St. Mary's Higher Secondary School Pattom

St. Mary's Higher Secondary School Pattom Born out of the sagacious vision of the 'Servant of God', Archbishop Mar Ivanios, St.

Mary's Higher Secondary School has been a paragon of academic excellence in the seven decades of its existence. Official page of St Mary's Higher Secondary School, Pattom, Trivandrum

പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി വി രാജേഷ് ഉദ...
07/06/2026

പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി വി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റെജി ലുക്കോസ് നഗരസഭാ കൗൺസിലർ രേഷ്മ, പി ടി എ പ്രസിഡന്റ് വിഷ്ണു, എം പി ടി എ പ്രസിഡന്റ്‌ സജിനി എന്നിവർ പങ്കെടുത്തു.

തുടർന്ന് മേയർ വൃക്ഷതൈ നട്ടു. സ്കൂളിലെ എൻ സി സി, എൻ എസ് എസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, റോളർ സ്‌കേറ്റിംഗ് ക്ലബ്ബ്, സൈക്ലിങ് ക്ലബ്ബ് എന്നിവയിലെ വിദ്യാർത്ഥികൾ അണിനിരന്ന് പരിസ്ഥിതിദിന റാലിയും സംഘടിപ്പിച്ചു . റാലി മേയർ ഫ്ലാഗ് ഓഫ്‌ ചെയ്തു.

01/06/2026
Congratulations to USS Winners2026
01/06/2026

Congratulations to USS Winners2026

30/05/2026
Congratulations to all Plus Two students on your outstanding success!
26/05/2026

Congratulations to all Plus Two students on your outstanding success!

Congratulations 🎉🎉🎉
15/05/2026

Congratulations 🎉🎉🎉

Congratulations and best wishes to Lt. Gen. Jayachandran, an alumnus of Pattom St. Mary’s Higher Secondary School, on as...
18/04/2026

Congratulations and best wishes to Lt. Gen. Jayachandran, an alumnus of Pattom St. Mary’s Higher Secondary School, on assuming charge as the Chief of Staff of the Indian Army's Central Command.

*പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാമതൊരു അഭിമാനം നേട്ടം കൂടി* 👍👍👍---------------------------------------സി...
07/03/2026

*പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാമതൊരു അഭിമാനം നേട്ടം കൂടി* 👍👍👍
---------------------------------------
സിവിൽ സർവീസ് പരീക്ഷയിൽ 528 ആം റാങ്ക് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി *ഡോ. അരവിന്ദ് നാരായണന്* പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന്റെ *അഭിനന്ദനങ്ങളും ആശംസകളും.* 🌹🌹🌹💐💐💐.

സിവിൽ സർവീസ് പരീക്ഷയിൽ അൻപതി ഏഴാം റാങ്ക്  കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി  *ശ്രീജ  ജെ എസ്സി* ന് പട്ടം സെന്റ് മേരിസ് ഹയ...
06/03/2026

സിവിൽ സർവീസ് പരീക്ഷയിൽ അൻപതി ഏഴാം റാങ്ക് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി *ശ്രീജ ജെ എസ്സി* ന് പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന്റെ *അഭിനന്ദനങ്ങളും ആശംസകളും.* 🌹🌹🌹💐💐💐..

Address

Thiruvananthapuram
695004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914712447395

Alerts

Be the first to know and let us send you an email when St. Mary's Higher Secondary School Pattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Mary's Higher Secondary School Pattom:

Shortcuts

Share

Category