resmi Chandran, HOD, CDIT Trivandrum, representing the Centre for Development of Imaging Technology at the event.
CDIT congratulates Vtech Software Vidyalaya Computer Study Center on the successful conduct of this event and extends its heartfelt gratitude to the dignitaries, faculty, students and all those who made this celebration a memorable success.

03/08/2026

സി-ഡിറ്റിന്റെ സംസ്ഥാന സർക്കാർ അംഗീകൃത, തൊഴിൽകേന്ദ്രിത ഡിപ്ലോമ–സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, പൈത്തൺ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എൻജിനീയറിങ്, ഡി.സി.എ , പി.ജി.ഡി.സി.എ., ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ടാലി തുടങ്ങി സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ തൊഴിൽമേഖലയുടെയും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്ന മൂന്ന് മാസം, ആറുമാസം, ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകൾ ലഭ്യമാണ്.

കേരളത്തിലുടനീളം പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലായി 200-ലധികം അംഗീകൃത പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾ, റേഷൻ കാർഡ് പ്രയോറിറ്റി വിഭാഗങ്ങൾ എന്നിവർക്ക് കോഴ്‌സ് ഫീസിൽ 25 ശതമാനം ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും സമീപത്തുള്ള അംഗീകൃത പഠനകേന്ദ്രം കണ്ടെത്തുന്നതിനും സന്ദർശിക്കുക…
https://tet.cdit.org/860-2/

ഏവർക്കും സി - ഡിറ്റ്, ടെക്നോളജി എക്സ്റ്റൻഷൻ ഡിവിഷന്റെ ബക്രീദ് ആശംസകൾ
27/05/2026

ഏവർക്കും സി - ഡിറ്റ്, ടെക്നോളജി എക്സ്റ്റൻഷൻ ഡിവിഷന്റെ ബക്രീദ് ആശംസകൾ

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ:-സി-ഡിറ്റ്, എസ്എസ്എൽസി - പ്ലസ്ടു കഴിഞ്ഞവർക്കായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ പ...
23/05/2026

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ:-

സി-ഡിറ്റ്, എസ്എസ്എൽസി - പ്ലസ്ടു കഴിഞ്ഞവർക്കായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ പരിശീലനം നൽകുന്നു.ഐടി മേഖലയിൽ മികച്ചൊരു ജോലി ആഗ്രഹിക്കുന്നുണ്ടോ? കേരള സർക്കാരിന്റെ അംഗീകാരമുള്ള സി-ഡിറ്റ് (C-DIT) വഴി Post Graduate Diploma in Computer Applications (PGDCA) പഠിക്കാം, മികച്ച ഭാവി സ്വന്തമാക്കാം

വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമാ-പിജി ഡിപ്ലോമാ കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. കേന്ദ്ര-കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് നിഷ്‌കർഷിച്ചിട്ടുളളതും പി.എസ്.സി അംഗീകരിച്ചതുമായ കോഴ്‌സുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും പഠിക്കാൻ അവസരമുണ്ട്. SC/ST /മുൻഗണനാ റേഷൻകാർഡ് വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസിളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2321360, 2322100, 9895889892. കോഴ്‌സുകൾ, ജില്ലാതല പഠനകേന്ദ്രങ്ങൾ എന്നിവയ്ക്ക് www.tet.cdit.org സന്ദർശിക്കുക.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ:-സി-ഡിറ്റ്, എസ്എസ്എൽസി - പ്ലസ്ടു കഴിഞ്ഞവർക്കായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ പ...
22/05/2026

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ:-

സി-ഡിറ്റ്, എസ്എസ്എൽസി - പ്ലസ്ടു കഴിഞ്ഞവർക്കായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ പരിശീലനം നൽകുന്നു. നിങ്ങളുടെ കരിയറിലും ഭാവിയിലും കൃത്യമായ വ്യക്തതയും മികച്ച വളർച്ചയും സ്വന്തമാക്കൻ പഠിക്കൂ ഡാറ്റാ അനലിറ്റിക്സ്.

വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമാ-പിജി ഡിപ്ലോമാ കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. കേന്ദ്ര-കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് നിഷ്‌കർഷിച്ചിട്ടുളളതും പി.എസ്.സി അംഗീകരിച്ചതുമായ കോഴ്‌സുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും പഠിക്കാൻ അവസരമുണ്ട്. SC/ST /മുൻഗണനാ റേഷൻകാർഡ് വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസിളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2321360, 2322100, 9895889892. കോഴ്‌സുകൾ, ജില്ലാതല പഠനകേന്ദ്രങ്ങൾ എന്നിവയ്ക്ക് www.tet.cdit.org സന്ദർശിക്കുക.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ:-സി-ഡിറ്റ്, എസ്എസ്എൽസി - പ്ലസ്ടു കഴിഞ്ഞവർക്കായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ പ...
21/05/2026

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ:-

സി-ഡിറ്റ്, എസ്എസ്എൽസി - പ്ലസ്ടു കഴിഞ്ഞവർക്കായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ പരിശീലനം നൽകുന്നു. ഭാവിയിലെ വൻ കരിയർ സാധ്യതകൾ സ്വന്തമാക്കാൻ ഇന്ന് തന്നെ പഠിക്കാം (AI) മെഷീൻ ലേർണിംഗ്.

വിവിധ സർട്ടിഫിക്കറ്റ്-ഡിപ്ലോമാ-പിജി ഡിപ്ലോമാ കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. കേന്ദ്ര-കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് നിഷ്‌കർഷിച്ചിട്ടുളളതും പി.എസ്.സി അംഗീകരിച്ചതുമായ കോഴ്‌സുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും പഠിക്കാൻ അവസരമുണ്ട്. SC/ST /മുൻഗണനാ റേഷൻകാർഡ് വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസിളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2321360, 2322100, 9895889892. കോഴ്‌സുകൾ, ജില്ലാതല പഠനകേന്ദ്രങ്ങൾ എന്നിവയ്ക്ക് www.tet.cdit.org സന്ദർശിക്കുക.

Address

Thiruvananthapuram

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919895889892

Alerts

Be the first to know and let us send you an email when C-DIT Computer Courses posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to C-DIT Computer Courses:

Shortcuts

Share