Doornocker

Doornocker

Share

A networking platform to provide #ondemandservices, #sales etc support to #roundupkerala.com readers.

Any Service provider can become #doornocker men through roundupkerala.com app available in playstore by opting subscriptions.

05/09/2025
06/01/2025
24/09/2024

മക്കളുടെ ഉപരിപഠനവും മികച്ച ഭാവിയും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്.

പഠിച്ചു വലുതായി ആരാകണമെന്ന് മകനോ മകളോ എപ്പോഴെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ ? ചോദിച്ചിട്ടുണ്ടോ ? അവരുടെ ഭാവി ഭദ്രവും ഉന്നത നിലവാരത്തിലുള്ളതുമാകണമെന്ന് ആഗ്രഹമില്ലെ ?

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാണ് ഇതൊക്കെ ചിന്തിക്കുന്നതെങ്കില്‍ എല്ലാം ഒന്നേന്ന് തുടങ്ങണം.

ഒന്നു ചിന്തിച്ച്, നേരത്തെ ഇടപെട്ടാല്‍, പഠനപ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ ഐ.എ.എസും ഐ.പി.എസും ഡോക്ടറും എഞ്ചിനിയറും ഒക്കെയാകാന്‍ സ്വയം പരിശീലിപ്പിക്കാം. നീറ്റ്, ജെ.ഇ.ഇ, സിവില്‍ സര്‍വീസ്, മത്സരപരീക്ഷകള്‍ ഒക്കെ എളുപ്പത്തില്‍ അതിജീവിക്കാന്‍ അവരെ പ്രാപ്ത്തരാക്കാം.

സ്‌കൂള്‍ പഠനത്തില്‍ സഹായിക്കുന്നതിനൊപ്പം കുട്ടികളുടെ താല്‍പര്യങ്ങളും പഠനവൈകല്ല്യങ്ങളും പിന്നോക്കാവസ്ഥയും തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുന്നതിനൊപ്പം, സമകാലിക സംഭവവികാസങ്ങള്‍ മനസിലാക്കി മുന്നേറാന്‍ ഡോര്‍നോക്കര്‍ കരിയര്‍ ഫൈണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചര്‍ കോഴ്‌സുകള്‍ സഹായിക്കും.

കൂടുതല്‍ അറിയാന്‍ വിളിക്കൂ ....

പഠനക്കാലം മുതല്‍ ശമ്പളം വാങ്ങുന്ന നാളുവരെ ഒപ്പമുണ്ടാകും... ഡോര്‍നോക്കര്‍ കരിയര്

06/08/2024

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ടെലീകോളിംഗ്, റിലേഷന്‍ മാനേജുമെന്റ് ട്രെയിനി തുടങ്ങി ഒഴിവുകളുണ്ട്. വാട്‌സ്ആപ്പ് നമ്പറിലേക്ക് 081296 60555വിശദാംശങ്ങള്‍ നല്‍കി ചാറ്റ് ചെയ്യൂ...

23/07/2024

Plumber, Electrician, CCTV technician, Mason, maid, driver, office job, tutor... എല്ലാ വിഭാഗങ്ങളിലും പേരുകൾ ഉൾപ്പെടുത്താം.

ജോലി അന്വേഷിക്കുന്നവര്‍ക്കും വിവിധതരം ജോലി ചെയ്യുന്നവര്‍ക്കും ഡോര്‍നോക്കറിന്റെ ഭാഗമായി അവസരങ്ങള്‍ നേടാം. വിളിക്കൂ.

Doornocker A networking platform to provide , etc support to .com readers.

Any Service provider can become men through roundupkerala.com app available in playstore by opting subscriptions.

Photos from Doornocker's post 28/04/2023
22/04/2023

വീട്ടിലിരുന്നു കൊണ്ടു തന്നെ മാസം നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കും. അത്തരമൊരു താൽപര്യം ഉണ്ടെങ്കിൽ ഇത് ഒരു അവസരമാണ്.

നിരവധി ഉൽപ്പന്നങ്ങൾ വിൽപന നടത്തി കൈ നിറയെ സമ്പാദിക്കാർ ഡോര്‍നോക്കറിന്റെ റീടെയില്‍ ശൃംഖലയുടെ ഭാഗമാകാം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടൂ...

