CET Scholarships

CET Scholarships Helping tool for the students of College of Engineering Trivandrum for applying to various scholarships under State and Central Govt. schemes

20/08/2019

Semester Registration 21/8/2019
10 a.m -12 noon ----S3 EEE
2 p.m -3 p.m -------S3 M.Tech Civil

19/08/2019

The Semester registration scheduled on 20, 21 & 22 August 2019 are postponed in connection with M.C.A, B.Tech & M.Tech spot admission. The revised schedule will be published later. Forward this info to all your groups

Merit cm Means Scholarship Details
19/08/2019

Merit cm Means Scholarship Details

15/08/2019

സെമസ്റ്റർ രെജിസ്ട്രേഷൻ 16/8/2019
S3 CIVIL-10-12
S3 ECE - 1:30 to 2:30
S3 AEI- 2:30-3:30
S3 CSE students can also use the time 12-1pm after confirmation. Please bring ATM card/cash for payment.

Spot Admission to B.Tech on 21/08/2019 at Govt. Engg. College Thrissur
14/08/2019

Spot Admission to B.Tech on 21/08/2019 at Govt. Engg. College Thrissur

MEA Houston is inviting applications from engineering students who are starting their course in 2019. Please forward thi...
14/08/2019

MEA Houston is inviting applications from engineering students who are starting their course in 2019. Please forward this to all groups.

13/08/2019

ഇ - ട്രെഷറി വെബ്സൈറ്റ് പണിമുടക്കിയതിനാൽ ഇന്നത്തെ സെമസ്റ്റർ രെജിസ്ട്രേഷൻ താളം തെറ്റി. എങ്കിലും പഴയ രീതിയിൽ ഫീസ് കളക്ഷൻ നടന്നു. ഉച്ചക്ക് ശേഷവും തടസം ഉണ്ടായിരുന്നു. S5 AEI യിൽ ചിലരുടെ അഡ്മിഷൻ നമ്പർ തെറ്റായിരുന്നു. ഒരിക്കൽ അപ്‌ലോഡ് ചെയ്താൽ പിന്നെ അഡ്മിഷൻ നമ്പർ എഡിറ്റ്‌ ചെയ്യാൻ കഴിയില്ല എന്നതിനാൽ സ്റ്റാഫ്‌ അഡ്വൈസർമാർ ഇക്കാര്യം ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു.
നാളെ നടക്കാനുള്ള S5 ME, IE എന്നീ ലിസ്റ്റുകൾ ഇതു വരെ കിട്ടിയില്ല.
നാളത്തെ പുതുക്കിയ schedule :
14/8/2019
9:30-11::::::S7 ഇൻഡസ്ട്രിയൽ & S5 ECE
11:30-1:00::::::::S5 ME/IE/CSE
1:30-3:30::::::S5 EEE
ട്രഷറി സൈറ്റ് സംശയകരം ആകയാൽ കുട്ടികൾ കാർഡിനൊപ്പം പണവും കരുതുന്നത് നല്ലതാണ്.

12/08/2019

In Semester registration we are lagging behind with various unforeseen reasons.
The new schedule :

S5 Mech, IE & CSE will be on 14/8/19 morning. 9:30-1:00
S5 EEE will be at 1:30 p. m.

12/08/2019

13/8/2019 സെമസ്റ്റർ രെജിസ്ട്രേഷൻ
S7 ഇൻഡസ്ട്രിയൽ, CSE 9:30 -11.
S5 സിവിൽ 11:30-1pm.
S5 EcE, AE 1:30-3:30

09/08/2019

Sir/Madam
This is for the information of colleges offering M.Tech programmes.

The registration for S4 M.Tech project evaluation is open from 7-8-2019 to 12-8-2019 for all batches including 2015 admission as per order KTU/ASST(ACADEMIC)/3501/2019.

Students are directed to pay the requisite fees in the college offices concerned and the registration process, including submission from college should be completed on or before 12-8-2019

08/08/2019

നാളെ 9/8/19 ന് സെമസ്റ്റർ രെജിസ്ട്രേഷൻ ഷെഡ്യൂൾ ചെയ്തിട്ടില്ല. S7 കമ്പ്യൂട്ടർ 13/8/19 ചൊവ്വാഴ്ച നടക്കും.

08/08/2019

S7 ഇൻഡസ്ട്രിയൽ ഒഴികെ ബാക്കി എല്ലാ ബ്രാഞ്ചുകളും ഡിജിറ്റൽ പേ സൈറ്റിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. സഹകരിച്ച എല്ലാവർക്കും നന്ദി.

8/8/2019 രാവിലെ ബി ടെക് അഡ്മിഷൻ ഉള്ളതിനാൽ ചെറിയ താമസം നേരിട്ടേക്കാം. രാവിലെ S5 Architecture,(9.30-11 a.m), S7 മെക്കാനിക്കൽ( 11.30-1 p.m), ഉച്ചക്ക് ശേഷം S3 Architecture, S7 കമ്പ്യൂട്ടർ.

സ്റ്റാഫ്‌ അഡ്വൈസർമാർ
Campusoft ൽ കൂടി കുട്ടികളെ പ്രൊമോട്ട് ചെയ്യാൻ മറക്കരുത്.

Address

G1 Section, College Of Engg. Trivandrum
Thiruvananthapuram
695016

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

0471 2515763

Alerts

Be the first to know and let us send you an email when CET Scholarships posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CET Scholarships:

Shortcuts

Share

Category