22/06/2026
ജർമ്മനിയിൽ ഒരു മികച്ച കരിയർ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ജർമ്മൻ ഭാഷ പഠിക്കാൻ ഇനി മറ്റെവിടെയും പോവണ്ട... നമ്മുടെ നെയ്യാറ്റിൻകരയിൽ Gurukul Academy-യോടൊപ്പം നിങ്ങളുടെ German Future set ആക്കാം.