Photos from Doornocker's post 06/11/2021

കുട്ടിക്കാലം മുതലേ ആനുകാലിക സംഭവങ്ങള്‍ മുടങ്ങാതെ മനസിലാക്കുന്നത് ജീവിതത്തിലേക്കുള്ള ചവിട്ടുപടി കൂടിയാണ്. ആധുനിക യുഗതതില്‍ സമകാലിക കാര്യങ്ങള്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ അറിയാനും അവയെ വിലയിരുത്തി മുന്നോട്ടു നീങ്ങാനും യുവാക്കള്‍ക്ക് റൗണ്ടപ്‌കേരള.കോം വഴിയൊരുക്കുന്നു.
സ്‌കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുപരീക്ഷകള്‍ക്കു തയാറെടുക്കുന്നവര്‍ക്കും ഉപകരിക്കുന്ന രീതിയിലുള്ള ഉള്ളടങ്ങള്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഡോര്‍നോക്കള്‍ കരിയറര്‍ ടെലിഗ്രാം ചാനലില്‍ ദിവസേന ലഭ്യമാക്കുന്നു. ഒപ്പം സര്‍ക്കാര്‍, സ്വകാര്യ ജോലികള്‍ സംബന്ധിച്ച അപ്‌ഡേഷനുകള്‍, വിവിധ തരം കോഴ്‌സുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുന്നു.
ജോലി അന്വേഷിക്കുന്നവര്‍ക്കു സഹായകരമാകുന്ന പ്ലോസ്‌മെന്റ് സപ്പോര്‍ട്ട് സെല്ലും ഡോര്‍നോക്കര്‍ കരിയറിന്റെ പ്രത്യേകതയാണ്.
ഗ്രൂപ്പില്‍ അംഗമാകാന്‍ : https://t.me/doornockercareer

17/10/2021

JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

MIND REFRESHER ( OCTOBER 17,2021 )

👤 October 17- International Day for the eradication of poverty

👤 The best actress at the 51st kerala State Film Awards
Anna Ben, Film- Kappela

👤 Author of the anthem on Indias vaccination programme against COVID 19
Kailash Kher

👤 Country won Eighth SAFF Champpionship on 16th october 2021 ? India

👤 Prime Minister of Norway
Jonas Gahr Store

👤 In which city of the State of Hariyana has the Central Government approved to sut up a heli Hub
Gurugram

👤 which is the first city in india to use ropeway service in public transportation
Varanasi of UP

👤 Reach us @ https://t.me/roundupkerala
TO get Updates on Telegram: DOORNOCKER CAREER @ https://t.me/doornockercareer

16/10/2021

വിദ്യാര്‍ത്ഥികള്‍ക്കും പൊതു പരീക്ഷകള്‍ക്കു തയാറെടുക്കുന്ന തൊഴിലന്വേഷകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കറന്റ് അഫയേഴ്‌സ് കണ്ടന്റ് ഉള്‍പ്പെടുത്തി ഡോര്‍നോക്കന്‍ കരിയര്‍- ടെലിഗ്രാം ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി.. തുടര്‍ വിദ്യാഭ്യാസ സാധ്യതകള്‍ മനസിലാക്കാനും പരീക്ഷകള്‍ക്കു തയാറെടുക്കാനും ഈ ഗ്രൂപ്പിലെ കണ്ടന്റുകള്‍ പ്രയോജനപ്പെടുത്താം. ഒപ്പം തൊഴിലവസരങ്ങള്‍ അറിയാനും സാധിക്കും. ഏവരുടെയും സഹകരണവും പങ്കാളിത്തവും അഭ്യര്‍ത്ഥിക്കുന്നു.

ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍: https://t.me/doornockercareer

11/08/2021

ഡോര്‍നോക്കറിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം. ഏരിയാ കോഡിനേറ്റര്‍ (20,000/ ഫുള്‍ടൈം), പ്രമോട്ടര്‍ (പാര്‍ട്ട്‌ടൈം) ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram
695011