GHSS Aruvikkara

GHSS Aruvikkara

Share

Official page of Government Higher Secondary School, Aruvikkara. Nedumangad, Thiruvananthapuram

29/03/2026
Photos from GHSS Aruvikkara's post 09/03/2026

നമ്മുടെ സ്ക്കൂളിലെ
പ്ലസ്ടു സയൻസിലെ രോഹിത് എന്ന വിദ്യാർത്ഥിയുടെ " വീട് "എന്ന സ്വപ്നം KGO സാക്ഷാത്കരിച്ചു നൽകി. നമ്മുടെ സ്കൂളിലെ അധ്യാപകർ സാമ്പത്തികമായി സഹായം നൽകി, "കൂടെയുണ്ട് കരുത്തേകാൻ "എന്ന് തെളിയിച്ചു . സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിന്ന് കുട്ടിയെയും കുടുംബത്തിനേയും സംരക്ഷിക്കുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ടീം അരുവിക്കരയ്ക്ക്
ഹൃദയം നിറഞ്ഞ നന്ദി.

Photos from Adv.G.Steephen MLA's post 02/03/2026

സന്തോഷം 🥰🥰🥰

28/02/2026

27/01/2026 വെള്ളിയാഴ്ച്ച, തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വച്ച് നടന്ന അഗ്രി റൂറൽ ഐഡിയത്തോൺ മൽസരത്തിൽ - അരുവിക്കര ഹയർ സെക്കന്ററി സ്കൂളിലെ അഭിമാന താരവും യുവ ശാസ്ത്രജ്‌ഞനുമായ
മാസ്റ്റർ . സിജോ ചന്ദ്രൻ മൂന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി.

മൽസരം കോളേജ്
കുട്ടികളോടായിരുന്നുവെന്നത് ഈ അവാർഡിന്റെ മഹത്വം ഒന്ന് കൂടി വർദ്ധിപ്പിക്കുന്നു.

സിജോക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
💐💐💐💐

Photos from GHSS Aruvikkara's post 27/02/2026

സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ മേൽനോട്ടത്തിൽ,ഇന്ന് നടത്തിയ 'ഡെന്റൽ ക്യാമ്പി'ൽ നിന്നുള്ള ദൃശ്യങ്ങൾ.

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address


Aruvikkara
Thiruvananthapuram