PLKV Online Education Foundation

PLKV Online Education Foundation Padma Sree Lakshmikkutti Amma Kani Vaidya Online Education Foundation, Kallar, Thiruvananthapuram, K

21/10/2020
നാലാം ക്ളാസുകാരുടെ കൂടെയായിരുന്നു രണ്ടുദിവസം. ഒരു ദിവസം പാഠപുസ്തകത്തിൽ കൊടുത്ത ഒരു activity- ഒരു കടലാസ് മീനുണ്ടാക്കൽ ആയി...
03/10/2020

നാലാം ക്ളാസുകാരുടെ കൂടെയായിരുന്നു രണ്ടുദിവസം. ഒരു ദിവസം പാഠപുസ്തകത്തിൽ കൊടുത്ത ഒരു activity- ഒരു കടലാസ് മീനുണ്ടാക്കൽ ആയിരുന്നു. ചിത്രം കൊടുത്തിട്ടുണ്ട് എങ്കിലും അതുകണ്ട് അതുണ്ടാക്കാൻ കഴിയുന്നവരെ സമ്മതിക്കണം. വളരെ കഷ്ടപ്പെട്ട് ഒരു ടീമായി ഞങ്ങളുടെ ബുദ്ധി പ്രവർത്തിച്ചതുകൊണ്ട് ഒടുവിൽ ഞങ്ങളത് നേടിയെങ്കിലും ഒരു കടലാസ് മീനുണ്ടാക്കാൻ ഇത്ര പാടോ, എന്നാരും ചിന്തിച്ചുപോകും. കത്രിക ഉപയോഗിച്ചുകൊണ്ടാണ് ഈ മീനും ഉണ്ടാക്കിയതെന്നോർത്താൽ കുട്ടികൾ സ്വയം നിമിഷങ്ങൾക്കകം വെട്ടിയുണ്ടാക്കിയ മീനും ഒട്ടും മോശമായിരുന്നില്ല.

രണ്ടാം ദിവസം ഇംഗ്ലീഷായിരുന്നു. വലിയ ഒരു പാഠത്തിലെ ഒരു exercise ഉം കൊണ്ടാണ് അവർ വന്നത്. പക്ഷേ ശരിക്ക് ഇംഗ്ലീഷ് വായിക്കാൻ പോലുമറിയാത്തവർക്ക് അത് കഷ്ടമായിരുന്നു. അതുകൊണ്ട് ഞങ്ങൾ ഇംഗ്ലീഷ് സംസാരിച്ച് അതിനോടുള്ള പേടിമാറ്റി തുടങ്ങുകയും പിന്നീട് സ്വന്തം പേരും ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും ഒക്കെ യായി ചില വാക്കുകൾ പറഞ്ഞ്, എഴുതി പഠിക്കുകയും ചെയ്തു. ഇതിനിടയിൽ മലയാളവും മൂല്യങ്ങളും എല്ലാം പഠിച്ചുകൊണ്ടിരുന്നു. ഓൺലൈൻ ക്ളാസുകൾ എത്ര മുന്തിയതാണെങ്കിലും ഓരോ കുട്ടിയും വ്യത്യസ്ത മാണെന്ന സത്യം കൊണ്ട് മനുഷ്യരുടെ ക്ളാസാവും നല്ലത് എന്ന് സാക്ഷ്യമായി.

നന്ദി.

Last week, PLKV witnessed a special workshop with an external faculty, Madam Mrida Joshi from Delhi. Children were allow...
20/09/2020

Last week, PLKV witnessed a special workshop with an external faculty, Madam Mrida Joshi from Delhi. Children were allowed to express themselves in various mediums of choice in response to a POEM recited by her. Here is an image of the outputs as arranged by Madam Joshi herself. Hope we could continue such theme based creativity workshops.

Thanks all.

Off-class activities
17/09/2020

Off-class activities

Address

Thiruvananthapuram
695551

Alerts

Be the first to know and let us send you an email when PLKV Online Education Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PLKV Online Education Foundation:

Shortcuts

Share