Nee-ran-jan,” Retro Vibes

Nee-ran-jan,” Retro Vibes “When life gives you high notes, hit them with a smile! 😊🎶”

11/05/2026

The best and most beautiful things in the world cannot be seen or even touched - they must be felt with the heart.
Helen Keller

Somnath – Virasat ke 75 Saal   From 8th to 11th May 2026, the sacred land of Somnath will resonate with devotion and pri...
10/05/2026

Somnath – Virasat ke 75 Saal

From 8th to 11th May 2026, the sacred land of Somnath will resonate with devotion and pride as we mark 75 years of Somnath’s revival.

Inspired by the vision of Sardar Vallabhbhai Patel and carried forward today under the leadership of Prime Minister Shri Narendra Modi, Somnath stands as a timeless symbol of India’s enduring civilisation.

Celebration Highlights:
- Kalash Yatra
- Bhajan Sandhya
- Chanting of the Omkar Mantra
- Mantra Writing in the Somnath Booklet
- Narration of stories connected with Somnath

Venue: Shri Somnath Temple Complex, Prabhas Patan

Let us unite to honour this historic occasion and celebrate India’s cultural renaissance.

"എൻ്റെ ഗുരുജി, നരേന്ദ്ര മോദിയോടൊപ്പം ഉയർത്തിക്കാണിക്കപ്പെടാൻ നെഞ്ചുറപ്പും മഹത്വവും നിറഞ്ഞ  ആളുടെ പേര് തെളിഞ്ഞു വരണേ." 🙏
10/05/2026

"എൻ്റെ ഗുരുജി, നരേന്ദ്ര മോദിയോടൊപ്പം ഉയർത്തിക്കാണിക്കപ്പെടാൻ നെഞ്ചുറപ്പും മഹത്വവും നിറഞ്ഞ ആളുടെ പേര് തെളിഞ്ഞു വരണേ." 🙏

ഇന്ന് കൊല്ലം ഓയൂർ  NVP Cinemas ൽ കണങ്കാവിൽ കണ്ടു.Enjoying the ecstasy  Basic instinct  Murderous rageകണങ്കാവിന്റെ നിശ്ശബ...
07/12/2025

ഇന്ന് കൊല്ലം ഓയൂർ
NVP Cinemas ൽ കണങ്കാവിൽ കണ്ടു.

Enjoying the ecstasy
Basic instinct
Murderous rage

കണങ്കാവിന്റെ നിശ്ശബ്ദതയ്ക്കുള്ളിൽ പതുങ്ങി നിൽക്കുന്ന ഭീതിയുടെ നിഴലാണ് ഈ സിനിമയുടെ ആത്മാവ്. വിവാഹ പ്രായം കഴിഞ്ഞിട്ടും ഒറ്റയ്ക്കായി ജീവിക്കുന്ന സ്ത്രീകളെയും ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും വേർപെട്ടു നിൽക്കുന്നവരെയും ലക്ഷ്യമിടുന്ന ശാരീരിക ബന്ധം കഴിഞ്ഞ് കൊല്ലുകയും ചെയ്യുന്ന ഒരു മനോവൈകല്യത്തിന്റെ ഇരുണ്ട പാതയാണ് കഥ തുറന്ന് കാണിക്കുന്നത്. ബന്ധത്തിന്റെ വാഗ്ദാനത്തിൽ തുടങ്ങി ഭീതിയുടെ അതിരുകളിൽ അവസാനിക്കുന്ന ആക്രമണങ്ങൾ പല പ്രദേശങ്ങളിലും ആവർത്തിക്കപ്പെടുന്നുവെന്ന ആശങ്ക സിനിമ അതിശയകരമായി പകർത്തുന്നു — ഒരു basic instinct ന്റെ ഇരുണ്ട പ്രതിഫലനം പോലെ.

ഈ സിനിമയിൽ നായകന്റെ എൻട്രിക്ക് പടക്കങ്ങളും മ്യൂസിക്കൽ അകമ്പടിയും പാട്ടുകളും ഒന്നുമില്ല. ഒരു സാധാരണ മനുഷ്യൻ, ഒരു സാധാരണ വില്ലൻ — അത്രയും യാഥാർത്ഥ്യവും അത്രയും നിഷ്കളങ്കവുമായ അവതരണം.

മമ്മൂട്ടി ഇവിടെ ഹീറോയിസം കാട്ടാൻ വരുന്നില്ല. പകരം, പ്രതിനായകത്തിന്റെ ഇരുണ്ട ഭാരം ഏറ്റെടുത്ത് നായക സ്ഥാനം വിനായകന് വിട്ടുകൊടുക്കുന്നു. തന്റെ സ്റ്റാർഡം തെളിയിക്കാനുള്ള ആവശ്യമില്ലെന്ന തിരിച്ചറിവും ആത്മവിശ്വാസവുമാണ് മമ്മൂട്ടിയുടെ പ്രകടനത്തിൽ തെളിഞ്ഞു നിൽക്കുന്നത്.

