LAL'S Academy

LAL'S  Academy ലക്ഷ്യം സർക്കാർ ഉദ്യോഗമെങ്കിൽ മാർഗ്ഗം ലാൽസ് അക്കാദമി

30/01/2025
🌷
05/09/2024

🌷

🔙 𝐭𝐨 🔙 𝐎𝐥𝐲𝐦𝐩𝐢𝐜 𝐛𝐫𝐨𝐧𝐳𝐞 𝐦𝐞𝐝𝐚𝐥𝐬 𝐟𝐨𝐫 𝐭𝐡𝐞 𝐈𝐧𝐝𝐢𝐚𝐧 𝐦𝐞𝐧'𝐬 𝐡𝐨𝐜𝐤𝐞𝐲 𝐭𝐞𝐚𝐦!🥉🇮🇳
08/08/2024

🔙 𝐭𝐨 🔙 𝐎𝐥𝐲𝐦𝐩𝐢𝐜 𝐛𝐫𝐨𝐧𝐳𝐞 𝐦𝐞𝐝𝐚𝐥𝐬 𝐟𝐨𝐫 𝐭𝐡𝐞 𝐈𝐧𝐝𝐢𝐚𝐧 𝐦𝐞𝐧'𝐬 𝐡𝐨𝐜𝐤𝐞𝐲 𝐭𝐞𝐚𝐦!🥉🇮🇳

ജാവലിൻ ത്രോ ഫൈനൽ ഇന്ന്.നിലവിൽ ജാവലിൻ ത്രോയിൽ  ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണ് - ആന്ദ്രേസ് തോർക്കിൽഡ്സൻ, നോർവേ (90.5...
08/08/2024

ജാവലിൻ ത്രോ ഫൈനൽ ഇന്ന്.

നിലവിൽ ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണ് - ആന്ദ്രേസ് തോർക്കിൽഡ്സൻ, നോർവേ (90.57 m)

ലോക റെക്കോർഡ് - യാൻ സെലസ്നി, ചെക്ക് റിപ്പബ്ലിക് (98.48m)

ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ നാല് താരങ്ങൾക്ക് മാത്രമാണ് ജാവലിൻ ത്രോയിൽ സ്വർണം നിലനിർത്താൻ കഴിഞ്ഞിട്ടുള്ളത്.

''ഉണങ്ങിയ കളിമണ്ണ് പോലെയാണ് യുദ്ധം ഉണ്ടാക്കുന്ന വേദനകള്‍... അത് നമ്മുടെ ഹൃദയത്തിനുള്ളില്‍ എന്നന്നേക്കുമായി ഉറച്ചുപോകും.....
06/08/2024

''ഉണങ്ങിയ കളിമണ്ണ് പോലെയാണ് യുദ്ധം ഉണ്ടാക്കുന്ന വേദനകള്‍... അത് നമ്മുടെ ഹൃദയത്തിനുള്ളില്‍ എന്നന്നേക്കുമായി ഉറച്ചുപോകും...''

ആഗസ്റ്റ് 6- ഹിരോഷിമ ദിനം

മിന്നും വിജയം കരസ്ഥമാക്കി ലാൽസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ പ്രീയ വിദ്യാർത്ഥികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
20/06/2024

മിന്നും വിജയം കരസ്ഥമാക്കി ലാൽസ്

റാങ്ക് ലിസ്റ്റിൽ ഇടം നേടിയ പ്രീയ വിദ്യാർത്ഥികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

മിന്നും വിജയം കരസ്ഥമാക്കി ലാൽസ് അക്കാദമി.
20/06/2024

മിന്നും വിജയം കരസ്ഥമാക്കി ലാൽസ് അക്കാദമി.

PSC പരീക്ഷകളിൽ ടോപ് റാങ്കിൽ എത്താൻ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് വിഷയത്തിലെ മാർക്ക് കുറവ് തന്നെയാണ്. എത്ര  നന്നാ...
14/02/2024

PSC പരീക്ഷകളിൽ ടോപ് റാങ്കിൽ എത്താൻ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് വിഷയത്തിലെ മാർക്ക് കുറവ് തന്നെയാണ്. എത്ര നന്നായി പഠിച്ചാലും പരീക്ഷയിൽ സ്കോർ ചെയ്യാൻ കഴിയാത്തത് പലരെയും നിരാശരാക്കുന്നു. കൂടുതൽ പരീക്ഷകൾ എഴുതി അനുഭവസമ്പത്ത് നേടുക എന്നതാണ് ഏക പോംവഴി.. കാരണം, ഒരിക്കലും കാണാതെ പഠിച്ച് ഇംഗ്ലീഷ് ഗ്രാമർ വിഭാഗത്തിൽ നിന്നും നമുക്ക് മാർക്ക് സ്കോർ ചെയ്യാൻ കഴിയില്ല. വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ എത്ര കൂടുതൽ പരിചയപ്പെടുന്നോ അത്രയും സ്കോറിങ് സാധ്യത നിങ്ങൾക്കുണ്ടാകുന്നു.
PSC ഇതുവരെ ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ 150 ൽ അധികം പരീക്ഷകൾ എഴുതാനുള്ള അവസരമാണ് ലാൽസ് അക്കാഡമി ഈ RAPID ENGLISH TEST SERIES ലൂടെ നിങ്ങൾക്ക് ഒരുക്കുന്നത്. പരീക്ഷകളുടെ വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

100 + ടോപ്പിക്ക് വൈസ് പരീക്ഷകൾ
4000 + ചോദ്യങ്ങൾ
വീക്കിലി റിവിഷൻ പരീക്ഷകൾ
മന്തിലി റിവിഷൻ പരീക്ഷകൾ
25 മിക്സഡ് റിവിഷൻ പരീക്ഷകൾ
10 മാസ്റ്റർ റിവിഷൻ പരീക്ഷകൾ
PSC മുൻകാല ചോദ്യങ്ങൾ.
ഇത്രയും പരീക്ഷകൾ 60 ദിവസം കൊണ്ട് പൂർത്തിയാക്കി 400 PSC പരീക്ഷകൾ എഴുതുന്ന അനുഭവസമ്പത്തുമായി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം..

World Postal Day✨October 9
09/10/2023

World Postal Day✨
October 9

🙂🙂🙂
06/10/2023

🙂🙂🙂

Address

Opposite Ayyappa Temple
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when LAL'S Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to LAL'S Academy:

Shortcuts

Share