01/11/2025
IAS/IPS പോലെ ഉയർന്ന തലങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ പഠനത്തെ ഒട്ടും ബാധിക്കാത്ത തരത്തിൽ ഹൈബ്രിഡ് മോഡലിൽ ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്സ് മുൻ ഇന്ത്യൻ അംബാസിഡർ TP ശ്രീനിവാസൻ IFS (Rtd.) , മുൻ കേരള ഡിജിപി ഋഷിരജ് സിംഗ് IPS (Rtd.) എന്നിവരാണ് നയിക്കുന്നത്
കുട്ടികൾക്ക് സ്കൂളിലും മറ്റ് മത്സര പരീക്ഷകൾക്കും ഒന്നാമത് ആകുവാനും , ഡിഗ്രി കഴിഞ്ഞാൽ ഉടൻ തന്നെ സിവിൽ സർവീസിൽ എത്തുവാനുമുള്ള സാധ്യതകളാണ് ഈ കോഴ്സ് വഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
പ്രഗൽഭരായ IAS , IPS ഉദ്യോഗസ്ഥരും, ഡൽഹിയിലെ പ്രശസ്തരായ അധ്യാപകരും, സിവിൽ സർവ്വിസ് പരീക്ഷയിൽ ഇന്റർവ്യൂ അറ്റെന്റ് ചെയ്‌തവരും രൂപപ്പെടുത്തിയ സിലബസ്സിന്റ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് .
ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം ശ്രദ്ധ ലഭിക്കുന്ന മെന്റർഷിപ്പ് ലീഡ് IAS -ന്റെ മാത്രം പ്രത്യേകതയാണ്.
കേരളത്തിലെ No.1 IAS അക്കാദമിയായ LEADIAS അക്കാദമിയാണ് ഈ കോഴ്സ് നടത്തുന്നത് .
മുൻ വർഷങ്ങളിൽ എല്ലാം തന്നെ കേരളത്തിൽ ഏറ്റവും മികച്ച റിസൾട്ട് ലീഡ് IAS അക്കാദമിക്ക് ആയിരുന്നു .
കേരളത്തിൽ ഏറ്റവും കൂടുതൽ
സ്കൂൾ വിദ്യാർത്ഥികൾ പഠിക്കുന്ന
IAS ഫൗണ്ടേഷൻ കോഴ്സാണ് LEAD IAS ജൂനിയർ
കൂടതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ 8592822622
09/09/2025
30/08/2025
23/07/2025
21/07/2025