രണ്ടു കഥാപാത്രങ്ങളും ഒരേ തീവ്രതയിൽ, ഒരേ വേദിയിൽ നിൽക്കുമ്പോൾ സിനിമയുടെ ഭാരം ഇരട്ടിയാകുന്നു. മനുഷ്യന്റെ മനസ്സിന്റെ ഇരുണ്ട കോണുകൾ, അതിന്റെ ഭയങ്ങളും ദൗർബല്യങ്ങളും — എല്ലാം ചേർന്ന് ഈ ചിത്രം ഒരു തീവ്രമായ അനുഭവമായി മാറുന്നു. ചില രംഗങ്ങൾ മനുഷ്യന്റെ murderous rage ന്റെ നിഴൽപോലെ തോന്നും.

ഇത് ഒരു സ്റ്റാർ ഷോ അല്ല.
ഇത് ഒരു മനുഷ്യന്റെ ഇരുണ്ട മനസ്സിലേക്കുള്ള യാത്രയാണ് — അവിടെ enjoying the ecstasy എന്ന തെറ്റായ ഭ്രമവും അതിന്റെ ദുരന്തകരമായ വിലയും കാണാം.
അവിടെ നിന്ന് തിരികെ വരുമ്പോൾ പ്രേക്ഷകൻ ആ അനുഭവം ആസ്വദിച്ചിരിക്കും.
Renjith Kurup

18/11/2025

വിവാഹമോചനം വമ്പൻ ആഘോഷമാക്കി യുവാവ് ; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവതിക്ക് തിരിച്ചടിയും പിഴയും വിധിച്ച് കോടതി! കയ്യടിച്ച് സോഷ്യൽ മീഡിയ 🥰👏👏
കണ്ണൂർ തലശ്ശേരിയിൽ വിവാഹം എന്ന ചതിക്കുഴിയിൽ പെടുത്തിയ യുവാവിന് തുണയായി കോടതി. വിവാഹമോചന കേസിൽ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട ഭാര്യയുടെ വാദങ്ങൾ കോടതി തള്ളി. തലശ്ശേരി മാടപ്പീടിക സ്വദേശിയായ സന്തോഷ് കുമാറിനാണ് കേസിൽ അനുകൂല വിധി ലഭിച്ചത്. തന്റെ നിയമപരമായ വിജയം സന്തോഷ് കുമാർ ഒരു ഷോർട്ട് വീഡിയോയിലൂടെയാണ് ആഘോഷിച്ചത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോയിൽ, തന്റെ നിയമപോരാട്ടത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. കൂടാതെ, സമാനമായ സാഹചര്യങ്ങൾ നേരിടുന്നവർക്ക് നിയമസഹായം വാഗ്ദാനം ചെയ്യാനും അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.
പെണ്ണുങ്ങൾക്ക് അനുകൂലമാണ് കോടതികൾ എന്ന പൊതുബോധം മാറ്റുന്നതാണ് ഈ വിധി. സ്ത്രീയും പുരുഷനും ഒരുപോലെ ആണെന്നും തുല്യ അവകാശങ്ങൾ ആണെന്നും പറയുമ്പോഴും ഡിവോഴ്സിന് പോകുമ്പോൾ ഇതെല്ലാം തലകീഴായി മറിയും. തുല്യത വാദിക്കുന്നവർ അപ്പോൾ ഇരവാദമിറക്കും. സ്ത്രീയെന്ന പരിഗണന മുതലെടുത്തു കള്ള കേസുകൾ കൊടുക്കുകയും വലിയ തുകകൾ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതും പതിവാണ്.
എന്നാൽ ഈ പ്രവണതക്കുള്ള തക്കതായ തിരിച്ചടിയാണ് ഈ കോടതി വിധി. നിരവധി പേരാണ് നിയമപോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ച് വിജയം കണ്ടെത്തിയ ഈ യുവാവിന് പിന്തുണയുമായി എത്തുന്നത്. 🙏🙏🙏

മിനിസ്റ്റർ ഒക്കെ മന്ത്രിസഭ മാറുന്നവരെയെ കാണൂ പക്ഷേ ഈ ഡിപ്പാർട്ട്മെൻ്റ് ഇവിടെത്തന്നെ കാണും
01/11/2025

മിനിസ്റ്റർ ഒക്കെ മന്ത്രിസഭ മാറുന്നവരെയെ കാണൂ പക്ഷേ ഈ ഡിപ്പാർട്ട്മെൻ്റ് ഇവിടെത്തന്നെ കാണും

Address

Trivandrum
Thiruvananthapuram
695581

Telephone

+919961104067

Website

Alerts

Be the first to know and let us send you an email when Nee-ran-jan,” Retro Vibes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nee-ran-jan,” Retro Vibes:

Shortcuts

Share

Category