Ashtalakshmi Kalakendra

Ashtalakshmi Kalakendra An arts institute for dance and music and a yoga studio (exclusively for Nirvana Yoga).

29/09/2025
ഏവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
15/08/2025

ഏവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

സ്വതന്ത്ര ഭാരതത്തിന്റെ 78 സംവത്സരം പൂർത്തിയാക്കിയ ഈ ആഘോഷവേളയിൽ അഷ്ടലക്ഷ്മി കലാകേന്ദ്രയിലെ ഗായകർ എല്ലാ ഭാരതീയ.....

We happily announce the victory of our dear students Aarja and Ish*tha in the Inter school competition - (Lecole fest).A...
09/07/2025

We happily announce the victory of our dear students Aarja and Ish*tha in the Inter school competition - (Lecole fest).

Aarja has secured first place in Light music and second place in Classical music.
Ish*tha has secured second place in light music.

Hearty Congrats!!👏🏻👏🏻👏🏻💐💐💐

May you reach many more heights

Yoga day celebrations at Peroorkada GHSS. ASHTALAKSHMI KALAKENDRA is honoured to be a part of it
23/06/2025

Yoga day celebrations at Peroorkada GHSS. ASHTALAKSHMI KALAKENDRA is honoured to be a part of it

09/04/2025

ARANGETTAM 2025 batch!
Our next batch is gearing up for their first concert.
Seeking blessings and requesting all of your presence 🙏🏽

Kum.Meenakshi Nair, First Rank holder of Kerala University MA Music Examination 2024 & highest scorer in UGC NET examina...
23/03/2025

Kum.Meenakshi Nair, First Rank holder of Kerala University MA Music Examination 2024 & highest scorer in UGC NET examination (JRF with100 percentile) has been Honoured by Music Legends in their Karaoke Ganamela Session on 19th March at Poojappura Auditorium.

സാര്‍വദേശീയ  വനിതാദിനമായ ഇന്ന് പേരൂർക്കട നീതിനഗർ വെൽഫെയർ അസോസിയേഷന്റെ   സ്നേഹാദരവ് ഏറ്റുവാങ്ങുന്ന  അമ്മൂമ്മയും കൊച്ചുമോള...
08/03/2025

സാര്‍വദേശീയ വനിതാദിനമായ ഇന്ന് പേരൂർക്കട നീതിനഗർ വെൽഫെയർ അസോസിയേഷന്റെ സ്നേഹാദരവ് ഏറ്റുവാങ്ങുന്ന അമ്മൂമ്മയും കൊച്ചുമോളും.അസോസിയേഷനിലെ എല്ലാ ഭാരവാഹികൾക്കും ഓരോ കുടുംബാംഗങ്ങൾക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു 🙏🏻🙏🏻🙏🏻🥰🥰🥰

നല്ല അദ്ധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് പ്രസിഡന്റിന്റെ കയ്യിൽ നിന്നും വാങ്ങിയ ബഹുമാന്യയായ വസന്ത ടീച്ചർ മീനാക്ഷിയ്ക്ക് കാഷ്അവാർഡും പൊന്നാടയും നൽകി അനുമോദിക്കുന്നു. ടീച്ചറമ്മയ്ക്ക് സ്നേഹപൂർവ്വം നന്ദി!🙏🏻🙏🏻🙏🏻🥰🥰🥰

അഷ്ടലക്ഷ്മി കലാകേന്ദ്രയുടെ അഭിമാന നിമിഷംലോകത്തിലെ ആദ്യത്തെ ആദിശൂന്യബലശക്തീ ക്ഷേത്രമായ തപോവനം സിദ്ധാശ്രമത്തിലെ സത്യയുഗ പര...
02/03/2025

അഷ്ടലക്ഷ്മി കലാകേന്ദ്രയുടെ അഭിമാന നിമിഷം

ലോകത്തിലെ ആദ്യത്തെ ആദിശൂന്യബലശക്തീ ക്ഷേത്രമായ തപോവനം സിദ്ധാശ്രമത്തിലെ സത്യയുഗ പരിണാമ യജ്ഞത്തിൻ സമാപന ദിനമായ മഹാശിവരാത്രി ദിനത്തിൽ ബാഹ്യാ ഡംബരങ്ങൾ ഇല്ലാത്ത - കലകൾ ആത്മീയ നവോത്ഥാനത്തിന് എന്ന ഉദ്ഘോഷണം ചെയ്ത ആശ്രമ മഠാധിപതി പൂർണ്ണഗുരു ബോധിസത്വൻ മാധവാചാര്യനിൽ നിന്നും UGC NET പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്കിൽ JRF ഉം (100 percentile) കേരള സർവ്വകലാശാല എം എ മ്യൂസിക് പരീക്ഷയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ പേരൂർക്കട അഷ്ടലക്ഷ്മി കലാകേന്ദ്രയിലെ മീനാക്ഷി ട്രസ്റ്റിന്റെ അനുമോദനം ഏറ്റുവാങ്ങുന്ന അതി ധന്യമാം മുഹൂർത്തം!

നമ്മുടെ MLA അഡ്വ. VK പ്രശാന്ത് അവർകളും, CPI(M) ഏരിയ കമ്മിറ്റി സെക്രട്ടറി ശ്രീ വട്ടപ്പാറ ബിജുവും, മുൻ വാർഡ് കൗൺസിലർ ശ്രീ ...
07/02/2025

നമ്മുടെ MLA അഡ്വ. VK പ്രശാന്ത് അവർകളും, CPI(M) ഏരിയ കമ്മിറ്റി സെക്രട്ടറി ശ്രീ വട്ടപ്പാറ ബിജുവും, മുൻ വാർഡ് കൗൺസിലർ ശ്രീ അനിൽകുമാറും സംഘവും അഷ്ടലക്ഷ്മി കലാകേന്ദ്രയിലെ മീനാക്ഷിയെ (1st rank - MA Music) അനുമോദിക്കാനെത്തിയപ്പോൾ പകർത്തിയ കുറച്ചു ചിത്രങ്ങൾ..

ഇതിന് എന്നെ സഹായിച്ച എന്റെ ആശ്രമത്തിലെ ഓരോ കുടുംബാംഗങ്ങൾക്കും, നമ്മുടെ ഒപ്പം സഹകരിച്ച അഷ്ടലക്ഷ്മി കലാകേന്ദ്ര കുടുംബത്തിലെ അനിതയ്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. 🥰🥰🥰
ഓം ഗുരുഭ്യോ നമഃ🙏🏻🙏🏻🙏🏻

Address

NN 106, ASHTALAKSHMI KALAKENDRA, Indira Nagar Road, Peroorkada
Thiruvananthapuram

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 7pm

Telephone

+917736840452

Website

Alerts

Be the first to know and let us send you an email when Ashtalakshmi Kalakendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ashtalakshmi Kalakendra:

Shortcuts

Share