Sukumaran Nair Memorial Typewriting Institute & Computers.
K.G.T.E. Typewriting and Word Processing (English & Malayalam).
Typewiting (KGTE) New batches started.
SNMTIC, Malayinkeez
12/05/2026
New batches for Typewriting (KGTE) Started.
പുതിയ ബാച്ചുകൾ ആരംഭിച്ചു
03/04/2024
പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
Contact: 9446795429.
03/04/2023
പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
New Batches started. Grab your seats now!
07/05/2022
പുതിയ ബാച്ച് ആരംഭിച്ചു.
New Batch started.
20/10/2021
Welcome to our Page Sukumaran Nair Memorial Typewriting Institute & Computers. Don't forget to like or follow us.
Thanks for visiting Sukumaran Nair Memorial Typewriting Institute & Computers [SNMTIC] and we hope to see you soon!
06/10/2021
Teaching how to use a typewriter to his 4th Generation.
ടൈപ്പ് റൈറ്റിൽ എങ്ങിനെയാണ് ടൈപ്പ് ചെയ്യുന്നതെന്ന് നാലാമത്തെ തലമുറയ്ക്ക് കൂടെ പറഞ്ഞു കൊടുക്കാനുള്ള ഭാഗ്യവും, അദ്ദേഹത്തിൽ നിന്നും അത് കേട്ട് പഠിക്കാനുള്ള ഭാഗ്യം എന്റെ കൊച്ചുമോനും കിട്ടി.
മലയിൻകീഴ് പ്രദേശത്ത് 1968 മുതൽ ടൈപ്പ് റൈറ്റിംഗ് പഠിച്ചവരിൽ 90 ശതമാനം പേരും അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നിന്ന് പഠിച്ചവരായിരുന്നു. ആ പാത പിന്തുടർന്ന് ഞങ്ങളും അദ്ദേഹത്തിന്റെ നാമത്തിൽ SUKUMARAN NAIR MEMORIAL TYPEWRITING INSTITUTE & COMPUTERS എന്ന സ്ഥാപനം നടത്തുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു 🙏
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Malayinkeezh
Thiruvananthapuram
695571
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 1pm |