Bhavan's College of Communication and Management, Thiruvananthapuram Kendra

Bhavan's College of Communication and Management, Thiruvananthapuram Kendra A career in Journalism is both exciting as
well as paying, not only in terms of money but prestige and glamour too.

This is an exclusive profession, which offers unique status and job satisfaction.

പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ഡിപ്ലോമ ഓൺലൈൻ ആയി പഠിക്കാം. (UPSC - Kerala PSC  അംഗീകൃതം)ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം  ക...
06/08/2022

പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ഡിപ്ലോമ ഓൺലൈൻ ആയി പഠിക്കാം. (UPSC - Kerala PSC അംഗീകൃതം)

ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം നടത്തുന്ന, കേന്ദ്ര-സംസ്ഥാന സർക്കാർ (യു.പി.എസ്.സി- കേരള പി.എസ്.സി) അംഗീകൃത പബ്ലിക് റിലേഷൻസ് ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്ത് 15 വരെ നീട്ടി.

ഒരു വർഷത്തെ സായാഹ്‌ന - ഓൺലൈൻ കോഴ്‌സുകൾക്ക് (ശനി, ഞായർ ദിസവസങ്ങളിൽ മാത്രം) അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. അവസാന വർഷ ഡിഗ്രി പരീക്ഷയെഴുതിട്ടുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. മറ്റു ജില്ലകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ:
+91 9496938353, 8281858945, 9895603170

Email: [email protected]

Last date: 15 August 2022

ജേണലിസം, പബ്ലിക് റിലേഷൻസ് കോഴ്‌സുകൾ: അപേക്ഷ  ക്ഷണിച്ചു തിരുവനന്തപുരം: ജേണലിസം, പബ്ലിക് റിലേഷൻസ്  എന്നിവയിൽ ഭാരതീയ വിദ്യാ...
19/06/2022

ജേണലിസം, പബ്ലിക് റിലേഷൻസ് കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജേണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിൽ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം നടത്തുന്ന, കേന്ദ്ര-സംസ്ഥാന സർക്കാർ (യു.പി.എസ്.സി- കേരള പി.എസ്.സി) അംഗീകൃത ദേശീയ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ സായാഹ്‌ന - ഓൺലൈൻ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. അവസാന വർഷ ഡിഗ്രി പരീക്ഷയെഴുതിട്ടുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. മറ്റു ജില്ലകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷാഫോം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭവൻസ് ടവേഴ്‌സിലെ കോളേജ് ഓഫിസിൽനിന്ന് നേരിട്ട് 250 രൂപയ്ക്കും 250 രൂപയുടെ ഡ്രാഫ്റ്റ് സഹിതം പ്രിൻസിപ്പൽ, കോളേജ് ഓഫ് കമ്യുണിക്കേഷൻ ആൻഡ് മാനേജ്‌മെന്റ്, ഭാരതീയ വിദ്യാഭവൻ, ഭവൻസ് ടവേഴ്സ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ തപാൽ മാർഗവും ലഭിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: +91 94969 38353 / 9895603170 ഇമെയിൽ: [email protected]

Announcing the commencement of the 49th All India batch of PG Diploma in Journalism & PG Diploma in Public Relations in ...
17/06/2022

Announcing the commencement of the 49th All India batch of PG Diploma in Journalism & PG Diploma in Public Relations in English & Malayalam

(Recognised by Central & State Governments -UPSC and Kerala PSC)

Admissions Open. Limited Seats.

Call: +91 9496938353 / +91 9895603170

Bhavans Thiruvananthapuram Kendra announces two PG diploma courses. Online classes to fit the need of the hour.
28/02/2021

Bhavans Thiruvananthapuram Kendra announces two PG diploma courses. Online classes to fit the need of the hour.



Address

Kattu Road, Poojappura
Thiruvananthapuram

Telephone

+919496938353

Website

Alerts

Be the first to know and let us send you an email when Bhavan's College of Communication and Management, Thiruvananthapuram Kendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category