27/11/2025
കലാപഠനം നിങ്ങളുടെ സഫലീകരിക്കാതെ പോയ ആഗ്രഹമാണോ?
ഇനിയും അവസരം മുന്നിലുണ്ട് പ്രായഭേദമന്യേ ആർക്കും പഠിക്കാം ഞങ്ങളുടെ ഓൺലൈൻ & ഓഫ്‌ലൈൻ ക്ലാസ്സുകളിലൂടെ...
👉Study From Basics
👉Highly Skilled and Experienced Teachers
👉Weekly Regular Classes
👉Individual Attention
Live class Google meet വഴി.
ഇപ്പോൾ അഡ്മിഷൻ എടുക്കാം.
Classical Dance, Carnatic Music, Violin, Tabla, Guitar, Ukulele, Keyboard, Drums, Flute, Drawing & Painting.
Relax home
School of Arts
Poojappura Thiruvananthapuram
വിളിക്കുക അല്ലെങ്കിൽ Whatsapp ചെയ്യുക.
9846382838
9645602838
22/10/2025
കേരള മണ്ണിലെത്തിയ ആദരണീയ രാഷ്ട്രപതിക്കു സ്നേഹാദരങ്ങൾ 🙏❤️, അടുത്ത കാലത്ത് രാഷ്ട്രപതി ഭവനിൽ വച്ചു നടന്ന പ്രദർശനത്തിൽ കേരളത്തിൽ നിന്നും വന്ന നാനോ കലാസൃഷ്ടികളെ കണ്ടു വിസ്മയിച്ച രാജ്യത്തിന്റെ പ്രഥമ വനിതയുടെ അംഗീകാര വാക്കുകൾ ഹൃദയത്തിലേറ്റുവാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ, സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.. 🙏..❤️
നാനോശില്പി
21/10/2025
പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വച്ച് ഈ വരുന്ന ഞായറാഴ്ച (ഒക്ടോ - 26) വൈകുന്നേരം 6.30 മുതൽ റിലാക്സ് ഹോമിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന
'വാദ്യ സംഗീത കലാമേള " തിരുവനന്തപുരം കലാകായിക കൂട്ടായ്മ സംഘടിപ്പിക്കുന്ന അനുമോദന പരിപാടിയോടനുബന്ധിച്ചു ഉണ്ടായിരിക്കുന്നതാണ്. താങ്കളെ കുടുംബസമേതം സ്വാഗതം ചെയ്യുന്നു. 🙏
Relax Home
School of Arts
Poojappura Trivandrum
Ph 9846382838
30/09/2025
Lalettan at Relax home (2010)
25/09/2025
Admission Continues..Online & Offline Classes. No Age Limit.
Bharathanatyam, Classical Music Vocal, Violin, Guitar, Tabla, Keyboard, Drawing & Painting.
For the details & Admission pls Call 098463 82838
24/09/2025
കലാപഠനം നേരിട്ടും ഓൺലൈനിലും..
പൂജപ്പുരയിലെ കലാസ്ഥാപനം. ഒക്ടോ-2 വിദ്യാരാംഭ ക്ലാസ്സുകൾ..
Classical Dance, Carnatic Music, Violin, Tabla, Guitar, Ukulele, Keyboard, Drums, Flute, Drawing & Painting.
Relax home
School of Arts
Poojappura Trivandrum
Ph 9846382838
20 വർഷത്തെ സേവന പാരമ്പര്യം
22/06/2025
കലാപഠനം ആർക്കും എവിടെയും..
Online & Offline ക്ലാസ്സുകൾ.. റിലാക്സ്ഹോമിലെ നൃത്തം, സംഗീതം, സംഗീതോപകരണങ്ങൾ, ഡ്രോയിങ് പെയിന്റിംഗ് തുടങ്ങിയ ക്ലാസ്സുകളുടെ സമയ വിവരങ്ങൾക്കായി താഴെയുള്ള ചിത്രത്തിൽ (Digital Visiting card Link) touch ചെയ്യുക.
Relax Home School of Arts
Poojappura Trivandrum
31/05/2025
കലാപഠനം ആർക്കും.. എവിടെയും..ONLINE & OFFLINE
Classical Dance, Carnatic Music, Violin, Tabla, Guitar, Ukulele, Keyboard, Drums, Drawing & Painting.
Relax home
School of Arts
Poojappura Trivandrum
Ph 9846382838