Sauhridam 93 - സൗഹൃദം 93

Sauhridam 93 - സൗഹൃദം 93

Share

Reunion of 1993 SSLC batch of PPMHS, Karakonam, Trivandrum, Kerala on 20th December, 2020. Venue:

23/12/2024

A small group of school friends reunited by the serene lakeside of Veli Tourist Village. We reminisced about old memories, shared laughter over jokes, enjoyed a hearty lunch together, and parted ways with a heartfelt goodbye, promising to meet again soon.

Photos from Sauhridam 93 - സൗഹൃദം 93's post 29/07/2024

വർഷങ്ങൾക്ക് ശേഷം പൂർവ്വ വിദ്യാലയത്തിൽ ഒത്തുകൂടാൻ കിട്ടിയ അപൂർവ്വവും സുന്ദരവുമായ നിമിഷങ്ങൾ. ഓർമ്മകൾ 1993 കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ നിമിഷങ്ങൾ 😍😍 എല്ലാ സുഹൃത്തുക്കൾക്കും നന്ദി 🙏

26/07/2024
Photos from Sauhridam 93 - സൗഹൃദം 93's post 26/05/2023

08/04/2023

പ്രിയ അദ്ധ്യാപകൻ റസ്സലയൻ സാറും, മകനും തമിഴ്നാട് വില്ല്ക്കുറിയിൽ വച്ചു നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു 😞 ആദരാഞ്ജലികൾ 💐💐

Photos from Sauhridam 93 - സൗഹൃദം 93's post 19/12/2022

FIFA World Cup 2022 Prediction Contest Winners 🏆

1st Prize Smart Watch - Sabu
2nd Prize Bluetooth Speaker - Santhosh
3rd Price Wired Headphone : Sreeja

Consultation prize Bluetooth Speaker : Aji S

Photos from Sauhridam 93 - സൗഹൃദം 93's post 15/09/2022

സൗഹൃദം 93 കൂട്ടായ്മയുടെ ഓണത്തോടനുബന്ധിച്ചുള്ള കൂടിച്ചേരൽ 11-09-2022 ൽ കുന്നത്തുകാൽ റോയൽ പാർക്ക് ഹോട്ടലിൽ വച്ച് നടത്തുകയുണ്ടായി. കൂടിച്ചേരലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെയർമാൻ - ദീപക്
വൈസ് ചെയർമാൻ - മണികണ്ഠൻ
ജനറൽ സെക്രട്ടറി - സന്ധ്യ
ജോ. സെക്രട്ടറി - അജി പൂവത്തൂർ
ട്രഷറർ - ഷെർളി

കമ്മിറ്റി അംഗങ്ങൾ. -
ദീപ ഹരികുമാർ
പ്രതിഷ്. C S
പ്രതീഷ് T R
അജയകുമാർ M
ഹരികുമാർ D മഞ്ചവിളാകം
ശ്രീകുമാർ
രാജി
ബിനി
വൃന്ദ

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram