01/09/2023
Enviz Academy
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Enviz Academy, School, Thiruvananthapuram.
01/09/2023
25/08/2023
Plus Two മാത്രം പഠിക്കാൻ കഴിഞ്ഞവർക്കു പോലും പ്രായഭേദമെന്യേ Canada, UK, Australia, France, Germany എന്നീ രാജ്യങ്ങളിൽ ജോലിയും വേഗത്തിൽ Permanent Resident ഉം ആകാൻ കഴിയുന്ന സുവർണ്ണാവസരം!
യൂറോപ്യൻ രാജ്യമായ Latvia യിലെ European Skill Training Institute ൽ കുറഞ്ഞ ഫീസിൽ നഴ്സിംഗ് കെയർ / ലോജിസ്റ്റിക്സ്/ ഹോട്ടൽ മാനേജ്മെന്റ് / കമ്പ്യൂട്ടർ ഹാർഡ് വെയർ മേഖലകളിൽ 18 മാസം പഠനവും 100% ഉറപ്പായ ജോലിയും.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്ക് IELTS വേണ്ട. മറ്റുള്ളവർക്ക് Overall 5.5 മതി.
കുറഞ്ഞ Tuition fees.
Application Fees/ Tuition Fees എന്നിവ നേരിട്ട് EUSTI യുടെ അക്കൗണ്ടിലാണ് അടയ്ക്കേണ്ടത്.
Apply ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ offer letter ലഭിക്കും.
2024 ജനുവരി Intake ലേക്ക് അഡ്മിഷൻ തുടരുന്നു.
Education Loan Available
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ബന്ധപ്പെടുക.
17/07/2023
Eduimmi Universe ന് direct tie-up ഉള്ള govt. universities ആണ്. ഏറ്റവും കുറഞ്ഞ ഫീസിൽ 150 വേൾഡ് റാങ്കിംഗ് ഉള്ള യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ലഭിക്കുന്ന മികച്ച അവസരം. മലയാളി നടത്തുന്ന ഹോസ്റ്റൽ. കോഴ്സിന്റെ കാലാവധി മുഴുവൻ Guardianship. കുട്ടികൾക്ക് 100% സുരക്ഷയും സഹായവും ഉറപ്പുതരുന്നു. 20-07-2023 ന് കോഴിക്കോട് നടക്കുന്ന സെമിനാറിൽ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് Spot Admission എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക. +91 90746519036
FREE WEBINAR
on MBBS
@കസാഖ്സ്ഥാൻ* 📢.📣📣
കസാഖ്സ്ഥാനിലെ യൂണിവേഴ്സിറ്റി പ്രതിനിധികൾ, ഹോസ്റ്റൽ പ്രതിനിധികൾ അവിടെ പഠിക്കുന്ന കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ഒരു ഫ്രീ വെബിനാർ *ഗ്രീൻവേൾഡ് ഇന്റർനാഷണൽ* നിങ്ങൾക്കുവേണ്ടി സംഘടിപ്പിക്കുന്നു.💫
ഈ വിഷയത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ ഈ വെബിനാറിൽ നിങ്ങൾ തീർച്ചയായും പങ്കെടുക്കൂ, നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാം....!!!
"Kazakhstan is a country in Central Asia which has become a popular destination for students who want to pursue medical studies.Kazakhstan offers affordable education, the quality of education in Kazakhstan is excellent, with several medical universities being recognized worldwide and the medical universities in Kazakhstan offer a wide variety of medical courses in English, which makes it easy for international students to enrol"..
🗓️ Date: 08-07-2023, Saturday
⏳️ Time: 7.30 pm
Zoom link👇🔗🔗
https://us06web.zoom.us/j/82637434810?pwd=N3ZlcDBPaVN5cUFxa0FCY0NvKzV0dz09
Contact 9074651903 for details.
Join our Cloud HD Video Meeting Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...
08/07/2023
Shout out to my newest followers! Excited to have you onboard!
Shebinshaji Shebinshaji, Cg Remesh Sharma, Biju Randathani
19/06/2023
ജർമ്മൻ ഭാഷ പഠിക്കൂ; ജർമ്മനിയിൽ ജോലി നേടൂ!!!.
ജർമ്മൻ ഭാഷ A1 മുതൽ B2 വരെ തിരുവനന്തപുരത്ത് പഠിക്കാം.
B1 പാസ്സാകുന്നവർക്ക് ജർമ്മനിയിൽ FSJ യ്ക്കും (ഒരു വർഷത്തെ സോഷ്യൽ വർക്ക്) തുടർന്ന് B2 പാസ്സാകുമ്പോൾ 3 വർഷത്തെ നഴ്സിങ്ങിനും അഡ്മിഷൻ എടുത്തു നൽകുന്നു. ജർമ്മനിയിൽ പഠിക്കുന്ന ഗവണ്മെന്റ് ഹോസ്പിറ്റലിൽ തന്നെ ജോലി ഉറപ്പ്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിയ്ക്കുക!
Phone: +91 9074651903
WhatsApp : 6238080092.
29/05/2023
Offline German Trainers required
Welcome to Enviz Academy, your premier destination for professional development and career advancement in Trivandrum, Kerala State. We are dedicated to provide you with the highest quality training and educational resources to help you achieve your personal and professional goals.
