14/08/2023
വളരെ രസകരമായി നമ്മുടെ കുഞ്ഞുങ്ങൾക്ക് മലയാളം ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ ലളിതമായി പഠിക്കുന്നതിന് വേണ്ടി ഒരു കൂട്ടം മലയാളം ഇംഗ്ലീഷ് ഭാഷ അധ്യാപകർ ചേർന്ന് ശാസ്ത്രീയമായി തയ്യാറാക്കിയതാണ് ഈ പുസ്തകം. അക്ഷര ലോകത്തേക്ക് കടക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കും പഠനം ആനന്ദകരമാക്കാൻ വേണ്ടി നിരവധി ചിത്രങ്ങളും അതിനോട് അനുബന്ധിച്ച വാക്കുകളും ഇതിനോടൊപ്പം തന്നെ ചേർത്തിട്ടുണ്ട്.
കൂടാതെ ഈ പുസ്തകത്തിൻറെ പേജുകൾ തയ്യാറാക്കിയിട്ടുള്ളത് കട്ടിയുള്ള ലാമിനേറ്റഡ് കോട്ടിങ്ങോടുകൂടി
ആയതിനാൽ കീറാനോ വെള്ളത്തിൽ വീണാലോ കെടുപാടുകൾ ഇല്ലാതെ ദീർഘകാലം ഉപയോഗിക്കാം
ഇംഗ്ലീഷ് മലയാളം അക്ഷരമാല പുസ്തകത്തിന് ( 120+110= 230രൂപയും) പോസ്റ്റൽ ചാർജ് ആയി 50 രൂപയും ഉൾപ്പെടെ 280 രൂപ
9539688810 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ അയച്ചതിനു ശേഷം അതിൻറെ സ്ക്രീൻഷോട്ടും തപാലിൽ ലഭിക്കേണ്ട അഡ്രസ്സ് പിൻകോഡ് ഉൾപ്പെടെ
8086270830 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് അയക്കുക.
Happy Kid's
URRA 112
PULIMOOD
THIRUVANANTHAPURAM
695 001
9400966810
8086270830