29/02/2024
വാസ്തുഭൂഷണം ഓൺലൈൻക്ലാസ്
ബ്രഹ്മശ്രീ. കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് നയിക്കുന്ന ക്ലാസ്സ് 2024 ഏപ്രിൽ 10 ബുധനാഴ്ച ആരംഭിക്കുന്നു.
➡️ നാല് സ്റ്റഡി മെറ്റീരിയലുകൾ, ➡️40 മണിക്കൂർ ഓൺലൈൻ ക്ലാസ്, ✅പ്രോജക്ട്, ✅പരീക്ഷ. ✅കോഴ്സ് വിജയിക്കുന്നവർക്ക് ബ്രഹ്മശ്രീ.കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഒപ്പിട്ട വാസ്തു ഭൂഷണം സർട്ടിഫിക്കറ്റ് നൽകുന്നു.
ഭൂമിലക്ഷണം മുതൽ ഗൃഹപ്രവേശം വരെയുള്ള മുഴുവൻ കാര്യങ്ങളും പഠിപ്പിക്കുന്നു.
വീട് നിർമ്മിക്കാൻ ഭൂമി തെരഞ്ഞെടുക്കുക,
സ്ഥാനം കാണുക, വീടിനും മുറികൾക്കും ചുറ്റളവ് നിശ്ചയിക്കുക, അടുക്കള, ബെഡ് റൂം, പൂജാമുറി, ലിവിംഗ് റൂം, ഡൈനിംഗ് റൂം, ടോയ് ലറ്റ്, പഠനമുറി, പണം - ആഭരണം ഇവ സൂക്ഷിക്കാനുള്ള സ്ഥലം, സ്റ്റെയർകേസ്, പട്ടിക്കൂട്, ഗേറ്റ്, പടിപ്പുര, തുളസിത്തറ ഇവയുടെ നിയമങ്ങൾ, നിർമ്മാണം കഴിഞ്ഞ വീട് കറക്ട് ചെയ്യുന്ന രീതി ഇവയെല്ലാം ഉൾപ്പെടുത്തിയ സിലബസ്.
ആകെ 40 മണിക്കൂർ ഓൺലൈൻ ക്ലാസുകൾ, സ്റ്റഡി മെറ്റീരിയലുകൾ, പ്രോജക്ട്, പരീക്ഷ ഇവ കോഴ്സിൻ്റെ ഭാഗമായി ഉണ്ടാകും.
ക്ലാസുകൾ : 2024 ഏപ്രിൽ 10 മുതൽ എല്ലാ ബുധനാഴ്ചകളിലും രാത്രി 8.00 മുതൽ 10.30 വരെ.
കോഴ്സ് ഫീസ് - 15000/- രൂപ.
(7500 രൂപ വീതം രണ്ട് തവണകൾ).
Account details
Bank: Karur Vysya Bank Ltd., Trivandrum Branch A/c. Name: VASTHU ACADEMY, Current Acount number: 15021 3500 0000 752, IFS Code: KVBL0001502
Google pay number: 9447521103
വിശദ വിവരങ്ങൾക്ക് വിളിക്കുക: Ph: 9447521103, 9447794103
VASTHU ACADEMY
Corevo Initiatives,
Saran Chambers, Vellayambalam Thiruvananthapuram - 695 010, Email: [email protected]
Vasthu Academy is a center to cater the contemporary need for the study and research in traditional