At Enviz Academy, we believe that education is the key to unlocking your potential and reaching your full potential. That's why we offer a range of courses and programs designed to meet the needs of learners at all levels, from beginners to seasoned professionals. Our experienced instructors and industry experts are committed to providing you with the skills, knowledge, and expertise you need to succeed in today's competitive job market.
Whether you're looking to enhance your skills in a specific area, change careers, or explore new opportunities, Enviz Academy has something for you. From technical training and professional development to language courses and soft skills training, our courses are designed to meet your unique needs and goals.
At Enviz Academy, we are committed to providing a supportive and inclusive learning environment where all students feel welcome and valued. We believe that learning should be engaging, interactive, and enjoyable, and our courses reflect this philosophy. With state-of-the-art facilities and cutting-edge technologies, we are dedicated to providing you with the best possible learning experience.
07/04/2023
Plus Two പഠനം പൂർത്തിയായി. ഇനി എന്ത് പഠിക്കണം എന്ന് കുട്ടികളും മാതാപിതാക്കളും ചിന്തിച്ചു തുടങ്ങി. പഴയതു പോലെ സാധാരണ BA./ BSc./B.com/BBA എന്ന രീതി കുറഞ്ഞിട്ടുണ്ട്. ഏതെങ്കിലും പ്രൊഫഷണൽ കോഴ്സ് എന്നു ചിന്തിക്കുന്നവരാണധികവും. അതിൽത്തന്നെ B.Sc. Nursing നാണ് കൂടുതൽ പ്രിയം. കാരണം ലോകമെമ്പാടും ജോലി സാധ്യതയുണ്ട്.
ജർമ്മനിയിൽ മാത്രം 4 ലക്ഷം വേക്കൻസി കണക്കാക്കപ്പെട്ടിരിക്കുന്നു.
B.Sc.നഴ്സിംഗ് 4 വർഷം പഠിച്ച് 1 വർഷം Experience ഉണ്ടെങ്കിൽ ഫ്രീ വിസയിൽ ഫ്രീ Air Ticket ഓടെ ജർമ്മനിയിൽ പോകാം. Assistant Nurse ആയിട്ടായിരിക്കും നിയമനം. ജർമ്മനിയിലെ Registered നഴ്സ് പരീക്ഷ പാസാകുന്നവർക്ക് Main Nurse ആകാം.
അതായത് B.Sc.നഴ്സിംഗ് പഠനം ഇൻഡ്യയിൽ ഇപ്പോൾ തുടങ്ങിയാൽ കുറഞ്ഞതു് 6 വർഷം കഴിയുമ്പോഴാണ് ജർമ്മനിയിൽ Registered നഴ്സ് ആകാൻ കഴിയുക.
എന്നാൽ "പ്ലസ് ടൂ വിജയിച്ച കുട്ടി, ഇപ്പോൾ ജർമ്മനിയിൽ Ausbildung Nursing പഠിക്കാൻ ആരംഭിച്ചാൽ 3 വർഷം കൊണ്ട് Registered Nurse ആയി 4-ാം വർഷം 2.5 ലക്ഷം പ്രാരംഭ ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കാം."
ലോകത്തിൽ ജർമ്മനിയിൽ മാത്രം ലഭ്യമായ ഈ അസുലഭ അവസരം പ്രയോജനപ്പെടുത്തുക.
ഇപ്പോൾ ജർമ്മനിയിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ Nursing പഠിക്കാൻ അവസരം. 800 സീറ്റുകൾക്ക് tie-up.
* പഠനം തികച്ചും സൗജന്യമാണ്. No Tuition Fees .
* പരിശീലന കാലയളവിൽ ആദ്യ മാസം മുതൽ ശരാശരി 1 ലക്ഷം രൂപ വീതം സ്റ്റൈപ്പെൻഡും ലഭിക്കും.
* അതു കൊണ്ട് Blocked Account വേണ്ട.
* Student with Work Permit എന്ന വിസയാണ് ലഭിക്കുന്നത്.
* അതു കൊണ്ട് ജോലിയിൽ പ്രവേശിച്ച് 2 വർഷം കഴിയുമ്പോൾ Permanent Resident ആകാൻ അപേക്ഷിക്കാം.
മറ്റ് കോഴ്സുകൾ :
മെക്കട്രോണിക്സ്
IT സ്പെഷലിസ്റ്റ്
ഹോട്ടൽ മാനേജ്മെന്റ്
യോഗ്യത :
പ്രായപരിധി : 17 മുതൽ 24 വയസ്സ് വരെ.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
*.പ്ലസ് ടൂ വിന് ഏതെങ്കിലും സ്ട്രീമിൽ 60% മാർക്കോടെ ജയം.
*. ജർമ്മൻ ഭാഷ B2 Level വിജയം.
* ജർമ്മൻ ഭാഷ A1 മുതൽ B2 ലെവൽ വരെയുള്ള പരിശീലനം തിരുവനന്തപുരത്ത്.
* Duration: 6 മാസം
സമയം : 9.30 am to 5.30 pm.
Total Expense : 4,22,500/-
Special Discount : Rs.70,000/-
Balance Total Expense Rs.3,52,500/- മാത്രം
(Includes, Language Training Fee/ German Admission / Visa / Flight Ticket .)
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾത്തന്നെ വിളിക്കുക.
+91 9074651903
+91 9400370094
WhatApp : +91 6238080092
Pease Share this post to your FB / Instagram / WhatsApp/ Telegram groups.
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Thiruvananthapuram
695019
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
22/06/2023