22/03/2019
സ്ഥിരം യാത്രക്കിടയിൽ മെഹ്റിൻ ഷെബീർ ആ പൈപ്പിനടുത്ത് പലരെയും കാണാറുണ്ട്. സെൽഫി എടുക്കുന്നവർ, ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരൻ, ഗതാഗതക്കുരുക്കുണ്ടാക്കുന്ന ജാഥകൾ ,.പക്ഷേ ആരും വെള്ളമൊഴുകിപ്പോകുന്ന ആ പാവം പൈപ്പിനെ ശ്രദ്ധിക്കാറില്ല...
"THULLI" , A Short Film which give message to Save Water March 22 . The Film shows how people neglect to close a public water tap and thus wasting water. The...