GOVT: LPS Kulathummel

GOVT: LPS Kulathummel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GOVT: LPS Kulathummel, Education, Thiruvananthapuram.

അനിക മോൾക്ക് അഭിനന്ദനങ്ങൾ ❤️.....
12/09/2026

അനിക മോൾക്ക് അഭിനന്ദനങ്ങൾ ❤️.....

ക്വിസ് മത്സരവിജയി... ആതിര മോൾക്ക് അഭിനന്ദനങ്ങൾ ❤️
12/09/2026

ക്വിസ് മത്സരവിജയി... ആതിര മോൾക്ക് അഭിനന്ദനങ്ങൾ ❤️

സബ്ജില്ലാതലം സയൻസ് ക്വിസ് രണ്ടാം സ്ഥാനം നേടിയ ദർശിക് ഭദ്രനും അനിക ഗണേശിനും അഭിനന്ദനങ്ങൾ💐
05/09/2026

സബ്ജില്ലാതലം സയൻസ് ക്വിസ് രണ്ടാം സ്ഥാനം നേടിയ ദർശിക് ഭദ്രനും അനിക ഗണേശിനും അഭിനന്ദനങ്ങൾ💐

16/08/2026

രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അഭിമാനവേളയിൽ, ഗവൺമെന്റ് എൽ.പി. സ്കൂൾ കുളത്തുമ്മലിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ വർണാഭമായി സംഘടിപ്പിച്ചു. പതാക ഉയർത്തൽ, ദേശഭക്തിഗാനങ്ങൾ, പ്രസംഗം, സ്കിറ്റ്, നൃത്താവിഷ്കാരം, വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം, മധുര വിതരണം എന്നിവ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തെ ആഘോഷപൂർണ്ണമാക്കി..

സ്വാതന്ത്ര്യ ബോധവും ധീര രക്തസാക്ഷികളുടെ ഒരു പിടി ഓർമ്മകളും ഹൃദയത്തിൽ ചേർത്തുവച്ച കുരുന്നുകൾക്ക് സ്വാതന്ത്ര്യദിനാശംസകൾ 🇮🇳

💐💐നല്ല ഭക്ഷണം… നല്ല ആരോഗ്യം… നല്ലൊരു ഭാവിയിലേക്ക് കാട്ടാക്കടയുടെ കരുതൽ💐💐കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രൈ...
08/08/2026

💐💐നല്ല ഭക്ഷണം… നല്ല ആരോഗ്യം… നല്ലൊരു ഭാവിയിലേക്ക് കാട്ടാക്കടയുടെ കരുതൽ💐💐

കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെയും പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പോഷകാഹാര പദ്ധതിയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. ജെ. സുനിത നിർവഹിച്ചു.
കുട്ടികളുടെ ആരോഗ്യവും പോഷകസുരക്ഷയും ഉറപ്പാക്കുന്നതിനും പഠനത്തിന് ആവശ്യമായ ഊർജം പകരുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ ഏറെ ശ്രദ്ധേയമാണ്.
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീരേഖ ടി. എസ്. സന്നിഹിതയായിരുന്നു.
🌿📚

കാട്ടാക്കട സബ് ജില്ല സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അനിക ഗണേശിന് അഭിനന്ദനങ്ങൾ🥰💐💐
06/08/2026

കാട്ടാക്കട സബ് ജില്ല സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അനിക ഗണേശിന് അഭിനന്ദനങ്ങൾ🥰💐💐

01/08/2026

കുഞ്ഞു കൂട്ടുകാരുടെ കഥപറയൽ.......... 😎 കളിച്ചും ചിരിച്ചും ആടിയും പാടിയും കുഞ്ഞു കുഞ്ഞു കഥകൾ.... 💕 ഈ കഥകൾക്ക് ചിറക്മുളച്ചു പറക്കാൻ കഴിഞ്ഞെങ്കിലെന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാകും....❤️

വായിക്കാം.... വളരാം.... അറിവ് നേടാം..... കുളത്തുമ്മലിലെ മിടുക്കർക്ക് അഭിനന്ദനങ്ങൾ ❤️
31/07/2026

വായിക്കാം.... വളരാം.... അറിവ് നേടാം..... കുളത്തുമ്മലിലെ മിടുക്കർക്ക് അഭിനന്ദനങ്ങൾ ❤️

Address

Thiruvananthapuram
695572

Telephone

+914712290945

Website

Alerts

Be the first to know and let us send you an email when GOVT: LPS Kulathummel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GOVT: LPS Kulathummel:

Shortcuts

Share

Category