Asthra Learnings

Asthra Learnings Learn Today Lead Tomorrow

21/09/2026
17/09/2026

നിങ്ങളുടെ LDC പരീക്ഷാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അസ്ത്ര ലേണിംഗ്സ് ഒപ്പമുണ്ട്!

2026 ഒക്ടോബർ 2-ന് അസ്ത്ര ലേണിംഗ്സ് ക്യാമ്പസിൽ വെച്ച് നടത്തുന്ന സൗജന്യ LDC സെമിനാറിലും ട്രയൽ ക്ലാസിലും പങ്കെടുക്കൂ.

ക്ലാസുകൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ ശേഷം മാത്രം അഡ്മിഷൻ നേടൂ!

📍 തീയതി: 2026 ഒക്ടോബർ 2

⏰ സമയം: രാവിലെ 10:00 AM മുതൽ വൈകുന്നേരം 3:00 PM വരെ

📍 സ്ഥലം: Asthra Learnings Campus, SS Kovil Road, Thampanoor

📞 കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
+91 9778145119

പഠിക്കുന്നത് മറന്നു പോകുന്നുണ്ടോ? Mock test-ൽ മാർക്ക് കുറവാണോ? "നാളെ തുടങ്ങാം" എന്ന് പറഞ്ഞ് പഠനം നീട്ടിവെക്കാറുണ്ടോ?  ഓര...
17/09/2026

പഠിക്കുന്നത് മറന്നു പോകുന്നുണ്ടോ? Mock test-ൽ മാർക്ക് കുറവാണോ? "നാളെ തുടങ്ങാം" എന്ന് പറഞ്ഞ് പഠനം നീട്ടിവെക്കാറുണ്ടോ?

ഓരോ PSC ഉദ്യോഗാർത്ഥിയും നേരിടുന്ന പ്രധാന പ്രതിസന്ധികളും അവയുടെ പരിഹാരവും ഇതാ

കേസ് PSC ആണ്, പരിഹാരം ASTHRA Learnings! ✨

ഗസ്സ് ചെയ്യേണ്ട... ഡയറക്ട് ടെസ്റ്റ് ചെയ്ത് നോക്കാം! നിങ്ങളുടെ പഠനം കൂടുതൽ വ്യക്തതയോടെയും കൃത്യതയോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഇന്ന് തന്നെ അസ്ത്ര ലേണിംഗ്സുമായി ബന്ധപ്പെടൂ.

📞 Call / WhatsApp: +91 9778145119

📍 Location: SS Kovil Road, Thampanoor

നിങ്ങളുടെ വിജയത്തിന് കരുത്തായി ASTHRA                                                   ഏവർക്കും Asthra Learnings-ന്റെ ഹ...
14/09/2026

നിങ്ങളുടെ വിജയത്തിന് കരുത്തായി ASTHRA

ഏവർക്കും Asthra Learnings-ന്റെ ഹൃദയം നിറഞ്ഞ വിനായക ചതുർത്ഥി ആശംസകൾ

📞 Call / WhatsApp: +91 9778145119
📍 Location: SS Kovil Road, Thampanoor

12/09/2026

DCP, Secretarial Practice, KGTE Typewriting പഠിച്ചവർക്കായി ഇതാ വൻ അവസരം! സർക്കാർ ജോലി സ്വപ്നം ഇനി യാഥാർത്ഥ്യമാക്കാം.

Typist Grade II, Computer Assistant, Lower Division Typist തുടങ്ങി നിരവധി PSC പരീക്ഷകൾക്കായി Asthra Learnings ഏറ്റവും മികച്ച കോച്ചിംഗ് ബാച്ചുകൾ ആരംഭിക്കുന്നു.

Targeted Exams

Lower Division Clerk (Various)

Typist Gr II / Lower Division Typist

Computer Assistant Gr II (University / KAT / Govt Secretariat)

📞 Contact for Admission: +91 9778145119

📍 Location: Asthra Learnings, SS Kovil Road, Thampanoor

PSC പരീക്ഷകൾ ഇനി മാസ്സ് ആയി നേരിടാം!                                                                  പഠനം ലളിതമാക്കാൻ ഇ...
10/09/2026

PSC പരീക്ഷകൾ ഇനി മാസ്സ് ആയി നേരിടാം! പഠനം ലളിതമാക്കാൻ ഇന്നുതന്നെ ഞങ്ങളോടൊപ്പം ചേരൂ!

📞 കൂടുതൽ വിവരങ്ങൾക്ക്: +91 9778145119
📍 SS Kovil Road, Thampanoor

10/09/2026

ഒരു ഡോക്യുമെന്റ് കൃത്യമായി ഫോർമാറ്റ് ചെയ്യാൻ അറിഞ്ഞിരിക്കേണ്ട 2 കാര്യങ്ങൾ: Indent & Tab Settings!

Indent and tab setting
🔗 Join Telegram: https://t.me/asthra_learnings

കൂടുതൽ വിവരങ്ങൾക്ക് Asthra Learnings-നൊപ്പം ചേരൂ. 👇
📞 +91 9778145119 | 📍 Thampanoor

05/09/2026

ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന പ്രിയപ്പെട്ട അധ്യാപകർക്കായി അസ്ത്ര ലേണിങ്സിൽ അധ്യാപക ദിനം ആഘോഷിച്ചു!

നമ്മെ വഴിനടത്തുന്ന, നമ്മെ പ്രചോദിപ്പിക്കുന്ന എല്ലാ ഗുരുക്കന്മാർക്കും അസ്ത്ര ലേണിങ്സിന്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ! ❤️

📍 Asthra Learnings: SS Kovil Road, Thampanoor

📞 Contact: +91 9778145119

അധ്യാപകദിനവുമായി ബന്ധപ്പെട്ട് പുതിയൊരു ചിന്തയുമായി ഞങ്ങൾകൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളുടെ ടെലഗ്രാം ചാനല...
05/09/2026

അധ്യാപകദിനവുമായി ബന്ധപ്പെട്ട് പുതിയൊരു ചിന്തയുമായി ഞങ്ങൾ

കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളുടെ ടെലഗ്രാം ചാനലിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ! 👇

🔗 Join Telegram: https://t.me/asthra_learnings

നിങ്ങൾ ഒരു LD Typist ആണോ? കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം?അസ്ത്ര ലേണിംഗ്സ് നിങ്ങളിലേക്ക് എത്തിക്...
05/09/2026

നിങ്ങൾ ഒരു LD Typist ആണോ? കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം?

അസ്ത്ര ലേണിംഗ്സ് നിങ്ങളിലേക്ക് എത്തിക്കുന്നു Secretariat Computer Assistant Evening Batch! നിങ്ങളുടെ ജോലി സമയം തടസ്സപ്പെടാതെ വൈകുന്നേരങ്ങളിൽ പഠിച്ച് മികച്ചൊരു ഭാവി പടുത്തുയർത്താം.

📌 Batch Starts From: September 14

📝 Admissions Started - Join Now!

📍 Location: SS Kovil Road, Thampanoor

📞 Contact: +91 9778145119

Address

Asthra Learnings Aiswarya Towers, S. S. Kovil Road, Thampanoor
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when Asthra Learnings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category