Kerala Unaided School Teachers Organisation - KUSTO

Kerala Unaided School Teachers Organisation - KUSTO KERALA UNAIDED SCHOOL TEACHERS ORGANISATION-KUSTO WAS FORMED JUNE 21st 2012 AT KOTTAYAM TO FIGHT AGAINST RUTHLESS EXPLOITATION ON UNAIDED TEACHERS.

NOW KUSTO IS WORKING IN ALL THE DISTRICTS OF KERALA. (PRESIDENT: JAISON JOSEPH, SECRETARY: VIDHYA R SEKHAR)

04/02/2024
20/12/2021

K railkrail silverlinekrail google mapk rail route mapk rail latest newsk rail alignmentkrail latest news malayalamkrail meaningkrail new alignment mapk rail...

KU STO സംസ്ഥാന കമ്മറ്റിയംഗങ്ങളായ ശ്രീ പി. അവിനാശ് , ശ്രീ സജീഷ് മാത്യു .... എന്നിവർ അധ്യാപക ദിനത്തിൽ, മാതൃഭൂമി ദിനപത്രത്ത...
07/09/2021

KU STO സംസ്ഥാന കമ്മറ്റിയംഗങ്ങളായ ശ്രീ പി. അവിനാശ് , ശ്രീ സജീഷ് മാത്യു .... എന്നിവർ അധ്യാപക ദിനത്തിൽ, മാതൃഭൂമി ദിനപത്രത്തിൽ ......

05/09/2021

സെപ്തംബർ 5 അധ്യാപക ദിനം മുതൽ 11 വരെ നടക്കുന്ന അവകാശ സംരക്ഷണ വാരാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാന- ജില്ലാതലങ്ങളിൽ അധികാര കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ എല്ലാ അൺ എയ്ഡഡ് സ്കൂൾ അധ്യാപകരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച കൊണ്ട്
കേരള അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി വിദ്യ ആർ ശേഖർ സംസാരിക്കുന്നു.

KUSTO പാലക്കാട് ജില്ലാ കമ്മിറ്റി അംഗം നിധിഷ് സാർ AIDYO- എന്ന  യുവജന സംഘടനയുടെ സംസ്ഥാന കൺവൻഷനിൽ KUSTO-യെ പ്രതിനിധീകരിച്ച്...
03/09/2021

KUSTO പാലക്കാട് ജില്ലാ കമ്മിറ്റി അംഗം നിധിഷ് സാർ AIDYO- എന്ന യുവജന സംഘടനയുടെ സംസ്ഥാന കൺവൻഷനിൽ KUSTO-യെ പ്രതിനിധീകരിച്ച് അൺ എയ്ഡഡ് സ്കൂൾ അധ്യാപക മേഖലയിലെ പ്രശ്നങ്ങൾ പ്രമേയമായി അവതരിപ്പിക്കുന്നു.

September - 5 - അദ്ധ്യാപകദിനം
25/08/2021

September - 5 - അദ്ധ്യാപകദിനം

KUSTO...
07/07/2021

KUSTO...

05/07/2021

തീയതി -04/07/2021

അണ്‍എയ്ഡഡ് മേഖലയിലെ ചൂഷണവും അപമാനവും തടയാന്‍ സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണം-സാറാജോസഫ്

അണ്‍എയ്ഡഡ് സ്‌കൂള്‍മേഖലയില്‍ കാലങ്ങളായി തുടരുന്ന ചൂഷണത്തിനും അപമാനത്തിനും അറുതിവരുത്തുവാന്‍ സര്‍ക്കാര്‍ സമഗ്രമായി നിയമം നിര്‍മ്മിക്കണമെന്ന് പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ സാറാജോസഫ് ആവശ്യപ്പെട്ടു. കേരളാ അണ്‍എയ്ഡഡ് സ്‌കൂള്‍ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍(കെ യു എസ് ടി ഒ) ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സംസ്ഥാനതല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വാസ്തവത്തില്‍ അണ്‍എയ്ഡഡ് സ്‌കൂള്‍മാനേജ്‌മെന്‍ുകള്‍ ഈ കൊറോണക്കാലത്തുപോലും വന്‍തോതില്‍ കുട്ടികളില്‍നിന്ന് ഫീസ് ഈടാക്കി തടിച്ചുകൊഴുക്കുകയാണ്. എന്നാല്‍ അര്‍ഹതപ്പെട്ട ശമ്പളത്തിന്റെ പകുതിപോലും നല്‍കാതെ അധ്യാപകരെയും അനധ്യാപകരേയും ചൂഷണംചെയ്ത് മുന്നോട്ടുനീങ്ങുകയാണ് ഈ അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍. പക്ഷെ അത്തരം സ്ഥാപനങ്ങളിലെ അധികാരഗര്‍വ്വും ചൂഷണവും തടയുന്നതിന് ബന്ധപ്പെട്ട സര്‍ക്കാരുകളും അധികാരകേന്ദ്രങ്ങളും ഇടപെടുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഈ സാഹചര്യത്തില്‍ അധ്യാപകരെസംബന്ധിച്ച് സംഘടിക്കുകയല്ലാതെ മറ്റുവഴികളില്ല എന്ന് സാറാജോസഫ് പറഞ്ഞു. കേരളാ അണ്‍എയ്ഡഡ് സ്‌കൂള്‍ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാനപ്രസിഡന്റ് ജയ്‌സണ്‍ജോസഫ് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാകമ്മറ്റിയംഗം നിധീഷ് വി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനവൈസ്പ്രസിഡന്റ് എം ഷാജര്‍ഖാന്‍, അണ്‍എയ്ഡഡ് സ്‌കൂള്‍ നോണ്‍ടീച്ചിങ്ങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (യു എസ് എന്‍ റ്റി എസ് ഒ) സംസ്ഥാനപ്രസിഡന്റ് വി കെ സദാനന്ദന്‍, കെ യു എസ് ടി ഒ വയനാട് ജില്ലാപ്രസിഡന്റ് സജീഷ് മാത്യു, കാസര്‍ഗോഡ് ജില്ലാസെക്രട്ടറി നാഗേഷ് പി, പാലക്കാട് ജില്ലാസെക്രട്ടറി കെ എം ബീവി, കോട്ടയം ജില്ലാകമ്മറ്റിയംഗം ഷീന പി ഉണ്ണി, സംസ്ഥാനകമ്മറ്റിയംഗം കെ സദാനന്ദന്‍, തൃശ്ശൂര്‍ ജില്ലാസെക്രട്ടറി സുജ ആന്റണി, എറണാകുളം ജില്ലാസെക്രട്ടറി സുധീര്‍ കെ ഒ, ഇടുക്കി ജില്ലാസെക്രട്ടറി സിജു റ്റി സി - തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ യു എസ് ടി ഒ സംസ്ഥാനസെക്രട്ടറി വിദ്യാ ആര്‍ ശേഖര്‍ സ്വാഗതവും സംസ്ഥാനകമ്മറ്റിയംഗം അവിനാഷ്. പി കൃതജ്ഞതയും പറഞ്ഞു.
വാര്‍ത്തനല്‍കുന്നത്,
അനൂപ് ജോണ്‍
ഫോണ്‍-8086120832

Address

KUSTO State Committee Office, TC12/1242, Law College Jn, Kunnukuzhy
Thiruvananthapuram
695035

Telephone

+918086120832

Website

Alerts

Be the first to know and let us send you an email when Kerala Unaided School Teachers Organisation - KUSTO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala Unaided School Teachers Organisation - KUSTO:

Shortcuts

Share

Category