Hudaibiyya Arabic College &madrasathul banath

Hudaibiyya Arabic College &madrasathul banath

Share

FOUNDER CHAIRMAN... AL USTHAD MARHOOM SHAIKUNA N. M YOUSUF MOULAVI MFB

12/05/2026

Ma sha allah..... Hudaibiyya madrasathul banath

22/03/2026
12/03/2026

*ഇന്ന്.....*

റമളാൻ 23ാം രാവ്
ശൈഖുനയുടെ മരുമകൻ,
ശൈഖുനാ തഴവ ഉസ്താദിന്റെ ഇളയ മകൻ സഅദുദ്ദീൻ മൗലവിയുടെ 12ആം ആണ്ടു ദിനമാണ്..... പരിശുദ്ധ റമളാനിലെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ 🤲🏻

10/03/2026

Please share

13/03/2025

ശൈഖുന ബാനി ഹുദൈബിയ്യ എൻ എം
ഉസ്താദ് അനുസ്മരണ ഗാനം..
lyrics.&Vocal
MUHSIN BAQAVI

സ്നേഹമാണെന് ഭാഗ്യ ഗുരുവേ
ചേലിൽ ആയി മയങ്ങുന്നെ
ശോഭനമാം ഭാവി തന്നൊരു
ശൈഖുനാ പ്രഭുവോരെ

സ്വർഗ്ഗമാണാ മണ്ണിൻ കൂട്
സ്വപ്ന ഗേഹമിൻ ചോട്
ഓർമ്മയായി ഒരു നാടിൻ നാഥൻ
മയങ്ങുന്ന മണ്ണറ വീട്

-----------
രാവ് പകലുകൾ മുഴുകി ഇവരും തദ് രീസ് വഅളും അന്നെ
രോഗ കിടക്കകൾ അവരിലില്ല ധീര ചുവടും തന്നെ

അത്രമേൽ ത്യാഗം സഹിച്ച് പടുത്ത ഈ ജാമിഅ
ഹൃത്തിലായ് ചേർത്തന്ന് പേര് ചൊല്ലി ഹുദൈബിയ്യ (2)
---------------------

ആർദ്രത യേറുന്ന മൊഴിയാൽ ആരിലും നിറഞ്ഞേ
അറിവിന്റെ ആയിര മധുര വീചികൾ നമ്മിലായ് ചൊരിഞ്ഞേ...
അത്രമേൽ കനിവായി ഒന്നും ചെയ്തിടാൻ കഴിഞ്ഞില്ല.
എത്ര കൊടുത്താലും പകരം ആകുമെന്നറിവില്ല..... (2)
-----------------

തെല്ലും ഇടറാതെ നടന്നെദീനിൻ വഴികൾ ഏറെ
തളരാത്ത മനവും പേറി അറിവിന് ആഴവും കണ്ടേറെ

അത്ര മേൽ തണലായി നമ്മിൽ
ആ നിലാവും കൂടെ
എത്ര ഖൽബിനും സന്താനം ആ വാക്കുകൾ അതിലൂടെ (2)
-------------

മൗത്തിൻ ദിനവും വെള്ള പൂശി പോന്നതാ എൻ ശൈഖ്
മുറ പോലെ മക്കൾക്കറിവിനായ്
നോമ്പിലായി എൻ ജീവ്

അത്ര മേൽ സൗഭഗ്യവാനായ് ആദരിച്ച അഹദല്ല
എത്ര കാലം ഓർത്തിടാനും
ആ ദിനം മതിയള്ള (2

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address


Thiruvananthapuram