PSC Knowledge

PSC Knowledge Online coaching for competitive exams
Prepare for PSC, SSC, RRB and other Government exams from a trusted online coaching centre.

PSC പരീക്ഷകളിൽ ടോപ് റാങ്കിൽ എത്താൻ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് വിഷയത്തിലെ മാർക്ക് കുറവ് തന്നെയാണ്. എത്ര  നന്നാ...
14/02/2024

PSC പരീക്ഷകളിൽ ടോപ് റാങ്കിൽ എത്താൻ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് വിഷയത്തിലെ മാർക്ക് കുറവ് തന്നെയാണ്. എത്ര നന്നായി പഠിച്ചാലും പരീക്ഷയിൽ സ്കോർ ചെയ്യാൻ കഴിയാത്തത് പലരെയും നിരാശരാക്കുന്നു. കൂടുതൽ പരീക്ഷകൾ എഴുതി അനുഭവസമ്പത്ത് നേടുക എന്നതാണ് ഏക പോംവഴി.. കാരണം, ഒരിക്കലും കാണാതെ പഠിച്ച് ഇംഗ്ലീഷ് ഗ്രാമർ വിഭാഗത്തിൽ നിന്നും നമുക്ക് മാർക്ക് സ്കോർ ചെയ്യാൻ കഴിയില്ല. വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ എത്ര കൂടുതൽ പരിചയപ്പെടുന്നോ അത്രയും സ്കോറിങ് സാധ്യത നിങ്ങൾക്കുണ്ടാകുന്നു.
PSC ഇതുവരെ ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ 150 ൽ അധികം പരീക്ഷകൾ എഴുതാനുള്ള അവസരമാണ് ലാൽസ് അക്കാഡമി ഈ RAPID ENGLISH TEST SERIES ലൂടെ നിങ്ങൾക്ക് ഒരുക്കുന്നത്. പരീക്ഷകളുടെ വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

100 + ടോപ്പിക്ക് വൈസ് പരീക്ഷകൾ
4000 + ചോദ്യങ്ങൾ
വീക്കിലി റിവിഷൻ പരീക്ഷകൾ
മന്തിലി റിവിഷൻ പരീക്ഷകൾ
25 മിക്സഡ് റിവിഷൻ പരീക്ഷകൾ
10 മാസ്റ്റർ റിവിഷൻ പരീക്ഷകൾ
PSC മുൻകാല ചോദ്യങ്ങൾ.
ഇത്രയും പരീക്ഷകൾ 60 ദിവസം കൊണ്ട് പൂർത്തിയാക്കി 400 PSC പരീക്ഷകൾ എഴുതുന്ന അനുഭവസമ്പത്തുമായി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം..

ലാൽസ് അക്കാദമിയുടെ പകരം വെയ്ക്കുവാൻ ഇല്ലാത്ത ഫീച്ചേഴ്സ്🔥 കൈപിടിച്ചുയർത്താൻ മെൻറ്റർമാർ 🥰🔥 ഡെഡിക്കേറ്റഡ് വാട്ട്സ്ആപ്പ് ഗ്ര...
15/11/2023

ലാൽസ് അക്കാദമിയുടെ പകരം വെയ്ക്കുവാൻ ഇല്ലാത്ത ഫീച്ചേഴ്സ്

🔥 കൈപിടിച്ചുയർത്താൻ മെൻറ്റർമാർ 🥰

🔥 ഡെഡിക്കേറ്റഡ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ

🔥 പുത്തൻ ശൈലിയിൽ പഠിക്കാം.. വിജയമുറപ്പിക്കാം...

🔥 പഠനം നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ (കണ്ടു പഠിക്കാം, കേട്ടു പഠിക്കാം, വായിച്ചു പഠിക്കാം.)

🔥🔥🔥 മുൻവർഷത്തെ റാങ്കുകൾ പറയും അക്കാഡമിയുടെ പരിശീലനത്തെകുറിച്ച്.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ വിശദമായ വായനയ്ക്ക് https://psc.lalsonline.in/posts/ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..

26/05/2023
2023 ലെ ഇന്റെർനാഷണൽ ബുക്കർ പ്രൈസ് നേടിയത് : ജോർജി ഗോസ്പോഡിനോവ് (ബൾഗേറിയ)കൃതി  : ടൈം ഷെൽട്ടർ (വിവർത്തനം ചെയ്തത് : ഏയ്ഞ്ചല...
24/05/2023

2023 ലെ ഇന്റെർനാഷണൽ ബുക്കർ പ്രൈസ് നേടിയത് : ജോർജി ഗോസ്പോഡിനോവ് (ബൾഗേറിയ)

കൃതി : ടൈം ഷെൽട്ടർ (വിവർത്തനം ചെയ്തത് : ഏയ്ഞ്ചല റോഡൽ)

Address

Ayodhya Nagar
Thiruvananthapuram
695541

Alerts

Be the first to know and let us send you an email when PSC Knowledge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PSC Knowledge:

Shortcuts

Share